Category: BUSINESS

സാംസങ്ങിനെ പിന്നിലാക്കി ഷവോമി; ആദ്യ അഞ്ചില്‍ ഇടം നേടിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍…

ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ കുതിപ്പ് അമ്പരപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെയാണ് ലോകത്തിലെ മുന്‍ നിര ബ്രാന്‍ഡുകളെല്ലാം ഇന്ത്യയിലെ വിപണിക്ക് വലിയ പ്രാധാന്യം നല്‍കുന്നതും. ഇന്ത്യന്‍ വിപണിയിലെ സാംസങ് മേല്‍ക്കോയ്മയ്ക്ക് വിരാമമായിരിക്കുന്നു. ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് കമ്പനി സാംസങിനെ മറികടന്ന് ഒന്നാമതെത്തി. ഈ സാമ്പത്തികപാദത്തിലാണ് ഷവോമി...

നിങ്ങള്‍ സത്യസന്ധരാണോ…? എങ്കില്‍ ഇനി എളുപ്പത്തില്‍ വായ്പ ലഭിക്കും; പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ ഇനി വായ്പ ലഭിക്കാന്‍ പ്രയാസപ്പെടേണ്ടതില്ല. ായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വീണ്ടും എളുപ്പത്തില്‍ വായ്പ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇവര്‍ക്ക് കാര്യമായ തടസങ്ങളില്ലാതെ വായ്പ ലഭ്യമാക്കാന്‍ ബാങ്കുകള്‍ നടപടിയെടുക്കും. ഇതുള്‍പ്പെടെ ബാങ്കിങ് മേഖലയില്‍ പരിഷ്‌കാര...

ജസീറ എയര്‍വെയ്‌സ് കൊച്ചിയിലേക്ക്

കൊച്ചി: കൊച്ചിയില്‍ നിന്നും ആഴ്ചയില്‍ നാല് സര്‍വീസുകളുമായികുവൈത്തിലെ മുന്‍നിര ബജറ്റ് വ്യോമയാന കമ്പനിയായ ജസീറ എയര്‍വെയ്‌സ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ട്രാവല്‍ ഏജന്റുമാരും പങ്കെടുത്ത ...

ഉപഭോക്താക്കളുടെ ശ്രദ്ധക്ക്, ഈ നാല് കമ്പനികളുടെ വെളിച്ചെണ്ണ ഉപയോഗിക്കരുത്

കൊച്ചി: നാല് ബ്രാന്റുകളിലുള്ള വെളിച്ചെണ്ണയ്ക്ക് നിരോധനമേര്‍പ്പെടുത്തി എറണാകുളം ഫുഡ് സേഫ്റ്റി അസി. കമ്മീഷണറുടെ ഉത്തരവ്. കേര ഫൈന്‍ കോക്കനട്ട് ഓയില്‍ (റോയല്‍ ട്രേഡിംഗ് കമ്പനി, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് എതിര്‍വശം, എച്ച്.എം.റ്റി റോഡ്, കളമശേരി), കേര പ്യൂവര്‍ ഗോള്‍ഡ് (ജിത്തു ഓയില്‍ മില്‍സ്, വെങ്ങാപോട്ട,...

ഈ പോക്ക് എങ്ങോട്, മുംബൈയില്‍ പെട്രോള്‍ വില 80 രൂപ

മുംബൈ: രാജ്യത്ത് പെട്രോള്‍ വില മാനംമുട്ടുന്നു. 2014നു ശേഷം ആദ്യമായി മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.10 രൂപയും ഡീസലിന് 67.10രൂപയുമായി. രാജ്യാന്തരവിപണിയില്‍ പെട്രോള്‍ വില വര്‍ദ്ധിച്ചുവരികയാണ്. രാജ്യാന്തരവിപണിയില്‍ ബാരലിന് 68 ഡോളറാണ് പെട്രോളിയം വില.ഡല്‍ഹിയില്‍ പെട്രോളിന് വില 72.23 രൂപയാണ്. അധികം വൈകാതെ...

ബിഎസ്എന്‍എല്‍ സൗജന്യവിളി നിര്‍ത്തുന്നു

കൊച്ചി: ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ ബിഎസ്എന്‍എല്‍ സ്വീകരിച്ച ഞായറാഴ്ചകളിലെ സമ്പൂര്‍ണ സൗജന്യവിളി നിര്‍ത്തുന്നു. രാത്രി സൗജന്യവിളിയുടെ ദൈര്‍ഘ്യം കുറച്ചതിനു പിന്നാലെ അടുത്ത മാസം ഒന്നുമുതല്‍ സൗജന്യവിളികള്‍ ഞായറാഴ്ചയിലും രാത്രി മാത്രമേ ഉണ്ടാവൂ എന്നാണ് ബി.എസ്.എന്‍.എല്‍. പുതിയ തീരുമാനം. 2016 ഓഗസ്റ്റ് പത്തിനാണ് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ സൗജന്യവും...

സാമ്പത്തിക പ്രശ്‌നം തീര്‍ന്നു, 5 കോടി വരെയുള്ള ബില്ലുകള്‍ മാറുന്നതിന് ട്രഷറിക്ക് അനുമതി നല്‍കി

സാമ്പത്തിക ഞെരുക്കത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ട്രഷറികളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. 5 കോടി രൂപ വരെയുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി വേണ്ട. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പരിധിയില്ലാതെയും പണം അനുവദിക്കാം. കെഎസ്ആര്‍ടിസിക്ക് 60 കോടി രൂപ ധനസഹായം നല്‍കാനും തീരുമാനിച്ചു. ജിഎസ്ടി വന്നതോടെ നികുതി വരുമാനം കുറഞ്ഞതും...

ഇനി ഇതിനും ആധാര്‍ വേണം

കൊച്ചി: പാചക വാതക കണക്ഷനുള്ളവര്‍ക്ക് ആധാറുമായി ബന്ധപ്പെടുത്തുകയോ സബ്‌സിഡി വേണ്ടെന്നു വയ്ക്കുകയോ ചെയ്യുന്നില്ലെങ്കില്‍ ഇനി റീഫില്‍ സിലിണ്ടര്‍ കിട്ടില്ല. അങ്ങനെ ചെയ്യാത്തവര്‍ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഗ്യാസ് ഏജന്‍സിയുമായി ബന്ധപ്പെടാനുള്ള എസ്എംഎസ് സന്ദേശം വ്യാഴാഴ്ച മുതല്‍ ലഭിച്ചു തുടങ്ങി. പെട്രോളിയം മന്ത്രാലയത്തിന്റെ...

Most Popular

G-8R01BE49R7