മുംബൈ: ആര്‍ബിഐ ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ രാജിവച്ചതോടെ പുതിയ ഗവര്‍ണറെ തെരഞ്ഞെടുത്തു. ധനകാര്യ കമ്മീഷന്‍ അംഗമായ ശക്തികാന്തദാസ് ആണ് പുതിയ ആര്‍ബിഐ ഗവര്‍ണര്‍. നോട്ട് അസാധുവാക്കല്‍ സമയത്ത് ശക്തികാന്തദാസ് ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറിയായിരുന്നു. നോട്ടുനിരോധനത്തെ പിന്തുണച്ച ദാസിന്റെ നിയമനം ആര്‍ബിഐയില്‍ കേന്ദ്രത്തിന് പിടിമുറുക്കാനെന്നാണ് വിലയിരുത്തല്‍....
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവച്ച ഉര്‍ജിത് പട്ടേലിന്റെ സേവനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും. ബാങ്കിംഗ് മേഖലയെ പ്രതിസന്ധിയില്‍ നിന്ന് സ്ഥിരതയിലേക്ക് നയിച്ച ഗവര്‍ണാറയിരുന്നു. ഉര്‍ജിത് പട്ടേലെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്ക് ധനസ്ഥിരത...
ഡല്‍ഹി: മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണു മല്യയുടെ വാദങ്ങള്‍ തള്ളി നാടുകടത്തലിന് ഉത്തരവിട്ടത്. ബാങ്കുകളില്‍നിന്ന് 9000 കോടിയിലേറെ രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മല്യ ലണ്ടനില്‍ തങ്ങുന്നതിനിടെയാണ് കോടതി ഉത്തരവ്.
വായ്പാ തിരിച്ചടവ്...
മുംബൈ: അംബാനി കുടുംബത്തിലെ വിവാഹാഘോഷത്തെ തുടര്‍ന്ന് ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ ശനിയാഴ്ച റെക്കോര്‍ഡ് വിമാന ഗതാഗതം. 1440 മിനിറ്റില്‍ (24 മണിക്കൂറില്‍) 1007 തവണയാണ് വിമാനങ്ങള്‍ ഇവിടെനിന്ന് പറന്നുയരുകയോ ഇറങ്ങുകയോ ചെയ്തത്. ഇതിനു മുന്‍പുള്ള റെക്കോര്‍ഡ് ഇക്കഴിഞ്ഞ ജൂണില്‍ 1003 തവണയായിരുന്നു.
ഇഷ...
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ നൂറ് ഇന്ത്യന്‍ താരങ്ങളുടെ പട്ടിക ഫോര്‍ബ്സ് മാസിക പുറത്തുവിട്ടു. കായികതാരങ്ങളില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ യ താരം വിരാട് കോലിയാണ്. ഫോബ്സ് ഇന്ത്യയുടെ പട്ടിക പ്രകാരം 228.9 കോടി രൂപയാണ്...
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സബ്‌സിഡിയുള്ള പാചക വാതകത്തിന് 6.52 രൂപ കുറച്ചു. തുടര്‍ച്ചയായി ആറു മാസത്തോളം നിരക്ക് വര്‍ധിച്ചുക്കൊണ്ടിരുന്ന പാചക വാതക സിലിണ്ടറിന് ഇതാദ്യമായാണ് വില കുറയുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.ഒപ്പം സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന് 133 രൂപയും കുറച്ചിട്ടുണ്ടെന്ന്...
ന്യൂഡല്‍ഹി: എസ്ബിഐ അക്കൗണ്ട് ഉടമകള്‍ അറിഞ്ഞിരിക്കേണ്ട രണ്ട് കാര്യങ്ങള്‍. നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്ന അക്കൗണ്ട് ഉടമകള്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയതി നവംബര്‍ 30ആണ്. തുടര്‍ന്നും ഈ സേവനം ഉപയോഗിക്കാന്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഡിസംബര്‍ ഒന്നുമുതല്‍...
കൊച്ചി: പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ജയലക്ഷ്മി സില്‍ക്സിന്റെ തട്ടിപ്പ് പൊളിച്ച് യുവാവിന്റെ ലൈവ് വീഡിയോ. വസ്ത്രം വിപണിയിലിറക്കുന്നതിനെക്കാള്‍ 70 ശതമാനം വിലകയറ്റിയാണ് ജയലക്ഷ്മിയില്‍ സാധനങ്ങള്‍ വില്‍ക്കുന്നതെന്നാണ് തെളിവ് സഹിതം യുവാവ് പുറത്ത് കൊണ്ടുവന്നത്. സംഭവത്തില്‍ ജയലക്ഷമി സില്‍ക്‌സിന് എതിരെ വില വിവര തട്ടിപ്പിന്...