pathram desk 1

Advertismentspot_img

പെണ്ണുങ്ങളുടെ അടിവസ്ത്രത്തിന്റെ അളവ് അന്വേഷിച്ച ചില നിഷ്‌കളങ്കര്‍, ലിംഗപ്രദര്‍ശകര്‍, ഫോട്ടോയ്ക്കും ലൈക്കിനും വേണ്ടി ചാരിറ്റി ചെയ്തവര്‍; ദുരന്തമുഖത്ത് കണ്ട വിവിധ മുഖങ്ങളെക്കുറിച്ച്

കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായുളള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ കണ്ട പല മുഖങ്ങളെ പറ്റി എഴുത്തുകാരിയും അധ്യാപികയുമായ ഇന്ദു മേനോന്‍. അവനവനെ കത്തിച്ച് പോലും ലോകത്തിന്റെ പ്രകാശമായ് മാറിയവര്‍,രാപകലില്ലാതെ പണിഎടുത്ത് സഹജീവികള്‍ക്ക് കൈത്താങ്ങും കരുത്തുമായവര്‍,മറ്റുള്ളവരുടെ വേദനയില്‍ സ്വയം വേദനിച്ച് റെസ്‌ക്യൂവും ഡിസാസ്റ്റെര്‍ മാനേജ്മെന്റും നടത്തുന്നവര്‍, ആരാരും അറിയാതെ...

രക്ഷാപ്രവര്‍ത്തനത്തിനായി ടട്രാ ട്രക്കുകളെത്തി; ആദ്യം ചാലക്കുടി, ആലുവ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തും

കൊച്ചി: പ്രളയക്കെടുതിയില്‍ നിരവധി ആളുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. പ്രതികൂലസാഹചര്യങ്ങള്‍ പലയിടത്തും രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങ് തടിയാകുന്നുണ്ട്. വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനം എളുപ്പത്തിലാക്കാന്‍ പ്രതികൂല സാഹചര്യത്തിലും സഞ്ചരിക്കുന്ന സൈന്യത്തിന്റെ ടട്രാ ട്രക്കുകള്‍ കേരളത്തിലെത്തി. രണ്ടു ടട്രാ ട്രക്കുകളാണ് ചാലക്കുടി, ആലുവ മേഖലകളിലെ രക്ഷാപ്രവര്‍ത്തനത്തിനായി...

‘ഓരോ ഡല്‍ഹി സ്വദേശിയും കേരളത്തിനൊപ്പം’ കേരളത്തെ സഹായിക്കാന്‍ പത്രപരസ്യം നല്‍കി ആം ആദ്മി സര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍. കേരളത്തിന് സാമ്പത്തിക സഹായവും ദുരിതാശ്വാസ സാമഗ്രികളും നല്‍കണമെന്നാവശ്യപ്പെട്ട് പത്രത്തില്‍ സര്‍ക്കാര്‍ തന്നെ പരസ്യം നല്‍കിയിട്ടുണ്ട്. ഓരോ ഡല്‍ഹി സ്വദേശിയും കേരളത്തിനൊപ്പം എന്ന തലക്കെട്ടിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. കേരളം പ്രളയത്തിനെതിരെ പോരാടുകയാണ്....

‘എന്റെ രണ്ടാമത്തെ ഭവനത്തെ രക്ഷിക്കൂ…’ കേരളത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് സുഡു

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് സുഡാനി ഫ്രം നൈജീരിയ താരം സാമുവല്‍ റോബിന്‍സണ്‍. പ്രളയ ബാധിതരെ രക്ഷിക്കാന്‍ സര്‍ക്കാരിനെ സഹായിക്കണമെന്ന് സാമുവല്‍ റോബിന്‍സണ്‍ അഭ്യര്‍ത്ഥിച്ചു. നിങ്ങള്‍ വ്യക്തിപരമായി ബാധിച്ചിട്ടില്ലെങ്കില്‍ പോലും നമ്മള്‍ എല്ലാവരും മനുഷ്യരാണ്, ഞങ്ങള്‍ എല്ലാവരും കുടുംബമാണ്. നമുക്ക് പരസ്പരം...

കോട്ടയം വഴി ട്രെയിനുകള്‍ ഭാഗികമായി ഓടിത്തുടങ്ങി

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് താറുമാറായ സംസ്ഥാനത്തെ ഗതാഗത സംവിധാനം ഇന്ന് മുതല്‍ സാധാരണ നിലയിലായിത്തുടങ്ങും.തിരുവനന്തപുരം -എറണാകുളം റൂട്ടില്‍ കോട്ടയം വഴിയും ട്രെയ്‌നുകള്‍ ഓടിത്തുടങ്ങി കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നാളെ മുതല്‍ ചെറു വിമാനങ്ങളുടെ സര്‍വ്വീസ് തുടങ്ങും. പ്രളയത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം മുങ്ങിയതോടെ കൊച്ചിയിലേക്കുള്ള വിമാനസര്‍വ്വീസ് സ്തംഭിച്ചിരിക്കുകയാണ്....

കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്ന് നാളെ മുതല്‍ വിമാന സര്‍വ്വീസ് ആരംഭിക്കും

കൊച്ചി: കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്ന് നാളെ മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കും. 70 പേര്‍ക്കു യാത്ര ചെയ്യാവുന്ന എടിആര്‍ വിമാനങ്ങളാണു സര്‍വീസിന് ഉപയോഗിക്കുക. എയര്‍ ഇന്ത്യ സബ്സിഡറിയായ അലയന്‍സ് എയര്‍ ബംഗളൂരുവില്‍ നിന്ന് കൊച്ചി നാവികസേന വിമാനത്താവളത്തിലേക്കാണ് സര്‍വീസ് നടത്തുക. രാവിലെ ആറിനും പത്തിനും...

മഴക്കെടുതിയില്‍ ഇതുവരെ മരിച്ചത് 357 പേര്‍; ഇന്നലെ മാത്രം പൊലിഞ്ഞത് 39 ജീവന്‍, ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ പൊലിഞ്ഞത് 357 ജീവന്‍. നാല് ദിവസത്തിനിടെ 193 പേരാണ് മരിച്ചത്. ശനിയാഴ്ച മാത്രം 39 പേരുടെ ജീവന്‍ പൊലിഞ്ഞു. എറണാകുളത്ത് 13 പേരും ആലപ്പുഴയില്‍ 15 പേരും തൃശൂര്‍ ജില്ലയില്‍ 8 പേരും പത്തനംതിട്ടയില്‍ 3 പേരുമാണ് മരിച്ചത്. അതേസമയം...

സംസ്ഥാനത്ത് ഇന്ധനക്ഷാമമില്ല; ഇന്ധനം വാങ്ങി സൂക്ഷിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവ്!!!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനക്ഷാമമെന്ന വ്യാജ പ്രചരണത്തെ തുടര്‍ന്ന് ജനങ്ങള്‍ വന്‍ തോതില്‍ ഇന്ധനം വാങ്ങി സൂക്ഷിക്കുകയാണ്. എന്നാല്‍, സംസ്ഥാനത്ത് ഇന്ധനക്ഷാമമില്ലെന്നും അളുകള്‍ അനവാശ്യമായി ഇന്ധനം വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ലെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. നിര്‍ദേശം ലംഘിച്ച് ഇന്ധനം വാങ്ങിക്കൂട്ടുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന് തിരുവനന്തപുരം...

pathram desk 1

Advertismentspot_img