pathram desk 1

Advertismentspot_img

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കാന്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പാഠം പഠിപ്പിക്കാന്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്. സംഘപരിവാറിനെതിരെ അടവുപരമായ സഖ്യമുണ്ടാക്കാനാണ് തീരുമാനം. നേതാക്കള്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ ഒഴിവാക്കണമെന്ന് സോണിയ ഗാന്ധി പറഞ്ഞു. ബിജെപിയെ താഴെയിറക്കാന്‍ കടുംപിടിത്തങ്ങള്‍ ഒഴിവാക്കി, വിട്ടുവീഴ്ചയുടെ പ്രായോഗിക രാഷ്ട്രീയത്തിനു തയാറാണെന്നു സൂചിപ്പിക്കുന്നതാണ് കോണ്‍ഗ്രസ് നിലപാട്. പ്രതിപക്ഷ...

അമല പോള്‍ ബോളിവുഡിലേക്ക്!!! അരങ്ങേറ്റം സൂപ്പര്‍ താരത്തിന്റെ നായികയായി

നടി അമല പോള്‍ ബോളിവുഡിലേക്ക് ചേക്കേറുന്നു. നരേഷ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ രാംപാലിന്റെ നായികയായാണ് അമല എത്തുക. 'കുറച്ചു മുമ്പ് എനിക്ക് ബോളിവുഡിലേക്ക് ഒരുപാട് അവസരങ്ങള്‍ ലഭിച്ചിരുന്നു. ബിക്കിനി ധരിക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ചാണ് പല അവസരങ്ങളും എത്തിയത്. എന്നാല്‍ ഞാന്‍ കഥാപാത്രത്തിനാണ്...

ഫിറ്റ്‌നെസിനൊപ്പം കളിക്കാരന്റെ കഴിവും കണക്കിലെടുക്കണം; യോ യോ ടെസ്റ്റിനെ വിമര്‍ശിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഇന്ത്യന്‍ ടീമിന്റെ സെലക്ഷന് അവിഭാജ്യ ഘടകമായി മാറിയിരിക്കുന്ന യോ യോ ടെസ്റ്റിനെതിരെ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ' യോ യോ ടെസ്റ്റിന്റെ പ്രാധാന്യത്തേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു. ഞാന്‍ ഒരിക്കലും യോ യോ ടെസ്റ്റിന്റെ ഭാഗമായിട്ടില്ല. എന്റെ കാലഘട്ടത്തില്‍ ബീപ് ടെസ്റ്റ് ആണുണ്ടായിരുന്നത്. യോ...

തിളങ്ങി നിന്ന സമയത്ത് അഭിനയം നിര്‍ത്താനുള്ള കാരണം ഇതാണ്… വെളിപ്പെടുത്തലുമായി നടി ചിത്ര

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒപ്പം അഭിനയിച്ച് ഒരുകാലത്ത് മലയാളി പ്രേഷകരുടെ ഹരമായി മാറിയ നടിയാണ് ചിത്ര. എന്നാല്‍ സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് ചിത്ര അഭിനയ ജീവിതത്തോട് വിട പറഞ്ഞു. മലയാള സിനിമാ ലോകത്തെ ഉപേക്ഷിച്ച് 20 വര്‍ഷം പിന്നിടുമ്പോള്‍ താന്‍ അഭിനയം നിര്‍ത്താനുള്ള...

കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും റോള്‍ മോഡലുകളൊന്നുമല്ല; കായംകുളം കൊച്ചുണ്ണിയുടെ പിന്നാമ്പുറ കഥകള്‍

കായംകുളം കൊച്ചുണ്ണിയുടെ പിറവിയെ കുറിച്ച് മനസ് തുറന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. 150 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന കൊച്ചുണ്ണിയുടെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ എഴുതപ്പെട്ട രേഖയായി കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. ഇന്ത്യയുടെ ആദ്യ...

പ്രമുഖ നടന്‍ ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

മുംബൈ: പ്രമുഖ നടന്‍ ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. പ്രമുഖ ടെലിവിഷന്‍ നടന്‍ സിദ്ധാര്‍ത്ഥ് ശുക്ല ഓടിച്ചിരുന്ന ആഡംബരകാറാണ് അപകടത്തില്‍പ്പെട്ടത്. മുംബൈയിലെ ഒഷിവാര പ്രദേശത്ത് വെച്ച് ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. സിദ്ധാര്‍ത്ഥ് ഒടിച്ചിരുന്ന ബിഎംഡബ്ല്യുവിന്റെ സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളായ എക്സ് 5 മൂന്ന് കാറുകളില്‍ ഇടിച്ചു. റോഡ്...

മന്ത്രി കെ. രാജുവിന്റെ വാഹനം തടഞ്ഞ് കന്യാസ്ത്രീയുടെ ഒറ്റയാള്‍ പ്രതിഷേധം; വീഡിയോ വൈറല്‍

ഷോളയൂര്‍: കാട്ടാന ശല്യം കൊണ്ട് പുറുതി മുട്ടിയ കന്യാസ്ത്രീ മന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. ഷോളയൂര്‍ ദീപ്തി കോണ്‍വെന്റിലെ കന്യാസ്ത്രീയാണ് കാട്ടാന ശല്യത്തെക്കുറിച്ച് പരാതി പറയാന്‍ മന്ത്രിയുടെ വാഹനം തടഞ്ഞത്. ഒരു മാസത്തിനിടെ 10 തവണയാണ് ഇവരുടെ കോണ്‍വെന്റ് വളപ്പില്‍ കാട്ടാനയെത്തിയത്. ഷോളയൂര്‍ അങ്ങാടിക്കടുത്ത്...

കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ‘നിപ്പ’യെ ജയരാജ് സിനിമയാക്കുന്നു!!! ചിത്രം അണിയിച്ചൊരുക്കുന്നത് നവരസ പരമ്പരയില്‍ ഏഴാമതായി ‘രൗദ്രം’ ഭാവത്തില്‍

കോഴിക്കോട്: കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ എന്ന പകര്‍ച്ചപ്പനി സംവിധായകന്‍ ജയരാജ് സിനിമയാക്കുന്നു. തന്റെ നവരസ പരമ്പരയില്‍ ഏഴാമതാതായി രൗദ്രം എന്ന ഭാവത്തിലാണ് ദേശീയ അവാര്‍ഡ് ജേതാവു കൂടിയായ ജയരാജ് വെള്ളിത്തിരയില്‍ അണിയിച്ചൊരുക്കാന്‍ തയാറെടുക്കുന്നത്. രൗദ്രം എന്ന പേരില്‍ തന്നെയാകും ചിത്രവും പുറത്തിറങ്ങുക. നവരസ...

pathram desk 1

Advertismentspot_img