pathram desk 5

Advertismentspot_img

കഴിഞ്ഞ തവണ കൂടുതൽ സാസാരിച്ചകൊണ്ടാണെന്ന് തോന്നുന്നു രണ്ട് ഡക്ക് വന്നു; ഇത്തവണ സംസാരിക്കാനില്ല, ആത്മവിശ്വാസം കൈവിട്ടിട്ടില്ല

ജൊഹാനസ്ബർഗ്: ഇതുവരെയുള്ള ജീവിതത്തിൽ താൻ ഒട്ടേറെ പരാജയങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും ആത്മവിശ്വാസം കൈവിട്ടിരുന്നില്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി-20യിൽ സെഞ്ചുറി നേടിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മലയാളി താരം. ഇത്തവണ കൂടുതൽ സംസാരിക്കാനില്ല. കഴിഞ്ഞ തവണ കുറേയധികം സംസാരിച്ചെന്നും അതിന്...

സ്വന്തം ജീവന്റെ അംശത്തെ അ​ഗ്നി വിഴുങ്ങിയതറിയാതെ ആ പിതാവ് മറ്റു മൂന്ന് കുരുന്നുകൾക്ക് പുതുജീവനേകി; ഝാന്‍സിയിലെ മെഡിക്കല്‍ കോളേജ് തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തു മരിച്ചു

ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയിലെ മെഡിക്കല്‍ കോളേജിലുണ്ടായ തീപ്പിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരണമടഞ്ഞ വാര്‍ത്ത ഞെട്ട‌ലാണ് പലരും. മഹാറാണി ലക്ഷ്മി ഭായി മെഡിക്കല്‍ കോളേജിലെ നവജാതശിശു തീവ്രപരിചരണവിഭാഗത്തില്‍ വെള്ളിയാഴ്ച രാത്രിയോടെയുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികൾ വെന്തുമരിച്ചു. 37 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഇവരില്‍ 16...

‘ഹിറ്റ്മാനും’ റിതിക സാജ്ദേയ്ക്കും ആൺകുഞ്ഞ് പിറന്നു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയ്ക്കും ഭാര്യ റിതിക സാജ്ദേയ്ക്കും ആൺകുഞ്ഞ് പിറന്നു. വെള്ളിയാഴ്ച മുംബൈയിലാണ് രോഹിത് – റിതിക ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനം. രോഹിത്തുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച മുംബൈയിലെ...

തട്ടകം മാറ്റി, ഇനി ‘കൈ’ പിടിച്ച് മുന്നോട്ട്; സന്ദീപ് വാരിയർ കോൺ​ഗ്രസിൽ

പാലക്കാട്: ബിജെപിയുടെ യുവനേതാവായിരുന്ന സന്ദീപ് വാരിയർ കോൺഗ്രസിൽ ചേർന്നു. ബിജെപി നേതൃത്വത്തോട് ഏറെ നാളായി ഇടഞ്ഞു നിൽകുകയായിരുന്നു സന്ദീപ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വൻ...

ഇസ്രയേൽ ആക്രമണങ്ങൾക്കു വംശഹത്യാ സ്വഭാവം: മനപ്പൂർവം പട്ടിണിയും പരുക്കുകളും സൃഷ്ടിക്കുന്നു, പട്ടിണിയെ യുദ്ധ ആയുധമാക്കുന്നു: ഐക്യരാഷ്ട്ര സംഘടന; ലബനനിൽ 12 പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടു

വാഷിങ്ടൻ: ‌ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾക്കു ‘വംശഹത്യയുടെ സ്വഭാവസവിശേഷതയാണുള്ളതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വിലയിരുത്തൽ. വൻതോതിൽ സാധാരണക്കാരുടെ മരണത്തെയും പട്ടിണിയെയും ആയുധമായി ഉപയോഗിക്കുന്നു. യുഎന്നിന്റെ പ്രത്യേക സമിതി തയാറാക്കിയ റിപ്പോർട്ടിലാണ് ഇസ്രയേലിനെ രൂക്ഷമായി കുറ്റപ്പെടുത്തുന്നത്. മരണം, പട്ടിണി, മാരക പരുക്കുകൾ എന്നിവയ്ക്ക് ഇസ്രയേൽ മനഃപൂർവം അവസരമൊരുക്കുന്നു എന്നാണ് യുഎൻ...

വിയർപ്പ് തുന്നിയ കുപ്പായത്തിൽ തിലകക്കുറി; ഇന്ത്യൻ മതിൽ തകർക്കാനാവാതെ ദക്ഷിണാഫ്രിക്ക

ജൊഹാനസ്ബർഗ്: സഞ്ജു സാംസണും തിലക് വർമയും ആടിത്തിമിർത്ത മത്സരത്തിനു മുന്നിൽ മുട്ടുമടക്കി ദക്ഷിണാഫ്രിക്ക. ഇരുവരുടെയും വ്യക്തിഗത സെഞ്ചുറി പ്രഭയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയ 283 റൺസിനു മുന്നിൽ ഒന്നും ചെയ്യാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. 18.2 ഓവറിൽ 148 റൺസ് മാത്രമാണ്...

പതിവുപോലെ കൈ ചുരുട്ടി മസിലു പെരുപ്പിച്ച് സഞ്ജു; കൂട്ടിന് തിലകും, സൂര്യ കുമാറും

ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യിൽ 100 തികച്ച സഞ്ജു പതിവുപോലെ ​ഗ്യാലറിയിലേക്ക് നോക്കി മസിലു പെരുപ്പിച്ചു. പിന്നെയത് ക്യാപ്റ്റനെ നോക്കിയായി. മറുപടിയായി പവനിയനിലിരുന്ന സൂര്യന്റെയും കളത്തിൽ നിറഞ്ഞാടിയ തിലക് വർമയുടേയും വകകിട്ടി കൈ മടക്കി ഒരു മസിലുപിടുത്തം. പരമ്പരയിലെ തുടർച്ചയായ പൂജ്യത്തിനുള്ള പുറത്താകൽ, ചെറുതല്ലാത്ത...

ഫയർ ഡാ…; സഞ്ജുവിനും തിലകിനും ശതകം; ദക്ഷിണാഫ്രിക്കയ്ക്ക് മറികടക്കേണ്ടത് പടുകൂറ്റൻ സ്കോർ: ഇന്ത്യ- 283

ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യിൽ വിമർശകരുടെ വായടപ്പിച്ച് മലയാളിതാരം സഞ്ജു സംസൺ. സഞ്ജുവിനും തിലക് വർമയ്കും മിന്നും സെഞ്ചുറി. പരമ്പരയിൽ മലയാളി താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കു മറി കടക്കേണ്ടത് 283 എന്ന പടുകൂറ്റൻ സ്കോർ. ഇന്ത്യ 20 ഓവറിൽ ഒരു വിക്കറ്റ്...

pathram desk 5

Advertismentspot_img
G-8R01BE49R7