pathram desk 2

Advertismentspot_img

‘തല’ തലവെച്ചത് 200 സെല്‍ഫികള്‍ക്ക്, സംഗീത സംവിധായകന്‍ അമ്പരന്നു

അജിത്തിനൊപ്പം വിമാന യാത്ര നടത്തിയ അനുഭവം പങ്കിട്ടിരിക്കുകയാണ് സംഗീത സംവിധായകന്‍ തമന്‍.തലയുടെ പുതിയ ചിത്രമായ വിശ്വാസത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് തമനെ അതിശയിപ്പിച്ച് കൊണ്ട് ഇങ്ങനെയൊരു സംഭവം അരങ്ങേറിയത്.വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ മുതല്‍ ക്യാപ്റ്റവന്‍ വരെ സെല്‍ഫി എടുക്കാന്‍ വന്നു. ആ...

പ്രിയവാര്യറുടെ തുണിപൊക്കല്‍ ആരാധകര്‍ക്ക് അത്ര പിടിച്ചില്ല, പൊങ്കാലയിട്ട്‌ സോഷ്യല്‍ മീഡിയ (വീഡിയോ)

കൊച്ചി:മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ ലോകപ്രശസ്തി നേടിയ താരമാണ് പ്രിയ വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. മറ്റ് താരങ്ങളെയെല്ലാം കടത്തിവെട്ടുന്നത്ര ശക്തമായ ആരാധക പിന്തുണയാണ് ഈ മിടുക്കിക്ക് ലഭിച്ചത്. ഗാനം സൂപ്പര്‍ഹിറ്റായതോടെ പ്രിയയുടെ കഥാപാത്രത്തിന്റെ...

ബിജെപിയെ ചൊടിപ്പിക്കാന്‍ കാരണം ഇതാണ്,വിശാലിന്റെ ഇരുമ്പ് തിരൈ ചിത്രത്തിന്റെ വീഡിയോ

വിശാല്‍ നായകനായി എത്തിയ ഇരുമ്പ് തിരൈ മികച്ച വിജയം സ്വന്തമാക്കി മുന്നേറുകയാണ്. നേര്‌ത്തെ ചിത്രത്തി നെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ആധാറിനേയും ഡിജിറ്റല്‍ ഇന്ത്യയേയും, ഡീമോണിറ്റൈസേഷനേയും വിമര്‍ശിച്ചതാണ് ബിജെപിയെ ചൊടുപ്പിച്ചത്. വിജയ് മല്യ, നീരവ് മോദി എന്നിവരെയും വിമര്‍ശിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ ചിത്രത്തിലുണ്ട്. ബിജെപിയെ ചൊടിപ്പിച്ച...

ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് മത്സരം ഒത്തുകളി,അന്വേഷണം പ്രഖ്യാപിച്ച് ഐ.സി.സി

മുംബൈ: പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം വീണ്ടും നാണംകെട്ട് ക്രിക്കറ്റ് ലോകം. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് മത്സരം ഒത്തുകളിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. അല്‍ ജസീറയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഐ.സി.സി അന്വേഷണം പ്രഖ്യാപിച്ചു. നാളെ ഇത് സംബന്ധിച്ച വീഡിയോ...

കെട്ടിപ്പിടത്തത്തിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥിക്ക് പ്ലസ് ടുവിന് മികച്ച വിജയം

തിരുവനന്തപുരം: ആലിംഗനം ചെയ്ത് അഭിനന്ദിച്ചതിന് സ്‌കൂള്‍ പുറത്താക്കിയ വിദ്യാര്‍ത്ഥിക്ക് സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം. പ്ലസ് ടു കൊമേഴ്‌സ് വിഭാഗത്തില്‍ 91.02 ശതമാനം മാര്‍ക്കോടെയാണ് ഈ? കുട്ടി മികച്ച വിജയം നേടിയത്.മുക്കോല സെന്റ് തോമസ് സ്‌കൂളിലെ കലോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയ...

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് തര്‍ക്കം; പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ, ആത്മാഭിമാനം പണയം വച്ച് മുഖ്യമന്ത്രിയായി തുടരില്ലെന്ന് കുമാരസ്വാമി

ബെംഗലുരു: കർണ്ണാടകത്തിൽ അധികാരത്തിലേറിയ കോൺഗ്രസ് – ജെഡിഎസ് സർക്കാരിൽ ചില തർക്കങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. എന്നാൽ ഈ തർക്കം സഖ്യകക്ഷി ഭരണത്തിന് യാതൊരു കേടുപാടും വരുത്തില്ലെന്നും വേഗത്തിൽ ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഒരു വിഷയവും അഭിമാന പ്രശ്നമായി കാണുന്നില്ല. എല്ലാ...

ട്രാന്‍സ് ജെന്ററായി ജയസൂര്യയുടെ പരകായപ്രവേശം കലക്കി, ഞാന്‍ മേരിക്കുട്ടിയിലെ ആദ്യ വീഡിയോ ഗാനം

കൊച്ചി:ട്രാന്‍സ് സെക്‌സ് ജനവിഭാഗത്തിന്റെ ജീവിതകഥ പറയുന്ന ജയസൂര്യ ചിത്രം ഞാന്‍ മേരിക്കുട്ടിയിലെ ദൂരെ ദൂരെ എന്ന വീഡിയോഗാനം പുറത്തുവിട്ടു. ജയസൂര്യതന്നെയാണ് സ്വന്തം ഫെയ്സ്ബുക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്. ജയസൂര്യയുടെ അമ്പരപ്പിക്കുന്ന മേക്കൊവറാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്...

സോഷ്യല്‍ മീഡിയയില്‍ വികെ ശ്രീരാമന്‍ മരിച്ചെന്ന് വ്യാജപ്രചാരണം

കൊച്ചി: നടന്‍ വികെ ശ്രീരാമന്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. വികെ ശ്രീരാമന് ആദരാഞ്ജലികള്‍ എന്ന് പോസ്റ്റ് നിരവധി പേരാണ് ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി സമാനമായ രീതിയില്‍ സിനിമാ രംഗത്തെ നിരവധി പേര്‍...

pathram desk 2

Advertismentspot_img