pathram desk 2

Advertismentspot_img

ലോകകപ്പിന് മണിക്കൂറുകള്‍ അവശേഷിക്കെ സ്പെയിന്‍ ടീം പരിശീലകനെ പുറത്താക്കി

മോസ്‌കോ: ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങാന്‍ 24 മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സ്‌പെയിന്‍ ടീം പരിശീലകനെ മാറ്റി. സ്‌പെയിനിന്റെ നിലവിലെ കോച്ചായ ജൂലെന്‍ ലൊപ്പറേഗിയെയാണ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ മാറ്റിയത്. റയല്‍ മഡ്രിഡിന്റെ പരിശീലക സ്ഥാനം ഇദ്ദേഹം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സ്പാനിഷ് ഫുട്‌ബോള്‍...

സുധീരന്‍ ഇപ്പോള്‍ തുറന്നുപറയുന്നത് സൂക്ഷിച്ചുവേണം,പാര്‍ട്ടിയുടെ അവസ്ഥ അത്രയും മോശമാണെന്ന് പത്മജ വേണുഗോപാല്‍

കൊച്ചി: രാജ്യസഭ സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ വി.എം സുധീരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ മിതത്വം പാലിക്കണമെന്ന് പത്മജ വേണുഗോപാല്‍. സുധീരന്‍ പറയുന്നത് സത്യമാണ്. പക്ഷേ ഇപ്പോള്‍ തുറന്നുപറയുന്നത് സൂക്ഷിച്ചുവേണമെന്നും പാര്‍ട്ടിയുടെ അവസ്ഥ അത്രയും മോശമാണെന്നും പത്മജ ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. താന്‍...

മമ്മൂട്ടി ഇനി വൈഎസ്ആര്‍ !!

മമ്മൂട്ടി, ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം യാത്രയുടെ ചിത്രീകരണം ഈ മാസം 18ന് തുടങ്ങും. മമ്മൂട്ടി 20ന് ഷൂട്ടിങില്‍ പങ്കാളിയാകും. 20 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്കു ചിത്രത്തില്‍ അഭിനയിക്കുന്നത്. 1999 മുതല്‍ 2004 വരെയുള്ള വൈആസ്ആറിന്റെ രാഷ്ട്രീയ...

‘ഇത് എന്റെ കണ്ണ് തുറപ്പിച്ചു’……വികാരനിര്‍ഭയമായ കുറുപ്പുമായി ഉണ്ണി മുകുന്ദന്‍

കൊച്ചി:വളരെക്കാലം പിണക്കത്തിലായിരുന്ന ഉണ്ണിമുകുന്ദനും മേജര്‍ രവിയും വീണ്ടും സൗഹൃദത്തിലായ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മേജര്‍ രവിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തതിനെക്കുറിച്ച് വിശദീകരണവുമായി ഉണ്ണി മുകുന്ദനെത്തിയിരിക്കുകയാണ്. ഫെയ്സ് ബുക്കിലാണ് പിണക്കം മറന്നതെങ്ങനെയെന്ന വികാരനിര്‍ഭരമായ കുറിപ്പ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദന്റെ ഫെയ്ബുക് പോസ്റ്റ് ജീവിതം നമുക്ക് പലപ്പോഴും സര്‍പ്രൈസുകള്‍...

ഈദുല്‍ഫിത്തര്‍ പ്രമാണിച്ച് ഖത്തറില്‍ പൊതു അവധി പ്രഖ്യാപിച്ചു

ദോഹ: ഈദുല്‍ഫിത്തര്‍ പ്രമാണിച്ച് ഖത്തറില്‍ പൊതു അവധി പ്രഖ്യാപിച്ചു. ജൂണ്‍ 13 മുതല്‍ 23 വരെ സര്‍ക്കാര്‍ ഓഫീസുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്‌കൂളുകള്‍ എന്നിവയ്ക്ക് അമീരി ദിവാന്‍ അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ദിനങ്ങളടക്കം രാജ്യത്ത് 11 ദിവസത്തെ പൊതു അവധിയാണ് ലഭിക്കുക ....

കനത്ത മഴ: കോട്ടയത്തെയും അട്ടപ്പാടിയിലെയും സ്‌കൂളുകള്‍ക്ക് അവധി

കോട്ടയം: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ജില്ലാ കലക്ടര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കൈപ്പുഴ എസ്‌കെവി എല്‍പിഎസ്, പുന്നത്ര സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, അയര്‍ക്കുന്നം...

താനുമായി നാനി ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്ന് കുടുംബത്തെ പിടിച്ച് ആണയിടാൻ വെല്ലവിളിയുമായി ശ്രീ റെഡ്ഡി

കൊച്ചി:ശ്രീ റെഡ്ഡിക്കെതിരെ മാനനഷ്ടകേസില്‍ നിയമ നടപടിക്കൊരുങ്ങുന്നതായി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ച തെലുങ്ക് യുവനടനും നിര്‍മാതാവുമായ നാനിയോട് താനുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്ന് കുടുംബത്തെ പിടിച്ച് ആണയിടാന്‍ ആവശ്യപ്പെട്ട് ശ്രീ റെഡ്ഡി. നടി ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് തീര്‍ത്തും സഭ്യമല്ലാത്ത ഭാഷയിലുള്ള ഈ പ്രതികരണം. നിയമപരമായി തന്നെ...

ദിലീപ് സംവിധായകനാകുന്നു,നായകന്‍ മമ്മൂട്ടി

കൊച്ചി:ജനപ്രിയനായകന്‍ ദിലീപ് സംവിധായകനാകുന്നു. ആദ്യചിത്രത്തില്‍ നായകനാകുന്നത് മമ്മൂട്ടി. ഈ സിനിമയ്ക്കായി പ്രശസ്ത തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണയും സിബി കെ തോമസും വീണ്ടും ഒന്നിക്കും.ഒരു കോമഡി ആക്ഷന്‍ ത്രില്ലറാണ് ദിലീപിന്റെ മനസില്‍ എന്നാണ് സൂചന. മമ്മൂട്ടിയുടെ എക്കാലത്തെയും മാസ് ചിത്രമായി ഈ പ്രൊജക്ടിനെ മാറ്റാനാണ് പദ്ധതി. ഉദയനും...

pathram desk 2

Advertismentspot_img