pathram desk 1

Advertismentspot_img

ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക്…

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ട്രെയിന്‍ ഗതാഗതം സാധാരണഗതിയിലാകുന്നു. ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസ് പുനഃസ്ഥാപിച്ചു. ഷൊര്‍ണൂര്‍- എറണാകുളം പാതയില്‍ ട്രെയിന്‍ സര്‍വീസ് ഇന്ന് വൈകീട്ടോടെ സാധാരണ നിലയിലാകും. കൂടാതെ 28 പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും. എറണാകുളം -കോട്ടയം റൂട്ടില്‍...

സഹായഹസ്തവുമായി സണ്ണി ലിയോണും!!! ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ നല്‍കി

മുംബൈ: കേരളത്തില്‍ പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി ബോളിവുഡ് നടി സണ്ണി ലിയോണ്‍ അഞ്ച് കോടി രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം സംഭാവന നല്‍കിയത്. സിനിമാ രംഗത്തുള്ള നിരവധി ആളുകള്‍ കേരളത്തിനായി സംഭാവന നല്‍കിയിരുന്നു. ബാഹുബലി നടന്‍ പ്രഭാസ് ഒരു കോടി രൂപയും...

ചെന്നൈയില്‍നിന്നും വരുന്ന വഴിക്കാണ് അത് സംഭവിച്ചത്‌; തന്നെയും കുടുംബത്തേയും രക്ഷിച്ചവര്‍ക്ക് നന്ദി അറിയിച്ച് നടന്‍ ജയറാം

പ്രളയത്തെ തുടര്‍ന്ന് കുതിരാനില്‍ പെട്ട് പോയ തന്നെയും കുടുംബത്തിനെയും രക്ഷിച്ച കേരള പോലീസിന് നന്ദി പറഞ്ഞ് നടന്‍ ജയറാം. കേരള പോലീസിന് പുറമെ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ജയറാം നന്ദി അറിയിക്കുന്നു. ചെന്നൈയില്‍ നിന്നും വരുന്ന വഴിക്ക് ആണ് മണ്ണിടിച്ചിലില്‍ ജയറാമും കുടുംബവും കുടുങ്ങിയത്. അവിടെ...

പ്രളയക്കെടുതി; ആലപ്പുഴ ജില്ലയില്‍ 22 വരെ മദ്യനിരോധനം

ആലപ്പുഴ: എറണാകുളത്തിന് പിന്നാലെ ആലുപ്പുഴ ജില്ലയിലും മദ്യ നിരോധനം. പ്രളയക്കെടുതിയെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ മദ്യത്തിന്റെ ഉപഭോഗവും വിപണനവും വിഘാതം സൃഷ്ടിക്കുകയും, പൊതുസമാധാനത്തിന് വലിയ തോതില്‍ ഭംഗം വരുത്തുകയും ചെയ്യുന്നതിനാല്‍ 22-08-2018 വരെ ഉടന്‍ പ്രാബല്യത്തില്‍ ആലപ്പുഴ ജില്ലയില്‍ അബ്കാരി ആക്ട് 54 വകുപ്പ്...

രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് വിട്ടുനല്‍കാതിരുന്ന നാലു ബോട്ടുടമകള്‍ അറസ്റ്റില്‍; ബോട്ടുഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ചു ബോട്ടുടമകളില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. മന്ത്രി ജി.സുധാകരന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ്. രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാത്ത ബോട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാനും മന്ത്രി നിര്‍ദേശിച്ചു. ലേക്ക്സ് ആന്‍ഡ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാന്‍, റെയിന്‍ബോസ് ഉടമ സാലി,...

കേരളത്തിലെ പ്രളയക്കെടുതി ബീഫ് കഴിക്കുന്നവര്‍ ചോദിച്ച് വാങ്ങിയ ദുരന്തം; സോഷ്യല്‍ മീഡിയയില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം

കൊച്ചി: പ്രളയക്കെടുതില്‍ അകപ്പെട്ട കേരളത്തെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് പുരോഗമിക്കുകയാണ്. കേരളത്തിന് സഹായവുമായി മറ്റ് സംസ്ഥാനങ്ങളും രാജ്യങ്ങളും എത്തുകയും കൈ മെയ് മറന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്. അതിനിടെ കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഇത്തരത്തില്‍ കൊടിയ ദുരിതം നേരിടുമ്പോള്‍ മത ജാതി രാഷ്ട്രീയം...

രക്ഷാപ്രവര്‍ത്തനത്തിനിടെ മറ്റുള്ളവര്‍ക്ക് ബോട്ടില്‍ കയറാന്‍ സ്വന്തം മുതുക് ചവിട്ടുപടിയാക്കി യുവാവ്..!!! വീഡിയോ വൈറല്‍

പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തെ കരകയറ്റാന്‍ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ കൈമെയ് മറന്ന് ധാരാളം പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയാണ് അവര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. പ്രളയത്തിന് മുന്നില്‍ തോല്‍ക്കാതെ ചവിട്ടിക്കയറാന്‍ സ്വന്തം മുതുക് കാണിച്ച്...

പേടിഎം ഉടമ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് വെറും 10000 രൂപ!!! വിജയ് ശര്‍മയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

മുംബൈ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10000 രൂപ സംഭാവന നല്‍കിയ പേടിഎം ഉടമ വിജയ് ശേഖര്‍ ശര്‍മയ്ക്കെതിരെ സോഷ്യല്‍ മീഡിയിയല്‍ രൂക്ഷ വിമര്‍ശനം. കോടീശ്വരനായ വിജയ് ശര്‍മ പതിനായിരം രൂപമാത്രം സംഭാവനയായി നല്‍കിയതാണ് ജനങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വായ നിധിയിലേക്ക് പേടിഎം വഴി തുക...

pathram desk 1

Advertismentspot_img