മുംബൈ: റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൻ്റെ (ആർആർവിഎൽ) എഫ്എംസിജി വിഭാഗവും, പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവുമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്‌സ് ലിമിറ്റഡ് (ആർസിപിഎൽ) ശ്രീലങ്ക ആസ്ഥാനമായുള്ള എലിഫൻ്റ് ഹൗസുമായി ചേർന്ന് ഇന്ത്യയിലുടനീളം എലിഫൻ്റ് ഹൗസ് ബ്രാൻഡിന് കീഴിലുള്ള പാനീയങ്ങളുടെ നിർമ്മാണം, വിതരണം വിൽപ്പന എന്നിവയ്ക്കുള്ള...
ജാംനഗർ: മൃഗങ്ങൾക്കായി റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും വൻതാര (സ്റ്റാർ ഓഫ് ദ ഫോറസ്റ്റ്) പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തും നിന്നുള്ള പരിക്കേറ്റതും, പീഡിപ്പിക്കപ്പെടുന്നതുമായ മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ പദ്ധതി.
ഗുജറാത്തിലെ റിലയൻസിൻ്റെ...
ബംഗളൂരു: ബൈജൂസ് ആപ്പിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രൻ ഇന്ത്യ വിട്ടെന്ന് സൂചന. ബൈജു രവീന്ദ്രൻ ഇപ്പോൾ ദുബായിലാണെന്നാണ് വിവരം. നേരത്തേ ബൈജു ഇന്ത്യ വിട്ടാൽ അറിയിക്കണമെന്ന് കാട്ടി ഇഡി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷമാണ് ബൈജു രവീന്ദ്രൻ ദുബായിലേക്ക് പോയത്. അന്ന് രാജ്യം...
കൊച്ചി: രാജ്യത്തിന്റെ ഉൾഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് ലഭിച്ച് തുടങ്ങിയതോടെ ഇന്റർനെറ്റ് സേവനരംഗത്ത് വിപ്ലവകരമായ മാറ്റമാണ് വരാൻ പോകുന്നത്. രാജ്യത്തുടനീളം 5ജി നെറ്റ് വര്‍ക്ക് ലഭ്യമാക്കുന്ന ജിയോ എയർ ഫൈബറും എത്തിക്കുന്നതോടെ ഉൾഗ്രാമങ്ങളിലെ അതിവേഗ ഇന്റർനെറ്റ് സേവനമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയാണ്. ജിയോ എയർ ഫൈബറിലൂടെയാണ് ഗ്രമാപ്രദേശങ്ങളിലെ...
കൊച്ചി; റിലയൻസ് ജിയോ എയർഫൈബർ സേവനങ്ങൾ കേരളത്തിന്റെ ഉൾനാടൻ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചു. കേരളത്തിൽ തിരുവനന്തപുരം നഗരത്തിലാണ് എയർ ഫൈബർ സേവനങ്ങൾ ആദ്യം എത്തിയത്. പിന്നീട് 2024 ജനുവരി മാസത്തിൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.
ഇപ്പോൾ പാറശ്ശാല, കോന്നി, എരുമേലി, കുമളി, പീരുമേട്,...
കൊച്ചി: റിലയൻസ് ഫൗണ്ടേഷനും നാഷണൽ സ്‌കിൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷനും (എൻഎസ്‌ഡിസി) ഭാവിയിൽ ആവശ്യമായി വരുന്ന സ്‌കിൽഡ് കോഴ്‌സുകൾ സൃഷ്ടിക്കുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെട്ടു. അഞ്ച് ലക്ഷം യുവാക്കൾക്ക് ഈ പങ്കാളിത്തം ഗുണം ചെയ്യും. എഡ്‌ടെക്, സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ),...
ടിവിഎസ് യൂറോഗ്രിപ്പ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയ്ക്ക് വേണ്ടിയുള്ള കളി അവതരിപ്പിക്കും
കൊച്ചി/ മുംബൈ: ജിയോസിനിമ കഴിഞ്ഞ ഐപിഎൽ സീസണിൽ കാഴ്ചക്കാർക്കായി ആരംഭിച്ച വിജയി പ്രവചന മത്സരമായ ജീതോ ധൻ ധനാ ധൻ-ൻ്റെ പുതിയ ടൈറ്റിൽ സ്പോൺസറായി വയാകോം 18 ടിവിഎസ് യൂറോഗ്രിപ്പിനെ പ്രഖ്യാപിച്ചു. ടിവിഎസ് യൂറോഗ്രിപ്പ്...
• 5,500+ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളിൽ നിന്ന് 58,000-ത്തിലധികം അപേക്ഷകൾ.
• തിരഞ്ഞെടുത്ത ഒന്നാം വർഷ യുജി വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപ വരെ ഗ്രാൻ്റുകൾ ലഭിക്കും.
കൊച്ചി/മുംബൈ:
റിലയൻസ് ഫൗണ്ടേഷൻ അണ്ടർഗ്രാജുവേറ്റ് സ്‌കോളർഷിപ്പുകൾക്കായി രാജ്യവ്യാപകമായ അപേക്ഷകളിൽനിന്ന് അയ്യായിരം വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് അപേക്ഷിച്ച 226...