Category: CINEMA

നിരൂപണങ്ങളിലും മാണിക്യന്റെ ഒടിവിദ്യ.. ആദ്യദിനത്തില്‍ നിന്ന ്‌വ്യത്യസ്തമായി ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ പുറത്തുവരുന്നു, ചിത്രത്തിന് അതിന്റേതായ ഗുണമേന്മയുണ്ട് വിലയിരുത്തല്‍

മലയാള സിനിമാ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ച ചിത്രമായിരുന്ന മോഹന്‍ലാല്‍ നായകനായി എത്തിയ ഒടിയന്‍.ചിത്രം ആദ്യദിനത്തില്‍ കണ്ട ആരാധകരെ തൃപ്തിപ്പെടുത്തിയില്ല. ഇതിനാല്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫെയ്സ്ബുക്ക് പേജില്‍ ആരാധകരുടെ പൊങ്കാലയും നടന്നിരുന്നു. എന്നാല്‍ രണ്ടാദിവസത്തോടെ അവസ്ഥയ്ക്ക് മാറ്റം വന്നു തുടങ്ങിയിരുന്നു. ചിത്രത്തേക്കുറിച്ച് മികച്ച...

ശ്രീകുമാര്‍ മേനോനെ കുറ്റം പറയുന്നവര്‍ക്ക് ഇതാണ് മറുപടി… ; അദ്ദേഹത്തിന്റെ രണ്ടാമൂഴത്തിനാണ് ഞാന്‍ കാത്തിരിക്കുന്നത്

ഒരു ചിത്രത്തിന്റെ പേരില്‍ ഒരു സംവിധായകനെ അളക്കുന്നത് ശരിയല്ല എഴുത്തുകാരന്‍ ലിജീഷ് കുമാര്‍. ''മൈ ഫോണ്‍ നമ്പര്‍ ഈസ് ഡബിള്‍ ടു ഡബിള്‍ ഫൈവ്. ഓര്‍മയില്ലേ രാജാവിന്റെ മകന്‍, മോഹന്‍ലാലിന്റെ തലവര മാറ്റിയെഴുതിയ തമ്പി കണ്ണന്താനത്തിന്റെ പടം? 1986 ലാണ് തമ്പി കണ്ണന്താനം രാജാവിന്റെ മകന്‍ സംവിധാനം...

ഒടിയനെതിരേ നടക്കുന്ന ഡീഗ്രേഡിങ്ങിനെക്കുറിച്ച് പ്രതികരിച്ച് നടന്‍ നീരജ് മാധവ്

മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒടിയനെതിരേ നടക്കുന്ന ഡീഗ്രേഡിങ്ങിനെക്കുറിച്ച് പ്രതികരിച്ച് നടന്‍ നീരജ് മാധവ്. സിനിമ ഇത്ര ഡീഗ്രേഡ് ചെയ്യാന്‍ മാത്രമുള്ള കുഴപ്പമൊന്നും താന്‍ കാണുന്നില്ലെന്നും ഒരുപക്ഷെ റിലീസിന് മുന്നേ ഇതുവരെ ഒരു മലയാള സിനിമയ്ക്കും കിട്ടാത്ത തരത്തിലുള്ള പബ്ലിസിറ്റി നല്‍കിയതാവാം തിരിച്ചടി ആയതെന്നും...

സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുമായി ഒടിയന്‍

മലയാള സിനിമയെ സംബന്ധിച്ചടത്തോളം സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡ് സ്വന്തമാക്കി ഒടിയന്‍. മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ആദ്യദിന കളക്ഷന്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു . ഇന്ത്യയില്‍ നിന്ന് 16.48 കോടി രൂപ ചിത്രം ആദ്യദിനം സ്വന്തമാക്കിയെന്ന് ചിത്രത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍...

കൊച്ചിയില്‍ നടിയുടെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പ്; സംഭവത്തില്‍ മുംബൈ അധോലോകവുമായി ബന്ധം

കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ വെടിവയ്പ്. കൊച്ചി പനമ്പള്ളി നഗറിലെ സിനിമാ നടി ലീനാ പോളിന്റെ ഉടമസ്ഥതയിലുള്ള ആഢംബര ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പ്. വൈകിട്ട് മൂന്നരയ്ക്കു ബൈക്കിലെത്തിയ രണ്ടുപേരാണു വെടിവച്ചത്. ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്കു പണം ആവശ്യപ്പെട്ടു പലതവണ ഫോണില്‍ ഭീഷണിസന്ദേശം ലഭിച്ചിരുന്നു. മുംബൈ...

ഒരു പാവം സിനിമയാണ് ഒടിയന്‍… മോഹന്‍ലാലിന്റെ വിഡിയോ വൈറലാകുന്നു

ഇന്നലെ റിലീസ് ആയ ഒടിയന്‍ സിനിമയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ശ്രീകുാര്‍ മേനോനെയും ഒടിയനെയും വളരെ മോശമായി ചിത്രീകരിക്കുന്നുമുണ്ട്. ഇതിനിടയില്‍ മോഹന്‍ലാല്‍ ഒടിയനെക്കുറിച്ച് റിലീസിന് മുന്‍പ് പറഞ്ഞ വിഡിയോ വൈറലാകുന്നു. ഒരു പാവം സിനിമയാണ് ഒടിയന്‍. അല്ലാതെ വലിയ...

തനിക്കെതിരെയുള്ള ആക്രമങ്ങള്‍ക്ക് കാരണം ചിലര്‍ക്ക് മഞ്ജുവിനോടുള്ള ശത്രുത; ഇത് അതിന്റെ ക്ലൈമാക്‌സ്, വിവാദങ്ങളോട് മഞ്ജു മറുപടി പറയണമെന്നും ശ്രീകുമാര്‍ മേനോന്‍!

കൊച്ചി: തനിക്കെതിരായുള്ള സോഷ്യല്‍ മീഡിയ ആക്രമണത്തിന് കാരണം ചിലര്‍ക്ക് മഞ്ജു വാര്യരോടുള്ള ശത്രുതയാണെന്ന് ഒടിയന്‍ സിനിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മഞ്ജുവിനെ ഇന്നു കാണുന്ന പദവിയിലേക്ക് മാറ്റിയതോടെയാണ് തനിക്ക് ശത്രുക്കളുണ്ടായതെന്നും ഇത് അതിന്റെ ക്ലൈമാക്‌സാണെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. വിവാദങ്ങളോട് മഞ്ജു മറുപടി പറയണമെന്നും...

അസഭ്യം എഴുതാനും പ്രചരിപ്പിക്കാനും ആളുകളെ വാടകക്ക് എടുത്തിരിക്കുകയാണ്; നടക്കുന്നത് സംഘടിത ആക്രമണം: വ്യാജ ഐഡികളുണ്ടാക്കി സിനിമയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു

ഒടിയനെതിരെ നടക്കുന്നത് സംഘടിത ആക്രമണമെന്ന് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍. നല്ല സിനിമകളെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വ്യക്തിപരമായ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. പത്തോ പതിനഞ്ചോ ആളുകള്‍ നൂറോ ഇരുന്നൂറോ വ്യാജ ഐഡികളുണ്ടാക്കി ഒരു സിനിമയെ തകര്‍ക്കാന്‍ നോക്കിയാല്‍ നടക്കില്ല. വ്യാജപ്രചാരണങ്ങളെ ശാസ്ത്രീയമായി നേരിടും. നൂറ്...

Most Popular

G-8R01BE49R7