Category: BUSINESS

ദീപാവലി ഷോപ്പിങ്: നിരവധി ഓഫറുകളുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: ദീപാവലി ഷോപ്പിംഗിനോടനുബന്ധിച്ച് ഫെഡറല്‍ ബാങ്ക് അനവധി ആനുകൂല്യങ്ങൾ അവതരിപ്പിച്ചു. ആമസോണ്‍, റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, വിജയ് സെയില്‍സ്, മെയ്ക്ക് മൈ ട്രിപ്, യാത്ര തുടങ്ങി നിരവധി വിഭാഗങ്ങളില്‍ ആനുകൂല്യങ്ങൾ ലഭ്യമാണ്. പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും കച്ചവട സ്ഥാപനങ്ങളിലും നടത്തുന്ന...

ലുലു ഡ്യൂട്ടി ഫ്രീ ഔട്ട്‌ ലെറ്റ് ഇനി അബുദാബി വിമാനത്താവളത്തിലും

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച ടെർമിനൽ എ യിൽ ലുലു ഡ്യൂട്ടി ഫ്രീ ഔട്ട് ലെറ്റ് തുറന്നു. ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലുലു പ്രവർത്തനം ആരംഭിക്കുന്നത്. ചോക്ലേറ്റ്സ്, ഡ്രൈ ഫ്രൂട്ട്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ആകർഷകമായ നിരക്കിൽ...

റിലയൻസ് റീട്ടെയിലിന്റെ ആദ്യ സ്വദേശ് സ്റ്റോർ ഹൈദരാബാദിൽ തുറന്നു

മുംബൈ: ഇന്ത്യൻ കല- കരകൗശല മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ റിലയൻസ് റീട്ടെയിലിന്റെ ആദ്യ സ്വദേശ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു. റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി ബുധനാഴ്ച തെലങ്കാനയിലെ ആദ്യ സ്റ്റോർ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ...

ജിയോഫോൺ പ്രൈമ വിൽപ്പനയ്‌ക്കെത്തുന്നു; വില 2,599 രൂപ

• 2.4 ഇഞ്ച് ഡിസ്പ്ലേ സ്ക്രീൻ, 1800mAh ബാറ്ററി, 23 ഭാഷാ പിന്തുണ പ്രധാന റീട്ടെയിൽ സ്റ്റോറുകളിലും റിലയൻസ് ഡിജിറ്റൽ. ഇൻ, ജിയോമാർട്ട് ഇലക്ട്രോണിക്സ് , ആമസോൺ ( Reliance digital.in, JioMart Electronics, Amazon) തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും. യുട്യൂബ് ,...

സ്വിഗ്ഗി വൺ ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുമായി ജിയോ

സ്വിഗ്ഗി വൺ ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷനോടുകൂടിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു റിലയൻസ് ജിയോ. പുതിയ ജിയോ-സ്വിഗ്ഗി ഫെസ്റ്റീവ് പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുമ്പോൾ ജിയോ ഉപയോക്താക്കൾക്ക് 3 മാസത്തെ സ്വിഗ്ഗി വൺ ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. ഈ റീചാർജ് വഴി, ജിയോ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഭക്ഷണം,...

അജിയോഗ്രാം – 100 ഫാഷൻ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ അജിയോയുടെ പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്-ഫോം

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ലൈഫ്‌സ്റ്റൈൽ, ഫാഷൻ ഇ-കൊമേഴ്‌സ് സ്ഥാപനമായ അജിയോ പുതിയ ഇന്ററാക്ടിവ് ഇ-കൊമേഴ്‌സ് പാറ്ഫോമായ അജിയോഗ്രാം തുടങ്ങിയതായി പ്രഖ്യാപിച്ചു . അജിയോഗ്രാമിൽ ഇന്ത്യൻ ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ സ്റ്റാർട്ടപ്പുകളുടെ ഉൽപ്പന്നങ്ങൾ കമ്പനി ലഭ്യമാക്കും.നേരിട്ട് ഉപഭോക്താക്കളിലേക്ക് സേവനമെത്തിക്കുന്ന (...

റിലയൻസ് ഫൗണ്ടേഷൻ ബിരുദാനന്തര സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

മുംബൈ: റിലയൻസ് ഫൗണ്ടേഷൻ ബിരുദാനന്തര സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഒമ്പത് പഠന മേഖലകളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഡിജിറ്റൽ, റിന്യൂവബിൾ ആൻഡ് ന്യൂ എനർജി, ബയോടെക്നോളജി എന്നിവയുൾപ്പെടെയുള്ള സാങ്കേതിക മേഖലകളിലെ പുരോഗതിയെ പ്രതിധ്വനിപ്പിക്കുന്ന റിലയൻസ് ഫൗണ്ടേഷൻ ബിരുദാനന്തര സ്കോളർഷിപ്പ്,...

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ ജിയോ വേൾഡ് പ്ലാസ തുറന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ ജിയോ വേൾഡ് പ്ലാസ പൊതു ജനങ്ങൾക്കായി തുറന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ജിയോ വേൾഡ് പ്ലാസ ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു . ഇന്ത്യയിലെ ഏറ്റവും മികച്ച, ആഗോള നിലവാരമുള്ള ഷോപ്പിംഗ്, വിനോദ അനുഭവങ്ങൾക്കായുള്ള ഡെസ്റ്റിനേഷനായിരിക്കും...

Most Popular

G-8R01BE49R7