pathram desk 1

Advertismentspot_img

സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മ കോം ഇന്ത്യയ്ക്ക് പുതിയ ഭാരവാഹികള്‍; സെബാസ്റ്റിയന്‍ പോള്‍ ചെയര്‍മാന്‍, അമീന്‍ പ്രസിഡന്റ്

തിരുവനന്തപുരം: മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) യുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൗത്ത് ലൈവിന്റെ ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോളാണ് പുതിയ ചെയര്‍മാന്‍. ഇ വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ അമീന്‍ പ്രസിഡന്റായും മറുനാടന്‍ മലയാളി...

ആമിയില്‍ മഞ്ജുവിനൊപ്പം ടൊവിനോയും..! പ്രേഷകരെ ഞെട്ടിച്ച് പുതിയ പോസ്റ്റര്‍

പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചതുമുതല്‍ വിവാദച്ചുഴിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് കമല്‍ സംവിധാനം ചെയ്യുന്ന 'ആമി' എന്ന ചിത്രം. എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമിയില്‍ മഞ്ജു വാര്യറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം വിദ്യാ ബാലനെയാണ് ആദ്യം ഈ റോളിലേക്ക് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരിന്നു....

തനിക്ക് മാത്രം മീന്‍ പൊരിച്ചത് കിട്ടിയില്ല… അന്നുമുതല്‍ ഫെമിനിസം ആരംഭിച്ചു; ഫെമിനിസ്റ്റാകാനുള്ള കാരണം വെളിപ്പെടുത്തി റിമ കല്ലിങ്കല്‍

താന്‍ ഒരു ഫെമിനിസ്റ്റ് ആകാനുള്ള കാരണം വെളിപ്പെടുത്തി നടി റിമ കല്ലിങ്കല്‍. ലിംഗ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയത് ഒരു പൊരിച്ച മീനില്‍ നിന്നാണെന്ന് റിമ കല്ലിങ്കല്‍ പറയുന്നു. തിരുവനന്തപുരത്ത് നടന്ന ടെഡ് ടോക്സില്‍ സംസാരിക്കുന്നതിനിടെയാണ് തന്നെ ഒരു ഫെമിനിസ്റ്റ് ആക്കിയതിന് പിന്നിലെ കഥ റിമ...

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുത്; പ്രതിഭാഗത്തിന്റെ നീക്കം ഇരയെ അപമാനിച്ച് കേസ് ദുര്‍ബലമാക്കാനാണെന്ന് പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കരുതെന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടും. ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കും. ഇരയെ അപമാനിച്ച് കേസ് ദുര്‍ബലമാക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്നും പൊലീസ് പറഞ്ഞു. ആദ്യ കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായാണ് അനുബന്ധ കുറ്റപത്രത്തില്‍...

ആലപ്പുഴയിലെ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; എസ്.ഐ അടക്കം മൂന്നുപേര്‍ കൂടി പിടിയില്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കുടുങ്ങാന്‍ സാധ്യത

ആലപ്പുഴ: സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ എസ്.ഐ. അടക്കം മൂന്നുപേര്‍ കൂടി പിടിയിലായി. ഇതോടെ സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായവരു എണ്ണം അഞ്ചായി. രണ്ടുപോലീസ് ഉദ്യോഗസ്ഥരാണ് ഇതുവരെ പിടിയിലായത്. ഡിവൈ.എസ്.പി അടക്കം കൂടുതല്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്....

നിങ്ങളുടെ പിന്തുണയോടെ ഞാന്‍ യാത്ര തുടരുകയാണ്… ഫെബ്രുവരി 21ന് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് കമല്‍ഹാസന്‍

ചെന്നൈ: ഫെബ്രുവരി 21ന് തമിഴ്നാട്ടിലെ രാമനാഥപുരത്ത് തന്റെ രാഷ്ട്രീയപാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് നടന്‍ കമല്‍ഹാസന്‍. അതേദിവസം തന്നെ സംസ്ഥാന വ്യാപകമായി പര്യടനത്തിന് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് കമല്‍ഹാസന്‍ ഇക്കാര്യം അറിയിച്ചത്. കമലിന്റെ ജന്മനാടാണു രാമനാഥപുരം. ഇവിടെനിന്ന് ആരംഭിക്കുന്ന പര്യടനം പിന്നീട് മധുര,...

ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ സിഗരറ്റ് പെട്ടി ലേലത്തില്‍ വിറ്റത് 17.5 ലക്ഷം രൂപയ്ക്ക്!!

ബോസ്റ്റന്‍: ക്യൂബന്‍ വിപ്ലവനേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ സിഗരറ്റ് പെട്ടി ലേലത്തില്‍ വിറ്റു. കാസ്‌ട്രോ കയ്യൊപ്പുള്ള സിഗരറ്റ് പെട്ടിയാണ് വന്‍തുകയ്ക്ക് ലേലത്തില്‍ വിറ്റുപോയത്. ജീവകാരുണ്യ പ്രവര്‍ത്തകയായ ഇവാ ഹാലറിന് കാസ്‌ട്രോ സമ്മാനിച്ച സിഗരറ്റ് പെട്ടി 26,950 ഡോളര്‍ (17.5 ലക്ഷംരൂപ) മൂല്യത്തിനാണ് ലേലത്തില്‍ പോയത്. കാസ്‌ട്രോയ്ക്കു പ്രിയപ്പെട്ട...

ജിഷവധക്കേസ്: മാധ്യമങ്ങള്‍ കേസിനെ സമീപിച്ചത് മുന്‍വിധിയോടെ; അപ്പീല്‍ വാദം കേരള ഹൈക്കോടതിയില്‍ നിന്ന് മാറ്റണം, സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പ്രതി അമീര്‍ ഉള്‍ ഇസ്ലാം

കൊച്ചി: ജിഷ വധക്കേസില്‍ അപ്പീല്‍ വാദം കേരള ഹൈക്കോടതിയില്‍ നിന്ന് മാറ്റി ചെന്നൈ, ബംഗളൂരു ഹൈക്കോടതികള്‍ ഏതെങ്കിലും കേസ് പരിഗണിക്കണമെന്ന അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പ്രതി അമീര്‍ ഉള്‍ ഇസ്ലാം. അപ്പീല്‍ ഹര്‍ജി കേരള ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുന്ന മുറയ്ക്കു സുപ്രീം കോടതിയെ...

pathram desk 1

Advertismentspot_img
G-8R01BE49R7