pathram desk 1

Advertismentspot_img

ചിരിയുടെ മാലപ്പടക്കവുമായി പഞ്ചവര്‍ണ്ണ തത്തയിലെ ‘ചിരി ചിരി’ ഗാനം; ധര്‍മജന്‍ തകര്‍ത്തെന്ന് ആരാധകര്‍

ചിരിയുടെ മാലപ്പടക്കവുമായി പഞ്ചവര്‍ണതത്തയിലെ 'ചിരി ചിരി' എന്ന രസകരമായ ഗാനം പുറത്തിറങ്ങി. എം ജയചന്ദ്രന്‍ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും പി സി ജോജിയും ചേര്‍ന്നാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മൂന്ന് ഗെറ്റപ്പുകളിലായാണ് ധര്‍മജന്‍ പാട്ടില്‍ എത്തുന്നത്. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍...

ബീജം നല്‍കുന്നയാള്‍ ഉറച്ച കമ്മ്യൂണിസ്റ്റുകാരനായിരിക്കണം!!! വിവാദ യോഗ്യയുമായി സര്‍ക്കാര്‍ ബീജബാങ്ക്

ബീജം നല്‍കുന്നയാള്‍ ഉറച്ച കമ്യൂണിസ്റ്റുകാരനായിരിക്കണമെന്ന കടുത്ത നിലപാടുമായി സര്‍ക്കാര്‍ ബീജബാങ്ക്. ചൈനയിലാണ് സംഭവം. ബുധനാഴ്ച പ്രവര്‍ത്തനം തുടങ്ങിയ പീക്കിങ് സര്‍വകലാശാലയോടുചേര്‍ന്നുള്ള ആശുപത്രിയിലെ ബീജബാങ്കാണ് വേറിട്ട നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. സംഭവം സോഷ്യല്‍ മീഡിയില്‍ വൈറാലായതോടെ ആശുപത്രി അധികൃതര്‍ ഔദ്യോഗിക സൈറ്റില്‍നിന്ന് നോട്ടീസ് നീക്കം ചെയ്തു. ബീജദാതാവിനു വേണ്ട...

അണിയറ പ്രവര്‍ത്തകര്‍ മൂടിവെച്ച ‘കാലാ’ യുടെ കഥ വെളിപ്പെടുത്തി നടി അഞ്ജലി പാട്ടീല്‍

കബാലിയ്ക്ക് ശേഷം പാ രഞ്ജിത്തും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബജറ്റ് ചിത്രമാണ് കാലാ കരികാലന്‍. നാനാ പടേക്കര്‍, സമുദ്രകനി, ഈശ്വരി റാവു, ഹ്യുമ ഖുറേഷി, അഞ്ജലി പാട്ടീല്‍, സുകന്യ, പങ്കജ് ത്രിപതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അതീവ ജാഗ്രതയോടെയാണ് കാലാ ചിത്രീകരണം...

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു!!! സംഭവം ഇന്ന് പുലര്‍ച്ചെ

കോട്ടയം: ഏറ്റുമാനൂര്‍ പേരൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പേരൂര്‍ പൂവത്തുംമൂടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മേരി (67) യെയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മാത്യു ദേവസ്യ (69) ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇടുക്കി സ്വദേശികളായ ഇവര്‍ മകള്‍ക്കും ഭര്‍ത്താവിനും...

സല്‍മാന്‍ ഖാന് വേണ്ടി പ്രാര്‍ഥിക്കാന്‍ ഇന്‍ഡോറിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ആ നഴ്‌സ് എത്തി!!!

ഇന്‍ഡോര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചു വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട സല്‍മാന്‍ ഖാന് വേണ്ടി പ്രാര്‍ഥിക്കാന്‍ ആ നഴ്‌സ് വീണ്ടും ഇന്‍ഡോറിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തി. സല്‍മാന്‍ ഖാന്റെ ജനന സമയത്ത് താരത്തിന്റെ അമ്മയുടെ പ്രസവവമെടുത്ത നഴ്സാണ് സല്‍മാന്റെ മോചനത്തിന് വേണ്ടി പ്രാര്‍ഥിക്കാന്‍ ക്ഷേത്രത്തിലെത്തിയത്. സല്‍മാന്റെ മൂന്നാമത്തെ...

ഐ.പി.എല്‍ പൊടിപൂരത്തിന് ഇന്ന് തുടക്കം; ആദ്യമത്സരത്തില്‍ മുംബൈയും ചെന്നൈയും തമ്മില്‍ കൊമ്പ് കോര്‍ക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11ാം പതിപ്പിന് ഇന്ന് തുടക്കം. വാഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടും. ആതിഥേയരായ മുംബൈയും ചെന്നൈയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കാര്യങ്ങള്‍ രണ്ടുകൂട്ടര്‍ക്കും എളുപ്പമാകില്ല. നിലവിലെ ചാമ്പ്യന്‍മാരാണ് രോഹിത്തിന്റെ നേതൃത്വത്തിലിറങ്ങുന്ന മുംബൈ....

സല്‍മാന്‍ ഖാനോട് കൃഷ്ണമൃഗത്തെ വെടിവെക്കാന്‍ നിര്‍ബന്ധിച്ചത്‌ നടി തബു!!! വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് ജോധ്പൂര്‍ സെഷന്‍സ് കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. മറ്റ് പ്രതികളായ തബു, സെയ്ഫ് അലിഖാന്‍, സൊനാലി, നീലം എന്നിവരെ കോടതി വെറുതെവിട്ടു. എന്നാല്‍ നടി തബുവാണ് സല്‍മാന്‍ ഖാനോട് കൃഷ്ണമൃഗത്തെ വെടിവയ്ക്കാന്‍ നിര്‍ബന്ധിച്ചതെന്ന് ദൃക്സാക്ഷി...

കൊല്ലത്ത് ബ്ലേഡ് ഉപയോഗിച്ച് യുവാവ് പതിനാറുകാരിയുടെ കഴുത്ത് മുറിച്ചു; യുവാവ് പിടിയില്‍, പ്രകോപനത്തിന് പിന്നിലെ കാരണം വ്യക്തമല്ല

കൊല്ലം: കൊല്ലത്ത് പതിനാറു വയസുകാരിയെ യുവാവ് ബ്ലേഡ് വച്ചു കഴുത്തില്‍ മുറിവേല്‍പ്പിച്ചതായി പരാതി. 24 കാരനായ യുവാവ് വീടിനു പിന്‍ഭാഗത്തു കൂടി കയറി പെണ്‍കുട്ടിയെ അക്രമിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ വീട്ടുകാരും നാട്ടുകാരും യുവാവിനെ പിടികൂടി. ഇന്നലെ വൈകിട്ട് നാലിനാണു സംഭവം. പ്രകോപനത്തിനു കാരണമെന്താണെന്നു വ്യക്തമായിട്ടില്ല. സാരമായി...

pathram desk 1

Advertismentspot_img