Category: CINEMA

പ്രിയങ്ക-നിക്ക് വിവാഹ നടക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയില്‍

മുംബൈ: ബോളിബുഡില്‍ അടുത്ത വിവാഹ മാമാങ്കങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ദീപിക-രണ്‍വീര്‍ കപൂര്‍ വിവാഹാഘോഷങ്ങള്‍ക്ക് പിന്നാലെ താരസുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസും തമ്മിലുള്ള വിവാഹമാണ് അടുത്ത് നടക്കുന്നത്. ഡിസംബര്‍ രണ്ടിന് (ഇന്ന്)ജോധ്പൂരിലെ ഉമൈദ് ഭവനില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. പരമ്പരാഗത ഇന്ത്യന്‍...

വമ്പന്‍ താരനിരയുമയി ‘മരക്കാര്‍ അറബിക്കലിന്റെ സിംഹം’ ഹൈദരാബാദില്‍ ഷൂട്ടിങ് തുടങ്ങി…

വമ്പന്‍ താരനിരയുമയി 'മരക്കാര്‍ അറബിക്കലിന്റെ സിംഹം' ഹൈദരാബാദില്‍ ഷൂട്ടിങ് തുടങ്ങി...മലയാളസിനിമയില്‍ ഏറ്റവും ചെലവേറിയ ചിത്രമാണ് 'മരക്കാര്‍ അറബിക്കലിന്റെ സിംഹം' . മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മഞ്ജുവാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് നായികമാര്‍. പ്രണവ് മോഹന്‍ലാലും...

നടിയെ അക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയില്‍ . നടിയെ അക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. മെമ്മറി കാര്‍ഡ് ഉള്‍പ്പടെ ഉള്ള കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നു ദിലീപ് ഹര്‍ജിയില്‍ പറയുന്നു....

മമ്മൂട്ടിയുടെ വഴി തടഞ്ഞ് പെണ്‍കുട്ടികള്‍ ( വൈറല്‍ വിഡിയോ )

കാസര്‍കോട്: സിനിമാ താരാങ്ങളോടുള്ള ആരാധകരുടെ പല കഥകളും കേട്ടിട്ടുണ്ട്. കഴിഞ്ഞദിവസം മമ്മൂട്ടിയോടുള്ള ആരാധനമൂത്ത് താരത്തെ രോഡില്‍ തടഞ്ഞു നിര്‍ത്തിയ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മമ്മൂട്ടി എവിടെ ചെന്നാലും ആരാധകര്‍ താരത്തെ വളയുകയും വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ചിലയിടങ്ങളില്‍ ആരാധകരുടെ പ്രവൃത്തി...

റിലീസിന് മുമ്പേ റെക്കോഡുകള്‍ തകര്‍ത്ത് ഒടിയന്‍: ചിത്രം 14ന് തിയ്യേറ്ററുകളിലേയ്ക്ക്

സിനിമാ പ്രമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് മോഹന്‍ ലാല്‍ ശ്രീകുമാര്‍ മേനോന്‍ കട്ടൂകെട്ടില്‍ ഇറങ്ങുന്ന ഒടിയന്‍. മലയാള സിനിമയിലെ എല്ലാ റെക്കോഡുകള്‍ തകര്‍ക്കാനൊരുങ്ങുകയാണ് ഒടിയനിലൂടെ മോഹന്‍ലാല്‍. പുലിമുരുകന്‍ നേടിയ റെക്കോഡുകള്‍ ഒടിയന്‍ മറികടക്കുമെന്നാണ് മോഹന്‍ലാല്‍ ആരാധകരുടെ പ്രതീക്ഷ. മലയാള സിനിമയുടെ ബജറ്റിനെയും ക്യാന്‍വാസിനെയും അത്ഭുതകരമായി...

ആറ് മാസം കഴിഞ്ഞപ്പോള്‍ തന്നെ തനിയ്ക്ക് ദീപികയോട് പ്രണയം തോന്നി…ദീപികയുടെ മറുപടിക്കായി മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടി വന്നുവെന്നു..പ്രണയകഥ വെളിപ്പെടുത്തി രണ്‍വീര്‍

ബോളിവുഡും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരുന്ന ആ താര വിവാഹം യഥാര്‍ഥ്യമായിരിക്കുകയാണ്. താരങ്ങള്‍ തമ്മിലുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും വിവാഹത്തിനെ കുറിച്ചും രണ്‍വീര്‍ മനസ്സ് തുറക്കുകയാണ്. ഫിലിം ഫെയറിനു നല്‍കിയ അഭിമുഖത്തിലാണ് രണ്‍വീര്‍ മനസ് തുറന്നത്. സുഹൃത്തുക്കളായി ആറ് മാസം കഴിഞ്ഞപ്പോള്‍ തന്നെ തനിയ്ക്ക് ദീപികയോട് പ്രണയം തോന്നിയിരുന്നെന്നും...

ട്രോളിയ ആരാധകനെ വലിച്ചൊട്ടിച്ച് ടൊവിനോ

സിക്സ് പാക് ഉണ്ടാക്കുന്നതിനെക്കാളും ബോഡി ഫിറ്റ്നെസ് നോക്കുന്ന ആളാണ് ടൊവിനോ. ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോസും ഫോട്ടോസും താരം തന്നെ പുറത്ത് വിടാറുണ്ട്. അത്തരത്തില്‍ ഒരു ഫോട്ടോയ്ക്ക് താഴെ തന്നെ ട്രോളാന്‍ വന്ന ആരാധകന് കലക്കന്‍ മറുപടി കൊടുത്തിരിക്കുകയാണ്. ബോഡി ബില്‍ഡിംഗിനും ശാരീരിക ക്ഷമതയ്ക്കുമെല്ലാം...

സഹോദരിക്കെതിരെ ബലാത്സംഗ ഭീഷണികള്‍; ഇനിയും ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് അര്‍ജുന്‍ കപൂര്‍

സഹോദരിക്കെതിരെ ബലാത്സംഗ ഭീഷണികള്‍ മുഴക്കിയവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടന്‍ അര്‍ജുന്‍ കപൂര്‍. സഹോദരി അന്‍ഷൂലയ്‌ക്കെതിരെ ഉയരുന്ന ബലാത്സംഗ ഭീഷണിക്കും ട്രോളുകള്‍ക്കുമെതിരെ പൊട്ടിത്തെറിച്ച് അര്‍ജുന്‍ കപൂറും സഹോദരി ജാന്‍വി കപൂറും രംഗത്തെത്തിയിരുക്കുകയാണ് ഇപ്പോള്‍. കോഫി വിത്ത് കരണ്‍ എന്ന പരിപാടിക്കിടെയാണ് പ്രതിഷേധത്തിന് ആധാരമായ...

Most Popular