ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയുടെ ഏറ്റവും പുതിയ പ്രതിഫലം 10 കോടി രൂപ!. ഞെട്ടണ്ട സംഗതി സത്യാമാണ്. അടുത്ത് തന്നെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്കായി ഐശ്വര്യ പത്ത് കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ക്ലാസിക് ചിത്രമായ 'രാത് ഓര്‍ ദിന്‍' എന്ന ചിത്രത്തിന്റെ റീമേക്കില്‍...
എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വകതിരിവില്ലായ്മയും വിവരക്കേടുമാണ് എംഎല്‍എയുടെ പ്രതികരണം. എം.എല്‍.എയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു. വിവരദോഷിയായ എം എല്‍ എ യ്ക്ക് അത് പറഞ്ഞു കൊടുക്കാന്‍ വിവേകമുള്ള നേതൃത്വം കോണ്‍ഗ്രസിനില്ല...
തിരുവനന്തപുരം: തന്റെ വിഷയങ്ങളിലല്ലാതെ മറ്റൊരു കാര്യത്തിലും ഇനി അഭിപ്രായം പറയില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. താന്‍ എന്ത് പറഞ്ഞാലും അതിനെ വളച്ചൊടിച്ച് പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ സംവാദത്തിലായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം.
എന്റെ വിഷയത്തിലല്ലാതെ ഇനി മറ്റൊരു കാര്യത്തിലും ഞാന്‍ അഭിപ്രായം പറയില്ല....
ഉത്തര്‍പ്രദേശ്: തന്നേക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരനെ പ്രണയിച്ചത് വീട്ടുകാര്‍ എതിര്‍ത്തതോടെ യുവതിയും കാമുകനും കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് ദാരുണസംഭവം. ബിരുദ വിദ്യാര്‍ഥിയായ 21 വയസ്സുകാരി കാജല്‍ പാണ്ഡ്യയും 19 വയസ്സുകാരനായ ഓജസ് തിവാരിയുമാണ് വീട്ടുകാര്‍ പ്രണയം എതിര്‍ത്തതിന്...
കോട്ടയം: സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍. സി.പി.ഐ.എം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഗതികെട്ട് കൂട്ടമായി ആളുകള്‍ പുറത്ത് പോവുകയാണ്. സി.പി.എമ്മിന്റെ സൗജന്യം കൊണ്ടല്ല സിപിഐ ഇവിടം വരെ എത്തിയതെന്നും സി.കെ ശശിധരന്‍ കോട്ടയത്ത് പറഞ്ഞു. കോടിയേരി എത്ര പച്ചക്കൊടി കാട്ടിയാലും...