Category: CINEMA

ഒടിയനില്‍ മമ്മൂട്ടിയും ശ്രീകുമാര്‍ മേനോന്‍ പറയുന്നു

ഒടിയനില്‍ മമ്മൂട്ടിയും ശ്രീകുമാര്‍ മേനോന്‍ പറയുന്നു...മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒടിയന്‍ പ്രഖ്യാപിച്ച നാള്‍ മുതല്‍ പുറത്തുവരുന്ന ഓരോ വാര്‍ത്തയും വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ചിത്രകരണം പൂര്‍ത്തിയാക്കി റിലീസ് തിയ്യതി പ്രഖ്യാപിച്ച ചിത്രത്തിനായി ദിവസങ്ങളെണ്ണി മലയാളി കാത്തിരിപ്പ് തുടങ്ങിയിട്ട്...

ഹൈക്കോടതി വിധി പ്രസക്തമല്ലേയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മെമ്മറികാര്‍ഡ് ദിലീപിന് നല്‍കണമോ എന്നത് സുപ്രീംകോടതി പരിശോധിക്കും. ഐടി തെളിവ് നിയമ പ്രകാരം അവകാശമുണ്ടോ എന്നും, മെമ്മറി കാര്‍ഡ് ഏത് തരത്തിലുള്ള തെളിവാണെന്നുമാണ് കോടതി പരിശോധിക്കുന്നത്. കേസ് വാദത്തിനായി ഈ മാസം 11ലേക്ക് മാറ്റി. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഹേമന്ദ് ഗുപ്ത...

ഒടിയന്റെ ക്ലൈമാക്‌സിനെകുറിച്ച് സാം സിഎസ്

ലാലേട്ടന്‍ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന്‍ ഡിസംബര്‍ 14ന് റിലീസ് ചെയ്യാനിരിക്കെ ക്ലൈമാക്‌സിനെ കിറിച്ച് വെളിപ്പെടുത്തി സാം സിഎസ്. ഒടിയന് പശ്ചാത്തല സംഗീതമൊരുക്കുന്ന സാം സിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഒടിയന്റെ ക്ലൈമാകസിനെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു സാം എത്തിയിരുന്നത്. ഒടിയന്റെ ക്ലൈമാക്സ്...

സാക്ഷി മാറിയപ്പോള്‍ കൈചേര്‍ത്തു പിടിക്കാല്‍ പുതിയ പങ്കാളിയെ കണ്ടെത്തി ധോണി വിഡിയോ വൈറല്‍

മുംബൈ: രണ്‍വീര്‍ സിങ്ങും ദീപികയും ഒരുക്കിയ വിവാഹ സല്‍ക്കാരത്തിലേക്ക് എത്തിയവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ധോണിയും ഹര്‍ദ്ദിക് പാണ്ഡ്യയുമുണ്ടായിരുന്നു. വിവാഹ സല്‍ക്കാരത്തിന് എത്തിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നതിനിടയില്‍ ഇവര്‍ സൃഷ്ടിച്ച ഒരു തമാശയാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകം നിറയ്ക്കുന്നത്. സാക്ഷിയും ധോണിയും ഹര്‍ദ്ദിക്കും...

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചിത്രീകരണം പൂര്‍ത്തിയായി; സന്തോഷം പങ്കുവച്ച് അരുണ്‍ ഗോപി

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായി. തന്റെ രണ്ടാം സംവിധാന സംരംഭവും ആദ്യ എഴുത്ത് സിനിമയുമായ ഈ സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ഒപ്പം നിന്നതിന് സഹപ്രവര്‍ത്തകരോട് നന്ദി രേഖപ്പെടുത്തി. ഫേയ്‌സ്ബുക്കിലൂടെയാണ് അരുണ്‍ ഗോപി നന്ദി അറിയിച്ചത്. ഫേയ്‌സ്ബുക്ക് പോസ്റ്റ്...

ലാലേട്ടന് മാത്രമല്ല ഫഹദിനും പേടിയാണ് നായയെ

ഫഹദ് ഫാസില്‍ സത്യന്‍ അന്തിക്കാട് കൂട്ട് കെട്ടിലെത്തുന്ന ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഇതിനു മുന്‍പ് പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനുമൊക്കെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തു...

നാലാം ക്ലാസില്‍ തനിക്കുണ്ടായ പ്രണയമാണ് തന്റെ ജീവിതത്തിലെ ജാനു…പക്ഷേ തേടിപ്പോകാനില്ല; വിജയ് സേതുപതിയുടെ വെളിപ്പെടുത്തല്‍

വിജയ് സേതുപതിയും തൃഷയും നായികാനായകന്മാരായെത്തിയ 96 തിയ്യേറ്ററുകളില്‍ നിറഞ്ഞ കൈയ്യടിയാണ് ഏറ്റുവാങ്ങിയത്. ചിത്രം പ്രേക്ഷക മനസ്സുകളിലാണ് ചേക്കേറിയത്. പലര്‍ക്കും ഈ ചിത്രം തങ്ങളുടെ ഭൂതകാലത്തിലേക്കുള്ള മടങ്ങിപ്പോക്കായിരുന്നു. ഇപ്പോഴിതാ വിജയ് സേതുപതി തന്നെ തന്റെ ജീവിതത്തിലെ ജാനുവിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു. വനിതയുമായുള്ള അഭിമുഖത്തിലായിരുന്നു മക്കള്‍ സെല്‍വന്‍ തന്റെ...

കെ പി എസി ലളിത പിന്നാലെ ഷീലയും അടൂര്‍ ഭാസിയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് ; അന്ന് മീ ടു ഉണ്ടായിരുന്നെങ്കില്‍ എന്ന് ഷീല

കെ പി എസി ലളിത പിന്നാലെ ഷീലയും അടൂര്‍ ഭാസിയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്ത്. കുറച്ചു നാളുകള്‍ക്ക് മുമ്പാണ് അടൂര്‍ ഭാസി തന്നോട് മോശമായി പെരുമാറിയെന്ന കെ പി എസി ലളിതയുടെ വെളിപ്പെടുത്തലുണ്ടാകുന്നത്. ഭാസി ചേട്ടന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ട് പല ചിത്രങ്ങളില്‍...

Most Popular