pathram desk 1

Advertismentspot_img

ഈട പറയുന്നത് കണ്ണൂരില്‍ രാഷ്ട്രീയ നേതൃത്വം നടത്തുന്ന രക്തസാക്ഷി വിളവെടുപ്പ് ആഘോഷങ്ങളുടെ കഥയാണെന്ന് കെ.കെ രമ

കോഴിക്കോട്: അജിത് കുമാര്‍ സംവിധാനം ചെയ്ത ഈടയെ പ്രശംസിച്ച് കെ.കെ രമ. രാഷ്ട്രീയവും ആശയവും പ്രത്യയശാസ്ത്രവും ഒന്നുമല്ല., രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണില്‍ ചോരയില്ലാത്ത അധികാര താല്‍പര്യങ്ങള്‍ മാത്രമാണ് കണ്ണൂരിന്റെ വര്‍ത്തമാനത്തെ രക്തത്തിലും കണ്ണീരിലും കുതിര്‍ക്കുന്നതെന്ന യാഥാര്‍ത്ഥ്യം തന്നെയാണ് ഈ ചിത്രം കൃത്യമായും ധീരമായും പറയാന്‍...

അനുവാദമില്ലാതെ മകന്റെ ഫോട്ടോ ഫേസ്ബുക്കിലിട്ടു; അമ്മയ്‌ക്കെതിരെ പരാതിയുമായി പതിനാറുകാരന്‍!! ഫോട്ടോ ഉടന്‍ നീക്കം ചെയ്യാന്‍ കോടതി നിര്‍ദ്ദേശം

അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോ ഫേസ്ബുക്കിലിടുന്നവര്‍ക്കൊരു മുന്നറിയിപ്പ്. അതു നിങ്ങളുടെ സ്വന്തം മകനാനോ മകളോ ആണെങ്കില്‍ കൂടി നിങ്ങള്‍ കുടുങ്ങും. മക്കളുമൊത്തുള്ള ചിത്രങ്ങളോ അവരുടെ ജീവിതത്തിലെ സവിശേഷമുഹൂര്‍ത്തങ്ങളോ അവരോട് ചോദിക്കാതെ ഇനി ഫേസ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്യരുതെന്ന് പാഠമാക്കി തരുകയാണ് ഈ വാര്‍ത്ത. ഇറ്റലിയിലെ ഒരമ്മയ്ക്ക്...

മക്കളായാല്‍ ഇങ്ങനെ വേണം… ബന്ധുക്കളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് അമ്മയ്ക്ക് വിവാഹം ഒരുക്കി ഒരു മകള്‍

ജയ്പൂര്‍: ബന്ധുക്കളുടെ ഭാഗത്ത് നിന്നുള്ള കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ച് അവര്‍ പോരാടി. സ്വന്തം അമ്മയുടെ രണ്ടാം വിവാഹത്തിനായി. ഒടുവില്‍ അവള്‍ വിജയിച്ചു. അതേ രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിനിയായ സംഹിത അഗര്‍വാളാണ് മാതാവ് ഗീതയുടെ വിവാഹം നടത്താന്‍ മുന്‍കൈയ്യെടുത്ത് വാര്‍ത്തകളില്‍ ഇടം നേടിയത്. 2016 മെയ്...

സുപ്രീം കോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയില്‍, ഇന്ത്യന്‍ ജനാധിപത്യം അപകടത്തില്‍; വെളിപ്പെടുത്തലുകളുമായി മുതിര്‍ന്ന ജഡ്ജിമാര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സഹ ജഡ്ജിമാര്‍ രംഗത്ത്. സുപ്രീംകോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണെന്നും ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്നും സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. സുപ്രീംകോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം തകരുമെന്നും ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ജെ. ചെലമേശ്വര്‍,...

‘മച്ചിന്റെ മേലിരുന്നൊളിച്ചു നോക്കാന്‍ ലജ്ജയില്ലേ ലജ്ജയില്ലേ.. നിനക്കു ലജ്ജയില്ലേ..’ വി.ടി ബല്‍റാമിനെതിരെ ശാരദക്കുട്ടി

എ.ജെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാമിനെ പരിഹസിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി. പ്രസ്ഥാനത്തിന്റെയും മാനുഷിക പ്രശ്നങ്ങളുടെയും ആത്മാവിനെ സ്പര്‍ശിക്കുവാന്‍ നേതാക്കന്മാര്‍ക്കു കഴിയണമെങ്കില്‍ അവര്‍ ഒളിഞ്ഞുനോട്ടക്കാരാകരുതെന്ന് ശാരദക്കുട്ടി പറഞ്ഞു. ഒളിക്യാമറയിലൂടെ കറ പുരണ്ട കണ്ണുകള്‍ കൊണ്ടുനോക്കുമ്പോഴാണ് പ്രണയം ലൈംഗിക വൈകൃതമാകുന്നത്. അതാണ് ബല്‍റാമിനോട്. 'മച്ചിന്റെ...

പുരുഷന്മാരേക്കാള്‍ കൂടുതല്‍ അശ്ലീല വീഡിയോ കാണുന്നത് സ്ത്രീകള്‍…! ഭൂരിഭാഗം സ്ത്രീകളും ആഗ്രഹിക്കുന്നത് ഒറ്റയ്ക്കിരുന്ന് അശ്ലീല വീഡിയോ കാണാന്‍..

അശ്ലീല വീഡിയോ എന്നു കേള്‍ക്കുമ്പോള്‍ തന്നെ നെറ്റി ചുളുക്കുന്നവരാണ് പൊതുവെയുള്ള സ്ത്രീകള്‍. എന്നാല്‍ സമൂഹത്തിലെ ഭൂരിഭാഗം സ്ത്രീകളും ഇത്തരം വീഡിയോകള്‍ സ്വകാര്യമായി കാണുന്നുണ്ടെന്നാണ് പുതിയ സര്‍വ്വേ വെളിപ്പെടുത്തുന്നത്. ഒരു പുതിയ സര്‍വ്വേ പ്രകാരം ഏറ്റവും കുറഞ്ഞത് ആഴ്ചയില്‍ ഒരിക്കലെങ്കിലും സ്ത്രീകള്‍ അശ്ലീല വീഡിയോ കാണുന്നതായാണ്...

ആമിയില്‍ വിദ്യാബാലന്‍ അഭിനയിച്ചിരുന്നെങ്കില്‍ ലൈംഗികത കടന്നു വന്നേനെ.. മാധവിക്കുട്ടിയാകാന്‍ വിദ്യ വിസമ്മതിച്ചത് ദൈവാനുഗ്രഹമെന്ന് കമല്‍

സംവിധായകന്‍ കമലിന് ഏറെ തലവേദന സൃഷ്ടിച്ച ഒന്നായിരിന്നു ആമി എന്ന ചിത്രത്തിന്റെ പൂര്‍ത്തീകരണം. വിവാദങ്ങള്‍ ഒന്നിന് പുറമെ ഒന്നായി വന്നുകൊണ്ടിരുന്നപ്പോഴും കമല്‍ സ്വധൈര്യം മുന്നോട്ട് പോകുകയായിരിന്നു. ഇപ്പോള്‍ ചിത്രം പൂര്‍ത്തിയാക്കിയതിന്റെ ആശ്വാസത്തിലാണ് സംവിധായകന്‍ കമല്‍. ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയും കമലിനുണ്ട്....

ആദിയുടെ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ വെക്കാന്‍ ലാലേട്ടന്‍ ആവശ്യപ്പെട്ടിരിന്നു; പ്രണവ് സമ്മതിച്ചില്ലെന്ന് ജിത്തു ജോസഫ്

ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം 'ആദി' ഈ മാസം അവസാനം തീയറ്ററുകളില്‍ എത്തുകയാണ്. മോഹന്‍ലാലിനെ പോലെ സിംപിളായ വ്യക്തിയാണ് പ്രണവ് എന്ന് സംവിധായകന്‍ ജിത്തു ജോസഫ് പറയുന്നു. ജിത്തു ജോസഫിന്റെ സഹസംവിധായകന്‍ കൂടിയായിരുന്നു പ്രണവ്. തുടക്കക്കാരന്‍ എന്ന നിലയില്‍ അഭിനയത്തില്‍...

pathram desk 1

Advertismentspot_img
G-8R01BE49R7