pathram desk 2

Advertismentspot_img

‘കോണ്‍ഗ്രസിനെതിരെ പോരാടിയയാളാണ് വാജ്‌പേയി, എന്നാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ ആദ്യം സന്ദര്‍ശിച്ചത് നമ്മള്‍: വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

മുംബൈ: എതിര്‍ പാര്‍ത്തിയുടെ നേതാക്കളെ പോലും ബഹുമാനിക്കുന്ന സംസ്‌കാരമാണ് കോണ്‍ഗ്രസിനുളളതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കഴിയുന്ന ബിജെപിയുടെ മുതിര്‍ന്ന നേതാവ് അടല്‍ ബിഹാരി വാജ്‌പേയിയെ ആദ്യം സന്ദര്‍ശിച്ചത് താനാണെന്ന കാര്യം ചൂണ്ടിക്കാണിക്കുകയായിരുന്നു രാഹുല്‍. 'കോണ്‍ഗ്രസിനെതിരെ പോരാടിയയാളാണ് വാജ്‌പേയി. എന്നാല്‍...

ഗൗരി ലങ്കേഷിന്റെ കൊലയാളി പിടിയില്‍

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളിയെ കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പരശുറാം വാഗ്മോറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളാണ് ഗൗരിക്ക് നേരെ വെടിയുതിര്‍ത്തത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി 14 ദിവസത്തെ എസ്ഐടി കസ്റ്റഡിയിലേക്ക്...

‘അഭിപ്രായ ഭിന്നത എന്നതൊന്നും നിങ്ങള്‍ക്ക് ഈ ലോകത്ത് ഒരിടത്തും മനസിലാവുന്ന കാര്യമല്ല കമ്മ്യൂണിസ്റ്റുകാരാ’, ട്രോളുകള്‍ക്ക് മറുപടിയുമായി വി.ടി ബല്‍റാം

കോഴിക്കോട്: കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വിയോജിപ്പോടെ വോട്ട് ചെയ്യുമെന്ന തന്റെ പരാമര്‍ശത്തെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ. ജനാധിപത്യപരമായ അഭിപ്രായ ഭിന്നത എന്നതൊന്നും നിങ്ങള്‍ക്ക് ഈ ലോകത്ത് ഒരിടത്തും മനസിലാവുന്ന കാര്യമല്ല കമ്മ്യൂണിസ്റ്റുകാരാ...

ഗപ്പിക്ക് ശേഷം അമ്പിളിയുമായി ജോണ്‍പോള്‍ ജോര്‍ജ് ,നായകനായി സൗബിന്‍

കൊച്ചി:സൗബിന്‍ ഷാഹിര്‍ നായകനാകുന്ന അമ്പിളി സിനിമയുടെ പൂജ നടന്നു. ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിനെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ് എന്നിവരുമുണ്ട്. നസ്രിയയുടെ അനിയന്‍ നവീന്‍ നസീം അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണ് അമ്പിളി. തന്‍വി റാം ആണ് ചിത്രത്തിലെ...

ഭാര്യയെ നടുറോഡില്‍ വെട്ടിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തും,ഞെട്ടിക്കുന്ന സംഭവം എറണാകുളം ചേരാനെല്ലൂരില്‍

ചേരാനെല്ലൂര്‍: ഭാര്യയെ വെട്ടിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. എറണാകുളം ചേരാനെല്ലൂരിലാണ് സംഭവം. ഭാര്യ സന്ധ്യയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടോടെയായിരുന്നു സംഭവം. മനോജും സന്ധ്യയും ഏറെ നാളായി അകന്നു കഴിയുകയായിരുന്നു. കോതമംഗലം സ്വദേശിയായ മനോജ് ഭാര്യയെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ എറണാകുളത്ത് എത്തുകയായിരുന്നുവെന്നാണ്...

അഭ്യൂഹങ്ങള്‍ക്ക് വിട…. നിക്കുമായിട്ടുള്ള പ്രണയം സ്ഥിരീകിച്ച് പ്രിയങ്ക ചോപ്ര

കൊച്ചി:രണ്‍ബീര്‍-ആലിയ പ്രണയത്തിനുപിന്നാലെ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും താന്‍ പ്രണയത്തിലാണെന്ന് പറയാതെ പറഞ്ഞിരിക്കുന്നു. തന്നെക്കാള്‍ 10 വയസ് കുറഞ്ഞ അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസുമായിട്ടാണ് പ്രിയങ്കയുടെ പ്രണയം. നിക്കിന് 25 വയസും പ്രിയങ്കയ്ക്ക് 35 വയസുമാണ്. പാര്‍ട്ടികളും പൊതു ഇടങ്ങളിലും ഒരുമിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ്...

കൊച്ചി മെട്രോയില്‍ എല്ലാവര്‍ക്കും സൗജന്യ യാത്ര !!

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാവര്‍ക്കും സൗജന്യയാത്രയുമായി കെഎംആര്‍എല്‍. ജൂണ്‍ 19നാണ് സൗജന്യയാത്രയ്ക്കുള്ള അവസരം. കഴിഞ്ഞ വര്‍ഷം 17നായിരുന്നു കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷം 19നായിരുന്നു യാത്രക്കാരെ കയറ്റിയുള്ള യാത്ര ആരംഭിച്ചത്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് കെ.എം.ആര്‍.എല്‍...

ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയാണ് രാജിയ്ക്ക് കാരണം: പൊട്ടിത്തെറിച്ച് സുധീരന്‍

തിരുവനന്തപുരം: ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയാണ് താന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചതെന്ന് വി.എം സുധീരന്‍. കോണ്‍ഗ്രസ് പാര്‍ട്ടി രക്ഷപ്പെടില്ലെന്നും ഇതേ അവസ്ഥയില്‍ തുടരുമെന്നും വി.എം. സുധീരന്‍ പ്രതികരിച്ചു. ഗ്രൂപ്പ് പ്രവര്‍ത്തനം കാരണം സംഘടനാ സംവിധാനം ഒരുമിച്ചു കൊണ്ടുപോകാനായില്ല. ഇതില്‍ പിഴവു വന്നു. ഗ്രൂപ്പ്...

pathram desk 2

Advertismentspot_img