pathram desk 5

Advertismentspot_img

അർജുനെതിരെ കേസുണ്ടെന്ന് അറിയാമായിരുന്നു.., കുറ്റവാളിയാണെന്ന് വിശ്വസിച്ചിരുന്നില്ല, ബാലഭാസ്കറിന്റെ ഫോണിരുന്നത് ബന്ധുവിന്റെ കയ്യിൽ.., ചോദിച്ചെങ്കിലും തന്നില്ല..!!!, ബോധം വരുമ്പോൾ കൈകൾ കണ്ടും ബെഡ്ഡിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു.., വീട്ടുകാരുടെ അകൽച്ച വിവാഹം മുതൽ- ലക്ഷ്മി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ച് ആദ്യമായി മീഡിയയ്ക്കു മുൻപിൽ വെളിപ്പെടുത്തലുമായി ഭാര്യ ലക്ഷ്മി. അപകട സമയത്ത് ഡ്രൈവറായി ഒപ്പമുണ്ടായിരുന്ന അർജുനെതിരെ കേസുണ്ടായിരുന്നത് ബാലഭാസ്കറിന് അറിയാമായിരുന്നെന്നും എന്നാൽ കുറ്റവാളിയാണെന്നു വിശ്വസിച്ചിരുന്നില്ലെന്നും ഭാര്യ ലക്ഷ്മി. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് താനല്ല, ബാലഭാസ്കറാണെന്നു മൊഴിമാറ്റിയ അർജുൻ അടുത്തിടെ...

ഇന്ത്യയിൽ ഒരു സ്ത്രീയും ന​ഗ്നയായി ആത്മഹത്യ ചെയ്യില്ലെന്ന് പോലീസ് സർജൻ..!! യുവതിയെ ന​ഗ്നയാക്കി കൊന്ന് കെട്ടിത്തൂക്കിയ കേസിൽ ഭർത്താവിനു ശിക്ഷ ജീവപര്യന്തംതന്നെ.., രഹസ്യമായി വിദേശത്തുനിന്ന് നാട്ടിലെത്തിയ പ്രതി കൃത്യം നടത്തിയ ശേഷം...

കൊച്ചി: പയ്യന്നൂരിലെ ലോഡ്ജ് മുറിയിൽ യുവതിയെ നഗ്നയായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തലശ്ശേരി അഡീ. സെഷൻസ് കോടതിയുടെ ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഇവരെ കൊന്നു കെട്ടിത്തൂക്കുകയായിരുന്നെന്നാണ് അഡീ. സെഷൻസ് കോടതിയുടെ കണ്ടെത്തൽ. ഇന്ത്യൻ വനിതകളാരും സ്വയം നഗ്നയായി ആത്മഹത്യ...

സിറിയയിൽ തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ, 15 ഓളം യുദ്ധക്കപ്പലുകൾ പൂർണ്ണമായും തകർത്തു, രണ്ടു ദിവസത്തിനിടെ ഇസ്രയേൽ സൈന്യം നടത്തിയത് 480 ആക്രമണങ്ങൾ, ഞാൻ വാ​ഗ്ദാനം ചെയ്തപോലെ പശ്ചിമേഷ്യയുടെ മുഖം മാറ്റുകയാണ്- നെതന്യാഹു

ഡമാസ്‌കസ്: അസദ് ഭരണകൂടത്തിന്റെ തകർച്ചയ്ക്ക് പിന്നാലെ സിറിയയിൽ തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ. കഴിഞ്ഞ ദിവസങ്ങളിൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണങ്ങൾക്ക് പിന്നാലെ സിറിയയുടെ ഒരുകൂട്ടം യുദ്ധകപ്പലുകൾ ഇസ്രയേൽ തകർത്തു. തിങ്കളാഴ്ച രാത്രി അൽ ബയ്ദ, ലതാകിയ തുറമുഖങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്....

സിസിടിവിയിൽ ബെൻസ്, പോലീസ് എഫ്ഐആറിൽ ഡിഫൻഡർ, ആദ്യം പോലീസ് പറഞ്ഞ കാർ നമ്പറുകൾ ഷൂട്ടിങ്ങിനുപയോ​ഗിച്ച കാറുകളുടെയല്ല, ആൽവിൻ റീൽസ് ചിത്രീകരിച്ചിരുന്ന മൊബൈൽ ഫോൺ മിസ്സിങ്, ഇടിച്ച വാഹനത്തിന്റെ ഇൻഷുറൻസ് പുതുക്കിയിട്ടില്ലെന്നും റിപ്പോർട്ട്

കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ ഇടയാക്കിയ കാർ തിരിച്ചറിഞ്ഞു. തെലങ്കാന റജിസ്ട്രേഷനിലുള്ള ബെൻസ് ഇടിച്ചാണ് വടകര കടമേരി തച്ചിലേരി താഴെ കുനിയിൽ സുരേഷ് ബാബുവിൻ്റെ ഏക മകൻ ആൽവിൻ (21) മരിച്ചത്. സിസിടിവി ദൃശ്യങ്ങൾ...

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തിക്കു നേരെ ‘ആക്ഷൻ ഹീറോ ബിജു പ്രയോ​ഗം’, പ്രതിയെ ന​ഗ്നനാക്കി ചൊ​റി​യ​ണം തേ​ച്ച സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​സ്പി​ക്ക് ഒ​രു മാ​സം ത​ട​വും പിഴയും, ശിക്ഷ 18 വർഷം മുൻപ് നടന്ന സംഭവത്തിൽ

ആ​ല​പ്പു​ഴ: പോലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ ന​ഗ്‌​ന​നാ​ക്കി ചൊ​റി​യ​ണം തേ​ച്ച സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​സ്പി​ക്ക് ഒ​രു മാ​സം ത​ട​വും ആ​യി​രം രൂ​പ പി​ഴ​യും.ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി മ​ധു​ബാ​ബു​വി​നെ​യാ​ണ് ചേ​ർ​ത്ത​ല ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 18 വ​ർ​ഷം മു​ൻ​പ് ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് ഇ​പ്പോ​ൾ വി​ധി വ​ന്നി​രി​ക്കു​ന്ന​ത്. സംഭവം...

മംഗലപുരത്ത് വയോധിക കൊല്ലപ്പെടുന്നതിനു മുൻപ് ബലാത്സംഗത്തിനിരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്, കൊലപാതകം മോഷണശ്രമത്തിനിടെ

തിരുവനന്തപുരം: മംഗലപുരത്ത് 69 കാരി കൊല്ലപ്പെട്ട സംഭവത്തിൽ ബലാത്സംഗം നടന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെയാണ് ഭിന്നശേഷിക്കാരിയായ വയോധികയെ വീടിനടുത്തുള്ള പുരയിടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടയിലായിരുന്നു കൊലപാതകം. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതി തൗഫീക്കിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പോക്സോ...

താജ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത് 2016ൽ പിന്നെങ്ങനെ 2012ൽ അവിടെവച്ച് പീഡിപ്പിക്കും? പരാതി നൽകാൻ കാലതാമസമെടുത്തതെന്തുകൊണ്ട്? സംവിധായകൻ രഞ്ജിത്തിനെതിരെ പരാതിക്കാരൻ ഉന്നയിച്ചതെല്ലാം കള്ളം- കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡനക്കേസില്‍ വഴിത്തിരിവ്. സംവിധായകനെതിരെ പരാതിക്കാരനുന്നയിച്ചതെല്ലാം വ്യാജമെന്ന് കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം. ഇതോടെ പരാതിക്കാരനെതിരേ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എം. നാഗപ്രസന്ന പരാതിക്കാരനെതിരേ വിമര്‍ശനമുന്നയിച്ചത്. കേസിന്റെ അന്വേഷണവും തുടര്‍നടപടികളും സ്റ്റേ...

രണ്ടു മാസത്തിനിടെ അധ്യാപകനെതിരെ കോളേജിന് ലഭിച്ചത് 26 പരാതികൾ, സഹപ്രവർത്തകരെ മർദ്ദിക്കൽ, അധ്യാപികയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം, സ്കൂൾ കുട്ടികൾക്കു നേരെ അതിക്രമം- പരാതിയിൽ അധ്യാപകനു സസ്പെൻഷൻ, പോക്സോ നിയമപ്രകാരം കേസെടുത്തേക്കും

പുൽപള്ളി: പഴശിരാജ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകനെതിരെ രണ്ടു മാസത്തിനിടെ കോളേജിന് ലഭിച്ചത് 26 പരാതികൾ. ഇതേത്തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്തു. പഴശിരാജ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകൻ കെ. ജോബിഷ് ജോസഫിനെയാണ് അന്വേഷണ വിധേയമായി സസ്പെൻ‍ഡ് ചെയ്തത്. വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും...

pathram desk 5

Advertismentspot_img
G-8R01BE49R7