കൊച്ചി:ടെലികോം വിപണിയില്‍ ഇന്ത്യയില്‍ നേടിയ നേട്ടങ്ങളുടെ ചുവടുപിടിച്ച് അന്താരാഷ്ട്ര വിപണിയിലേയ്ക്ക് ചുവടു വയ്ക്കാന്‍ ലക്ഷ്യമിടുകയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം.യൂറോപ്പിലെ എസ്തോണിയയിലാണ് ജിയോ ആദ്യം വിജയം പരീക്ഷിക്കുന്നത്. ഇവിടെ ചെറിയ തോതില്‍ തുടക്കമിട്ട് പിന്നീട് യൂറോപ്പിലെ മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് ജിയോയുടെ...
ജീവനക്കാര്‍ക്ക് 3.2 കോടി ദിര്‍ഹം (ഏകദേശം 60 കോടി രൂപ) ബോണസ് പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. മലേഷ്യ, ഈജിപ്ത്, വിയറ്റ്‌നാം, യുഎഇ രാജ്യങ്ങളിലെ ലുലു ഗ്രൂപ്പിന്റെ ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുക. ജിസിസി രാജ്യങ്ങളിലെ ജീവനക്കാര്‍ക്കും ബോണസ് ലഭിക്കും.
യുഎഇയുടെ സ്ഥാപക പിതാവ്...
തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ 80.60 രൂപയും ഡീസലിന് 73.61 രൂപയുമാണ് വില. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി എട്ടാം തവണയാണ് ഇന്ധന വില കൂടുന്നത്.
കഴിഞ്ഞ ദിവസം, പെട്രോളിന് 34 പൈസയും...
തിരുവനന്തപുരം: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. പെട്രോളിന് ലിറ്ററിന് 17 പൈസയും ഡീസലിന് ലിറ്ററിന് 23 പൈസയുമാണ് ഇന്ന് കൂട്ടിയത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 78.78 രൂപയും ഡീസലിന് 71.75 രൂപയുമായി. തെരഞ്ഞെടുപ്പിലെ ജനരോഷം ഭയന്ന് കേന്ദ്ര...
തിരുവനന്തപുരം: ആഗോളതലത്തിൽ ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന മുൻനിര സ്ഥാപനമായ യു എസ് ടി ഗ്ലോബൽ ബിസിനസ് അനാലിസിസ് പ്രൊഫഷണലുകളുടെ കൂട്ടായ്മയായ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അനാലിസിസുമായി (ഐ ഐ ബി എ ) സഹകരണ കരാറിൽ ഒപ്പുവെച്ചു. അറിവ്...