pathram desk 2

Advertismentspot_img

റോഡിലൂടെ ഓടി പൈപ്പും ചോട്ടില്‍ നിന്ന് വെള്ളം കുടിച്ച് മോഹന്‍ലാല്‍,വീഡിയോ

ഫിറ്റ്നസ് ചലഞ്ച് ഇതിനോടകം രാജ്യത്ത് വൈറലായിക്കഴിഞ്ഞു. സൂപ്പര്‍ താരങ്ങള്‍ വരെ ഏറ്റെടുത്ത ചലഞ്ചിന് കേരളത്തില്‍ പ്രചാരം നല്‍കിയത് മോഹന്‍ലാലാണ്. ഇതിനോടകം ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി രണ്ട് വീഡിയോകളാണ് സൂപ്പര്‍താരം പോസ്റ്റ് ചെയ്തത്. എന്നാല്‍ അതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ലണ്ടനിലെ തന്റെ ഫിറ്റ്നസ് രഹസ്യമാണ് ഇപ്പോള്‍ താരം...

താമരശേരി ഉരുള്‍പ്പൊട്ടല്‍: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഒമ്പതായി

കോഴിക്കോട്: താമരശേരി കട്ടിപ്പാറയിലെ കരിഞ്ചോര മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം ഒമ്പതായി. തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെയാണ് മരണം ഒമ്പതായത്. പത്തുവയസ്സുകാരി റിംഷ മെഹ്റിന്റെ മൃതദേഹമാണ് ലഭിച്ചത്. നേരത്തെ മരിച്ച ഹസ്സന്റെ കൊച്ചുമകളാണ് റംഷ മെഹ്റിന്‍. കാണാതായ മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്....

വിവാഹാതേര പ്രണയ ബന്ധങ്ങളുമായി നാല് പ്രമുഖ സംവിധായകര്‍, ലസ്റ്റ് സ്റ്റോറീസ് പുതിയ ട്രെയിലര്‍

ബോളിവുഡിലെ നാല് പ്രമുഖ സംവിധായകര്‍ ഒരുക്കുന്ന ആന്തോളജി ലസ്റ്റ് സ്റ്റോറീസ് പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. അനുരാഗ് കശ്യപ്, കരണ്‍ ജോഹര്‍, ദിബാകര്‍ ബാനര്‍ജി, സോയ അക്തര്‍ എന്നീ ബോളിവുഡിലെ ശ്രദ്ധേയരായ സംവിധായകര്‍ ഒരുക്കുന്ന നാല് ചിത്രങ്ങളാണ് ഇതില്‍ കാണാനാകുക. വിവാഹാതേരപ്രണയബന്ധങ്ങളാണ് സിനിമയുടെ പ്രമേയം. കരണ്‍...

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്കു സാധ്യത, അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ്‌സെക്രട്ടറിക്കും കളക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പോലീസ്, ഫയര്‍ഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. റെഡ്...

ലോകകപ്പ് ആവേശത്തിന് തിരിതെളിഞ്ഞു, ആദ്യ ഗോള്‍ റഷ്യയ്ക്ക്

മോസ്‌കോ: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി.സൗദിക്കെതിരെ ആദ്യ ഗോള്‍ റഷ്യയ്ക്ക്. ലോകകപ്പുകളുടെ ഉദ്ഘാടന മല്‍സരങ്ങളില്‍ ഒരു ആതിഥേയ ടീമും ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല. ആ ചരിത്രം ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് റഷ്യ ഇറങ്ങുന്നത്. എന്നാല്‍, അട്ടിമറി വിജയത്തില്‍ നോട്ടമിട്ടെത്തിയ സൗദിയും മികച്ച പ്രകടനം തന്നെയാണു ലക്ഷ്യം...

നയന്‍താരയ്ക്ക് അജിത്തെന്ന് പറഞ്ഞാല്‍ അങ്ങനെയാണ് !! കാരണം….

അജിത്തും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് വിശ്വാസം. ലേഡി സൂപ്പര്‍സ്റ്റാര്‍ ആയ നയന്‍താരയും അജിത്തും വീണ്ടും ഒന്നിക്കുമ്പോള്‍ ഇരുവരുടെയും ആരാധകര്‍ക്ക് അത് സന്തോഷം പകരുന്നതാണ്. സ്ത്രീ പ്രാധാന്യമുളള സിനിമകള്‍ പൊതുവേ തിരഞ്ഞെടുക്കുന്ന നയന്‍താര വിശ്വാസത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത് യാതൊരു നിബന്ധനയും വയ്ക്കാതെയാണ്. തമിഴ് മാഗസിനായ...

കേരളത്തില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. വെള്ളിയാഴ്ച ചെറിയപെരുന്നാളാണെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രിമുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ്...

യുവനടിമാരെ ഉപയോഗിച്ച് പഞ്ചനക്ഷത്ര പെണ്‍വാണിഭം നടത്തിയ സിനിമാ നിര്‍മാതാവും ഭാര്യയും അറസ്റ്റില്‍

ഷിക്കാഗോ: യുവനടിമാരെ ഉപയോഗപ്പെടുത്തി അമേരിക്കയില്‍ പെണ്‍വാണിഭം നടത്തിയ സിനിമാ നിര്‍മാതാവും ഭാര്യയും അറസ്റ്റില്‍. തെലുഗു വ്യവസായിയും സിനിമാ നിര്‍മാതാവുമായ ടി.എം.കിഷന്‍, ഭാര്യ ചന്ദ്ര എന്നിവരെയാണ് ഷിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിലില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍നിന്ന് ഇവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഒരു പ്രാദേശിക മാധ്യമം...

pathram desk 2

Advertismentspot_img