pathram desk 1

Advertismentspot_img

കോംബ്രിജ് അനലറ്റിക്ക തന്റെ വ്യക്തിവിവരങ്ങളും ചോര്‍ത്തി!!! വെളിപ്പെടുത്തലുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്

വാഷിങ്ടന്‍: കേംബ്രിജ് അനലിറ്റിക്ക തന്റെ വ്യക്തിവിവരങ്ങളും ചോര്‍ത്തിയെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ചോര്‍ത്തപ്പെട്ട 87 മില്യണ്‍ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ പട്ടികയില്‍ തന്റേതും ഉള്‍പ്പെടുമെന്നാണ് ഫെയ്സ്ബുക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയത്. യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് എനര്‍ജി ആന്‍ഡ് കൊമേഴ്സ് കമ്മിറ്റിക്കുമുന്നില്‍ ഹാജരായി ചോദ്യങ്ങളോടു പ്രതികരിക്കവെയാണ്...

യു.പിയില്‍ കനത്ത മഴ; ശക്തമായ മഴയില്‍ താജ്മഹലിന്റെ പ്രവേശന കവാടത്തിന്റെ തൂണ് തകര്‍ന്ന് വീണു!!!

ആഗ്ര: ശക്തമായ മഴയെ തുടര്‍ന്ന് താജ്മഹലിന്റെ പ്രവേശന കവാടത്തിന്റെ തൂണ് തകര്‍ന്നുവീണു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. താജ്മഹലിന്റെ തെക്കുഭാഗത്തുള്ള പ്രവേശന കവാടത്തിന്റെ തൂണാണ് തകര്‍ന്നുവീണത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റൊരു സംഭവത്തില്‍ ആഗ്രയില്‍ നിന്ന് 50 കിലോ...

അനാശാസ്യത്തിനിടെ പൊലീസ് റെയ്ഡ്!!! രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ മരിച്ചു

മുംബൈ: അനാശാസ്യം നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിനിടെ ലൈംഗിക തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ മൂന്നുനില കെട്ടിടത്തില്‍നിന്നു വീണു മരിച്ചു. ദക്ഷിണ മുംബൈയിലെ ഗ്രാന്‍ഡ് റോഡ് മേഖലയിലുള്ള കെട്ടിടത്തില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ലൈംഗിക തൊഴിലാളികളായ സ്ത്രീകളാണ് കെട്ടിടത്തില്‍നിന്ന് വീണു മരിച്ചതെന്ന്...

അടിക്കടിയുള്ള ഇന്ധന വില വര്‍ധനവ് അവസാനിപ്പിക്കണം; എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അടിക്കടിയുടെ ഇന്ധന വില വര്‍ധന അവസാനിപ്പിക്കാന്‍ എണ്ണക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിന്റെ ചുവടുപിടിച്ചാണു വിലവര്‍ധിപ്പിക്കുന്നതു തല്‍ക്കാലത്തേക്കു നിര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ബ്ലൂംബെര്‍ഗ് ഡോട് കോമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ധന വിലവര്‍ധന ബിജെപിയെയും...

പൊതുജനങ്ങളെ സാര്‍ എന്ന് വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ ചെറുതാകില്ല; മര്യാദയ്ക്ക് സംസാരിക്കാന്‍ കഴിയില്ലെങ്കില്‍ മിണ്ടരുതെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: മര്യാദയ്ക്ക് സംസാരിക്കാന്‍ കഴിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ മിണ്ടാതിരിക്കണമെന്നാണ് തന്റെ ഉപദേശമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പൊതുജനങ്ങളെ സാര്‍ എന്ന് വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ ചെറുതാകില്ലെന്നും ഡിജിപി പറഞ്ഞു. പോലീസുമായി ബന്ധപ്പെടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഡിജിപിയുടെ പ്രസ്താവന. 'ഞാന്‍ സീനിയര്‍ ഓഫീസര്‍മാരോട് തമാശയ്ക്ക് പറയാറുണ്ട്. നിങ്ങള്‍ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്....

പ്രതിമാസം പത്തുലക്ഷം രൂപ!!! അപ്പാര്‍ട്ട്‌മെന്റും മകളെയും വിട്ടുനല്‍കണം; ഷമിക്കെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഭാര്യ ഹസിന്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ്താരം മുഹമ്മദ് ഷമിക്കെതിരേ ഗാര്‍ഹിക പീഡനം ആരോപിച്ച് രംഗത്ത് വന്ന ഭാര്യ ഹസിന്‍ ജഹാന്‍ ജീവനാംശം ആവശ്യപ്പെട്ട് കോടതിയില്‍. പ്രതിമാസം പത്തു ലക്ഷം രൂപയാണ് ഹസിന്‍ ജഹാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പുറമേ അപാര്‍ട്മെന്റും മകളെയും വിട്ടു നല്‍കണമെന്നും അഭിഭാഷകന്‍ മുഖേന ഹസിന്‍...

തൈമൂറിന്റെ സമ്മര്‍ദ്ദം ഭയപ്പെടുത്തുന്നു!!! അമിത സമ്മര്‍ദത്തിന് പകരം അവന് നല്‍കേണ്ടത് ചാന്‍സാണ്; മകനെ കുറിച്ച് കരീന മനസ് തുറക്കുന്നു

കരീന കപൂര്‍ അഭിനയിക്കുന്ന വീരേ ദി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് മകന്‍ കുഞ്ഞ് തൈമുര്‍. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന അവാര്‍ഡ് ചടങ്ങില്‍ പവര്‍ ഐക്കണ്‍ എന്ന പുരസ്‌കാരം കരീനയ്ക്കായിരുന്നു ലഭിച്ചത്. മസാബ ഗുപ്ത ഡിസൈന്‍ ചെയ്ത മഞ്ഞയും...

ഭാര്യ മരിച്ചത് ആര്‍.സി.സിയിലെ ചികിത്സാ പിഴവ് മൂലം!!! ഡോക്ടറായ എനിക്ക് ഈ അനുഭവം ഉണ്ടായാല്‍ സാധാരണക്കാരന്റെ കാര്യം പറയണോ? ആര്‍.സി.സിക്കെതിരെ ഗുരുതര ആരോപണവുമായി ഡോക്ടര്‍

തിരുവനന്തപുരം: എച്ച്.ഐ.വി വിവാദത്തിന് പിന്നാലെ തിരുവനന്തപുരം ആര്‍.സി.സിക്കെതിരെ ഗുരുതര ആരോപണവുമായി ഡോക്ടര്‍ രംഗത്ത്. ഡോ. റെജി എന്നയാളാണ് തന്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ആര്‍.സി.സിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ആര്‍.സി.സിയിലെ ചികിത്സ പിഴവ് മൂലമാണ് തന്റെ ഭാര്യയ്ക്ക് ജീവന്‍ നഷ്ടമായതെന്ന് ഇദ്ദേഹം വീഡിയോയില്‍ പറയുന്നു. ''എന്റെ പേര് ഡോ....

pathram desk 1

Advertismentspot_img