Category: CINEMA

അഭിഷേക് – ഐശ്വര്യ ദാമ്പത്യ പ്രശ്നത്തിന് പിന്നിൽ നിമ്രത് കൗര്‍…? ആദ്യമായി പ്രതികരിച്ച് താരം..!! എനിക്ക് ഇതില്‍ എന്ത് ചെയ്യാന്‍ കഴിയും..?

ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേർപിരിയുന്നുവെന്ന തരത്തിലുള്ള നിരവധി വാർത്തകളാണ് അടുത്തിടെയായി പുറത്തുവരുന്നത്. ഇത്തരം അഭ്യൂഹങ്ങളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ആനന്ദ് അംബാനിയുടെ വിവാഹവേദിയില്‍ ഉള്‍പ്പെടെ പല പൊതുസദസുകളിലും ഐശ്വര്യ റായ് തനിയെ എത്തിയതോടെ അത്തരം പ്രചാരണങ്ങൾ കൂടുകയും ചെയ്തു‌. നടിയും...

ആൾക്കൂട്ടത്തിന് പിന്നിൽ ഒരാളായി വന്നു…, ഇപ്പോൾ മലയാളത്തിലെ മുൻനിര നായകരിലൊരാൾ…!!!! അഭിനയ ജീവിതത്തിൽ 12 വർഷങ്ങൾ പൂർത്തിയാക്കിയ വീഡിയോ പങ്കുവച്ച് ടോവിനോ…!!!!

ആള്‍ക്കൂട്ടത്തിനിടയിൽ പിന്നിൽ നിൽക്കുന്ന ഒരാളായി മലയാള സിനിമയിൽ എത്തി ഇന്ന് മോളിവുഡിന്റെ മുൻനിര നായകനായി മാറിയ ടോവിനോ തോമസ് തന്റെ അഭിനയ ജീവിതത്തിന്റെ പന്ത്രണ്ട് വർഷങ്ങൾ പൂർത്തിയാക്കുകയാണ്. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ ടൊവിനോയുടേതായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ടൊവിനോ തന്നെയാണ് ഈ...

ഒരു സുഹൃത്ത് പുതിയ വഴിയിൽ പുതിയ യാത്ര ആരംഭിക്കുകയാണെന്നും അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെ..!!! വിജയ്ക്ക് ആശംസകൾ നേർന്ന് സൂര്യ

ചൈന്നൈ: തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആശംസകളുമായി നടൻ സൂര്യ. കങ്കുവയുടെ ഓഡിയോ ലോഞ്ചിനോട് അനുബന്ധിച്ച് സംസാരിക്കുന്ന വേളയിലാണ് താരം ആശംസകൾ അറിയിച്ചത് . തന്റെ ഒരു സുഹൃത്ത് പുതിയ വഴിയിൽ പുതിയ യാത്ര ആരംഭിക്കുകയാണെന്നും അദ്ദേഹത്തിന്റെ വരവ് നന്നായി...

ഇനി വരാൻ പോകുന്നത് കൂടുതലും മലയാള സിനിമകൾ..!!! സൗബിൻ, നഹാസ് ചിത്രങ്ങൾ ഉടൻ എത്തും..!!! കൂടാതെ നമ്മുടെ നാടിനെ ആഘോഷിക്കുന്ന ചിത്രം കൂടിയുണ്ട്…!!! ബിലാൽ വരുമ്പോ ഒന്നൊന്നര വരവായിരിക്കുമെന്നും ദുൽഖർ…

കൊച്ചി: മലയാളത്തിൽ ഇനി കൂടുതൽ സിനിമകൾ ചെയ്യുമെന്ന് നടൻ ദുൽഖർ സൽമാൻ. ഉടൻ തന്നെ മലയാളം സിനിമകൾ ചെയ്യുമെന്നും നഹാസ് ഹിദായത്തിനൊപ്പവും സൗബിൻ ഷാഹിറിനുമൊപ്പവും സിനിമകൾ ചെയ്യുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. പ്രേക്ഷകർക്ക് തന്നോടുള്ള സ്നേഹത്തിന് കുറവ് ഒന്നും സംഭവിച്ചിട്ടില്ല. അതിനാൽ തന്നെ മലയാളത്തിൽ നിന്ന് മാറിനിന്നതായും...

ഞാൻ സൂപ്പർ സ്റ്റാറല്ല..!!! അവതാരകയെ വിലക്കി സൂര്യ..!! ഞങ്ങൾക്ക് ഒരു സൂപ്പർസ്റ്റാറേയുളളൂ, അത് രജനികാന്താണ്. നിങ്ങൾക്ക് ഒരാളിൽ നിന്ന് ഒരു ടെെറ്റിലെടുത്ത് മറ്റൊരാൾക്ക് നൽകാനാവില്ലെന്നും സൂര്യ…

ചെന്നൈ: ഒരു സിനിമയുടെ പ്രമോഷനിടെ തന്നെ അവതാരക സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചത് സൂര്യ വിലക്കിയെന്ന വാര്‍ത്തയാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്. ഞങ്ങള്‍ക്ക് എല്ലായ്‍പ്പോഴും ഒരേ ഒരു സൂപ്പര്‍സ്റ്റാറേയുള്ളൂ എന്നും അത് രജനികാന്താണ് എന്നും സൂര്യ പറഞ്ഞു. കങ്കുവയുടെ പ്രമോഷന്റെ ഭാഗമായി മുംബൈയിൽ നടന്ന പരിപാടിക്കിടെയാണ് സൂര്യയെ അവതാരക...

കേരളക്കരയിൽ പുഷ്പ മാനിയ…!! ഡിസംബർ 5 മുതൽ 24 മണിക്കൂറും പ്രദർശനം..!! ‘പുഷ്പ ദ റൂൾ’ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ്

തെലുങ്കാനയുടെ മണ്ണിൽ നിന്നും പുഷ്പരാജിനെ കേരളത്തിലെത്തിക്കാൻ കച്ചമുറുക്കി ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ്. മുമ്പ് പറഞ്ഞതിലും ഒരു ദിവസം നേരത്തെ റിലീസിനൊരുങ്ങുന്ന 'പുഷ്പ ദ റൂൾ' ഡിസംബർ 5 മുതൽ കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ്...

ചെറുപ്പം മുതലേ മാമനെ ഒരുപാട് ഇഷ്ടമായിരുന്നു…!!! മാമന് മാത്രമൊരു ഡയറി എഴുതി സൂക്ഷിച്ചിട്ടുണ്ടെന്ന് ബാലയുടെ നവവധു കോകില..!!! ചെറുപ്പം മുതലേ എനിക്കൊപ്പമാണ് ഇവൾ വളർന്നതെന്ന് ബാല..!!! മരണത്തിനു ശേഷവും ഒരു ജീവിതമുണ്ട്.., അത്...

കൊച്ചി: വീണ്ടും വിവാഹിതനായ നടൻ ബാല വിവാഹശേഷം മാധ്യമങ്ങളോടു പ്രതികരിച്ചു. വധു കോകിലയ്ക്ക് ചെറുപ്പം മുതലെ ബാലയെ ഇഷ്ടമായിരുന്നുവെന്നും താരത്തെക്കുറിച്ച് മാത്രമൊരു ഡയറി എഴുതി സൂക്ഷിച്ചിട്ടുണ്ടെന്നും കോകില പറഞ്ഞു. ബാലയുടെ ബന്ധു കൂടിയാണ് കോകില. ഈ വിവാഹബന്ധത്തിന് മുൻകൈ എടുത്തത് കോകിലയായിരുന്നുവെന്ന് ബാലയും വെളിപ്പെടുത്തി. കോകിലയുടെ...

ബേസില്‍ – നസ്രിയ ഒന്നിക്കുന്ന ‘സൂക്ഷ്മദര്‍ശിനി’ റിലീസ് നവംബർ 22ന്….!!!

കൊച്ചി: ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്യുന്ന 'സൂക്ഷ്മദര്‍ശിനി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം നവംബർ 22ന് തിയേറ്ററുകളിലെത്തും. ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്റെന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്,...

Most Popular

G-8R01BE49R7