ദോഹ: ഫേസ്ബുക്കിന്റെ പരസ്യ വരുമാനം യുഎസ് വിപണിയില്‍ നിന്ന് കുറഞ്ഞതായി കണക്കുകള്‍. വിപണി ഗവേഷണ സ്ഥാപനമായ സ്റ്റാന്റേര്‍ഡ് മീഡിയ ഇന്‍ഡെക്‌സാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. 2018 മൂന്നാം പാദത്തില്‍ മുന്‍ വര്‍ഷത്തെ ഇതേ സമയത്തേക്കാള്‍ 16 ശതമാനം മാത്രമാണ് വളര്‍ച്ചയുണ്ടായത്. എന്നാല്‍,...
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ജനുവരിയില്‍ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങും. ഗോ എയറിന്റെ മുംബൈ സര്‍വീസ് 10ന് തുടങ്ങും. രാത്രി 11നാണ് കണ്ണൂരില്‍നിന്ന് മുംബൈയിലേക്ക് വിമാനം പുറപ്പെടുക. രണ്ടു മണിക്കൂര്‍കൊണ്ട് മുംബൈയിലെത്തി തിരിച്ച് 2.30ഓടെ കണ്ണൂരിലെത്തുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയര്‍ കണ്ണൂരില്‍നിന്ന്...
നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ രാജ്യത്ത് പാചക വാതക വിലയില്‍ വന്‍ കുറവ്. സബ്‌സിഡിയുള്ള സിലിണ്ടറിന് 5.91 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 120.50 രൂപയുമാണ് കുറഞ്ഞത്. പുതിയ നിരക്ക് പ്രകാരം സബ്‌സിഡിയുള്ള സിലിണ്ടറിന് 494.99 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 689 രൂപയുമാണ്...
ന്യൂഡല്‍ഹി: കൊപ്രയുടെ താങ്ങുവില ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടായിരത്തോളം രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനം. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതിയാണ് കൊപ്രായുടെ താങ്ങുവില ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശുപാര്‍ശ അംഗീകരിച്ചതോടെ ഉണ്ടകൊപ്രയുടെ താങ്ങുവില 7,720ല്‍ നിന്ന് 9,920 രൂപയായി വര്‍ധിക്കും. മില്ലിങ് കൊപ്രയുടെ വില 7511...
ന്യൂഡല്‍ഹി: പുത്തന്‍ സവിശേഷതകളുമായി 20 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉടന്‍ പുറത്തിറക്കും. 10,50,100,500 എന്നിവയുടെ പുതിയ രീതിയിലുള്ള നോട്ടുകള്‍ക്കൊപ്പം 200 ന്റെയും 2000 ത്തിന്റേയും നോട്ടുകള്‍ ആര്‍ബിഐ അടുത്തിടെ പുറത്തിറക്കിയിരുന്നു. നോട്ട് നിരോധനത്തിന് ശേഷമായിരുന്നു മഹാത്മാഗാന്ധി സീരിസിലെ പുത്തന്‍...
ന്യൂഡല്‍ഹി: മോദിസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ പുസ്തകം. നോട്ട് അസാധുവാക്കലാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പെന്ന് അദ്ദേഹം ആരോപിക്കുന്നു. 'ഇന്ത്യ അണ്‍മെയ്ഡ്: ഹൗ ദ ഗവണ്‍മെന്റ് ബ്രോക്ക് ദി ഇക്കണോമി' എന്ന പുസ്തകത്തിലാണ് ബിജെപി സര്‍ക്കാരിനെ രൂക്ഷമായി...
കൊച്ചി: ബാങ്ക് ഇടപാടികള്‍ നടത്താനുേേണ്ടാ ? എങ്കില്‍ കാത്തുനില്‍ക്കേണ്ട വേഗം ആയിക്കോട്ടെ. ജീവനക്കാരുടെ സമരവും മറ്റുമായി തുടര്‍ച്ചയായി അഞ്ച് ദിവസം ഇന്ി ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 21ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ രാജ്യവ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാലാം ശനിയാഴ്ചയായ 22നും...
ഡിടിഎച്ച്, കേബിള്‍ കമ്പനികളുടെ അമിത നിരക്ക് ഈടാക്കല്‍ രീതി അവസാനിപ്പിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയിരിക്കുന്നു. ഈ മാസം അവസാനത്തോടെ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇതോടെ നിരവധി മുന്‍നിര ചാനല്‍ നെറ്റ് വര്‍ക്കുകള്‍ നിരക്കുകള്‍ വെട്ടിക്കുറച്ചു.
ഉപയോക്താവിന് ആവശ്യമുള്ള...