pathram desk 2

Advertismentspot_img

ലോകകപ്പ് ആവേശത്തിന് തിരിതെളിഞ്ഞു, ആദ്യ ഗോള്‍ റഷ്യയ്ക്ക്

മോസ്‌കോ: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി.സൗദിക്കെതിരെ ആദ്യ ഗോള്‍ റഷ്യയ്ക്ക്. ലോകകപ്പുകളുടെ ഉദ്ഘാടന മല്‍സരങ്ങളില്‍ ഒരു ആതിഥേയ ടീമും ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല. ആ ചരിത്രം ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് റഷ്യ ഇറങ്ങുന്നത്. എന്നാല്‍, അട്ടിമറി വിജയത്തില്‍ നോട്ടമിട്ടെത്തിയ സൗദിയും മികച്ച പ്രകടനം തന്നെയാണു ലക്ഷ്യം...

നയന്‍താരയ്ക്ക് അജിത്തെന്ന് പറഞ്ഞാല്‍ അങ്ങനെയാണ് !! കാരണം….

അജിത്തും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് വിശ്വാസം. ലേഡി സൂപ്പര്‍സ്റ്റാര്‍ ആയ നയന്‍താരയും അജിത്തും വീണ്ടും ഒന്നിക്കുമ്പോള്‍ ഇരുവരുടെയും ആരാധകര്‍ക്ക് അത് സന്തോഷം പകരുന്നതാണ്. സ്ത്രീ പ്രാധാന്യമുളള സിനിമകള്‍ പൊതുവേ തിരഞ്ഞെടുക്കുന്ന നയന്‍താര വിശ്വാസത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത് യാതൊരു നിബന്ധനയും വയ്ക്കാതെയാണ്. തമിഴ് മാഗസിനായ...

കേരളത്തില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. വെള്ളിയാഴ്ച ചെറിയപെരുന്നാളാണെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രിമുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ്...

യുവനടിമാരെ ഉപയോഗിച്ച് പഞ്ചനക്ഷത്ര പെണ്‍വാണിഭം നടത്തിയ സിനിമാ നിര്‍മാതാവും ഭാര്യയും അറസ്റ്റില്‍

ഷിക്കാഗോ: യുവനടിമാരെ ഉപയോഗപ്പെടുത്തി അമേരിക്കയില്‍ പെണ്‍വാണിഭം നടത്തിയ സിനിമാ നിര്‍മാതാവും ഭാര്യയും അറസ്റ്റില്‍. തെലുഗു വ്യവസായിയും സിനിമാ നിര്‍മാതാവുമായ ടി.എം.കിഷന്‍, ഭാര്യ ചന്ദ്ര എന്നിവരെയാണ് ഷിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിലില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍നിന്ന് ഇവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഒരു പ്രാദേശിക മാധ്യമം...

നസ്രിയയുടെ രണ്ടാം വരവ് വെറുതെ ആയില്ല…!

കൊച്ചി:രണ്ടാം വരവിലും കൂടുതല്‍ സുന്ദരിയായി നസ്രിയ. ഇടവേളക്ക് ശേഷം താരം വീണ്ടുമെത്തുന്ന കുടെയിലെ ഗാനരംഗത്തില്‍ പഴയ നസ്രിയയെ പ്രേക്ഷകര്‍ക്ക് കാണാം. ആരാരോ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ആന്‍ ആമിയാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് രഘു ദീക്ഷിത് ആണ്. ബാംഗ്ലൂര്‍ ഡേയ്‌സ്...

അസഭ്യം പറഞ്ഞതിനെ എതിര്‍ത്തു, എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചു

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്കെതിരെയാണ് ഡ്രൈവര്‍ ഗവാസ്‌കര്‍ പൊലീസില്‍ പരാതി നല്‍കിയത്. അസഭ്യം പറയുന്നത് എതിര്‍ത്തതാണ് മര്‍ദ്ദിക്കാന്‍ കാരണമെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മനോരമ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എഡിജിപിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറാണ്...

പുലിവാല് പിടിച്ച് കീര്‍ത്തി സുരേഷ് !! ഒരു ഫോട്ടോ ഉണ്ടാക്കിയ കളി….!

കൊച്ചി:സൂപ്പര്‍താരങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ സമൂഹമാധ്യമത്തിലൂടെ ആരാധകര്‍ അപകീര്‍ത്തിപ്പെടുത്തുന്നത് സ്ഥിരം സംഭവമാണ്. അത് ചിലപ്പോള്‍ അശ്ലീലവര്‍ഷവും വധഭീഷണി വരെയും എത്തിയേക്കാം. വന്നുവന്ന് സൂപ്പര്‍താരങ്ങളെ തൊടാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. നടി കീര്‍ത്തി സുരേഷിന്റെ കാര്യമാണ് കഷ്ടം. വിജയ്യ്‌ക്കൊപ്പം നടി അഭിനയിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്‍ കഴിഞ്ഞ ദിവസം...

‘താല്‍പര്യമില്ല, താന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുള്ളവരൊന്നും ഇവിടെ ഇല്ല’, ടൊവിനോ

കൊച്ചി:മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു കൂട്ടായ്മയുടെ ആവശ്യമുണ്ടോയെന്ന് നടന്‍ ടൊവിനോ തോമസ് ചോദിക്കുന്നു. സിനിമാ മേഖലയില്‍ അടിച്ചമര്‍ത്തലുകള്‍ ഉള്ളതായി തോന്നിയിട്ടില്ലെന്നും ഗൃഹലക്ഷ്മിക്കു നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ പറയുന്നു.സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും ടൊവിനോ സംസാരിച്ചു. വഴങ്ങേണ്ട എന്നൊരു സ്ത്രീ വിചാരിച്ചാല്‍ തീരാവുന്ന പ്രശ്നമാണിതെന്നാണ് ടൊവിനോ...

pathram desk 2

Advertismentspot_img