മുംബൈ: തിരഞ്ഞെടുപ്പിനുമുമ്പായി നടത്തിയ പണവലോകന യോഗത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു. ഇതോടെ 6.25 ശതമാനത്തില്‍നിന്ന് ആറ് ശതമാനമായി റിപ്പോ നിരക്ക്.
വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്കാണ് കാല്‍ ശതമാനം കുറച്ചത്. ഇതോടെ...
വില്പന ഉയര്‍ത്താന്‍ ആപ്പിള്‍ ഐ ഫോണിന്റെ വിലയില്‍ വന്‍തോതില്‍ കുറവ് വരുത്തുന്നു. ഏറ്റവും പുതിയ ഐ ഫോണായ എക്സ് ആര്‍ മോഡലിന് വെള്ളിയാഴ്ച മുതല്‍ 22 ശതമാനം വിലകുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വിപണി പിടിക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം. പ്രീമിയം...
ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി. ഇത് ആറാം തവണയാണ് വ്യക്തികള്‍ക്ക് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത്.
കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മാര്‍ച്ച് 31 വരെയായിരുന്നു...
ലണ്ടന്‍: കോടികള്‍ തട്ടിയെടുത്ത് രാജ്യം വിട്ട വ്യവസായി നീരവ് മോഡിയ്ക്ക് ലണ്ടന്‍ കോടതി ജാമ്യം നിഷേധിച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌റ്റ്രേ് കോടതിയാണ് മോഡിയുടെ ജാമ്യാപേക്ഷ തള്ളിയത്. നീരവ് മോഡിയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. മോഡി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചു. കേസ് അടുത്ത...
റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് കേരള ബാങ്ക് രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച അപേക്ഷനല്‍കും. മലപ്പുറം ജില്ലാ ബാങ്കിനെ ഒഴിവാക്കിയാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. കേരള ബാങ്കിന്റെ അന്തിമാനുമതിക്കായി 19 ഉപാധികളാണ് റിസര്‍വ് ബാങ്ക് സര്‍ക്കാരിനുമുന്നില്‍വെച്ചത്. ഇത് പൂര്‍ത്തിയാക്കി മാര്‍ച്ച് 31നകം നബാര്‍ഡ് വഴി റിസര്‍വ്...
തിരുവനന്തപുരം: അവധിക്കാലമായതോടെ കേരളത്തില്‍നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കമ്പനികള്‍ കുത്തനെ കൂട്ടി. നിലവിലുള്ളതിന്റെ നാലിരട്ടിവരെയാണ് വര്‍ധന. ദുബായ്, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാര്‍ച്ച് ആദ്യവാരം 6000 മുതല്‍ 10,000 വരെയായിരുന്നു ശരാശരി നിരക്ക്. എന്നാല്‍ ഇപ്പോള്‍ 20,000 രൂപ മുതല്‍ 30,000...