pathram desk 2

Advertismentspot_img

അമീര്‍ ഖാന് ആദ്യ ചിത്രത്തിന് ലഭിച്ച പ്രതിഫലം എത്രയെന്ന് അറിയുമോ?

ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമിര്‍ ഖാന്‍ ബോളിവുഡ് സിനിമാ ലോകത്തേക്ക് ശ്രദ്ധേയനാകുന്നത് ഖയാമത് സേ ഖയാമത് തക്ക് എന്ന ചിത്രത്തിലൂടെയാണ്. 1988 ലാണ് ചിത്രം പുറത്തിറങ്ങിയത്.താരത്തിന് ആദ്യം ലഭിച്ച പ്രതിഫലം എത്രയെന്നോ ? 11000 രൂപയായിരുന്നു താരത്തിന്റെ ആദ്യത്തെ പ്രതിഫലം. ഏറെ വിജയം നേടിയ...

പന്ത്രണ്ടുവയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പൊലീസ് ജീപ്പില്‍ നിന്നും ചാടി രക്ഷപ്പെട്ടു

അട്ടപ്പാടി: അട്ടപ്പാടി പീഡനക്കേസിലെ പ്രതി പൊലീസ് ജിപ്പില്‍ നിന്നും ചാടി ഓടി രക്ഷപ്പെട്ടു. അട്ടപ്പാടിയില്‍ പന്ത്രണ്ടുവയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഓടിരക്ഷപ്പെട്ടത്. മണ്ണാര്‍ക്കാട് കോടതിക്ക് മുന്നിലാണ് സംഭവം. ഇയ്യാള്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. കേസിലെ പന്ത്രണ്ട് പ്രതികളിലൊരാളാണ് രക്ഷപ്പെട്ടത്. ഷോളയാര്‍...

ഇനി നിന്റെ ക്ലിപ്പിങ്ങും ഇറങ്ങുമോ?…….. ദിലീപിനൊപ്പമുള്ള ഫോട്ടോയ്ക്ക് മോശം കമന്റ് നല്‍കിയ വ്യക്തിക്ക് നടിയുടെ മറുപടി

ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെയും മീനയുടെയും മകളായി അഭിനയിച്ച താരമാണ് ഐമ. നിര്‍മ്മാതാവ് സോഫിയ പോളിന്റെ മകനുമായി താരത്തിന്റെ വിവാഹവും അടുത്തിടെ കഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഐമ ജനപ്രിയ നടന്‍ ദിലീപിനൊപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു....

നിപ്പയുടെ ഉറവിടം വവ്വാലുകളല്ല; പരിശോധനാഫലം എത്തി

കോഴിക്കോട് : നിപ്പ വൈറസിന്റെ ഉറവിടം ആദ്യരോഗിയുടെ വീടിന് സമീപത്തു നിന്ന് പിടിച്ച വവ്വാല്‍ അല്ലെന്ന് പരിശോധനാഫലം. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പരിശോധനയ്ക്ക് അയച്ച വവ്വാലുകളില്‍ രോഗബാധ സ്ഥിരീകരിക്കാനായില്ല. കുടുംബത്തിന്റെ...

കുട്ടിക്കുപ്പായമിട്ട് സ്വര ഭാസ്‌കര്‍ എത്തി, പുറകെ പുതിയ കണ്ടെത്തലുമായി ട്രോളര്‍മര്‍

വസ്ത്രത്തെകുറിച്ചുള്ള വിവാദത്തില്‍ വീണ്ടും അകപ്പെട്ടിരിക്കുകയാണ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. വസ്ത്രത്തിന്റെ ഇറക്കകുറവായിരുന്നു ഇതിനുമുന്‍പ് സ്വരയെ കുടുക്കിയതെങ്കില്‍ ഇക്കുറി സ്വര ധരിച്ച ഉടുപ്പ് നിര്‍മ സോപ്പിന്റെ പരസ്യത്തിലെ പെണ്‍കുട്ടിയുടേതുപോലുണ്ടെന്നാണ് ട്രോളര്‍മാരുടെ കണ്ടെത്തല്‍. 1990കളില്‍ വളരെ പ്രസിദ്ധമായിരുന്ന നിര്‍മ പരസ്യത്തിലെ പെണ്‍കുട്ടിയുടെ ചിത്രത്തിനോട് ചേര്‍ത്തുവച്ച് സ്വരയുടെ...

സമ്മാനമായി ഇനിമുതല്‍ ഫലകങ്ങള്‍ വേണ്ട !! ഒരാഴ്ചത്തേക്കുള്ള അരി വാങ്ങി തന്നാല്‍ മതി, ധര്‍മ്മജന്‍ പുതിയ തീരുമാനം എടുക്കാന്‍ ഒരു കാരണം ഉണ്ട്

കൊച്ചി:ഫലകങ്ങള്‍ കിട്ടി മടുത്ത ധര്‍മ്മജന്‍ ഒരു തീരുമാനമെടുത്തു, ഇനിമുതല്‍ ഫലകങ്ങള്‍ വേണ്ട എന്ന്. വെറുതെ പറഞ്ഞതായിരുന്നില്ല. അതിന് കാരണവുമുണ്ട് ഫലകങ്ങള്‍ കിട്ടുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു ഉപകാരവും ഉണ്ടായിരുന്നില്ല. ചെറിയ വീടായതുകൊണ്ടുതന്നെ. ഫലകങ്ങള്‍ വെയ്ക്കാന്‍ ഷോകേസ് പണിയാന്‍ തന്നെ 40, 000 ത്തോളം രൂപയുടെ ചെലവുണ്ടെന്നാണ്...

തുണി ഉയര്‍ത്തലും സ്പര്‍ശിക്കലും ഹോബിയാക്കിയ നടനെതിരെ ലൈംഗിക ആരോപണം,കുടുങ്ങുമെന്നായപ്പോള്‍ മാപ്പ് അപേക്ഷ

നടന്‍ മോര്‍ഗന്‍ ഫ്രീമാനെതിരെ ലൈംഗിക ആരോപണം. അനുവാദമില്ലാതെ സ്പര്‍ശിക്കുക, ശരീരത്തെക്കുറിച്ച് അശ്‌ളീല പരാമര്‍ശങ്ങള്‍ നടത്തുക, തുറിച്ചുനോട്ടം, തുണി ഉയര്‍ത്തല്‍ എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് സ്ത്രീകള്‍ ഫ്രീമാനെതിരേ ഉന്നയിക്കുന്നത്. സിഎന്‍എന്‍ ആണ് ഇതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതേസമയം ലൈംഗിക ആരോപണം നേരിടുന്ന...

കേരളത്തില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്, കടലോര മേഖലയില്‍ അതീവ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ ചിലയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പ്. 21 സെന്റീ മീറ്ററോ അതില്‍ കൂടുതലോ മഴ പെയ്തേക്കും. അടുത്ത മൂന്നു ദിവസത്തേക്കാണ് മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനു സാധ്യതയുണ്ട്. വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങരുത്. മഴയോടൊപ്പം ശക്തമായ കാറ്റുമുണ്ടാകും. സമുദ്രനിരപ്പില്‍നിന്നു...

pathram desk 2

Advertismentspot_img