pathram

Advertismentspot_img

കരുണാനിധിക്ക് അന്ത്യവിശ്രമത്തിന് മറീനാ ബീച്ചില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചില്ല; ചെന്നൈയില്‍ പ്രതിഷേധം സംഘര്‍ത്തില്‍; ലാത്തിച്ചാര്‍ജ്

ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ശവസംസ്‌കാര സ്ഥലത്തെ ചൊല്ലി തര്‍ക്കം. മറീന ബീച്ചില്‍ സംസ്‌കാരത്തിന് സ്ഥലം അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരസിച്ചതോടെ ഡി.എം.കെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കാവേരി ആശുപത്രിക്ക് മുന്നില്‍ നിരവധി തവണ സംഘര്‍ഷമുണ്ടായി. ഗാന്ധി മണ്ഡപത്തിലാണ് സംസ്‌കാരത്തിനായി സര്‍ക്കാര്‍ സ്ഥലം...

കയ്യടിക്കെടാ…! ആദിവാസി കുടിലുകളില്‍ ഓണക്കോടിയും ഓണക്കിറ്റുമായി സന്തോഷ് പണ്ഡിറ്റും ജിപ്‌സയും

സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സന്തോഷ് പണ്ഡിറ്റ് വീണ്ടും ശ്രദ്ധനേടുന്നു. മുള്ളുമല ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്കാണ് ഓണക്കിറ്റും ഓണക്കോടിയുമായി സന്തോഷ് പണ്ഡിറ്റും നടി ജിപ്‌സ ബീഗവും എത്തിയത്. പുനലൂര്‍ മുള്ളുമല ഗിരിജന്‍ കോളനി, അച്ചന്‍കോവില്‍ എന്നീ സ്ഥലങ്ങളിലെ 72 ഓളം കുടുംബങ്ങള്‍ക്കാണ് ഇവര്‍ ഒരു മാസത്തേക്കുളള...

തമിഴ്‌നാട്ടില്‍ ഒരാഴ്ച ദുഃഖാചരണം; നാളെ പൊതു അവധി, പ്രധാനമന്ത്രി നാളെ ചെന്നൈയില്‍ എത്തും

ചെന്നൈ: മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി അന്തരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ നാളെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ കാവേരി ആശുപത്രിയില്‍ നിന്ന് ഗോപാലപുരത്തെ വസതിയിലേക്ക് കരുണാനിധിയുടെ മൃതദേഹം എത്തിക്കും. തുടര്‍ന്ന് അവിടെ നിന്ന് മകള്‍ കനിമൊഴിയുടെ...

ഒടിയന് പാലഭിഷേകം (വീഡിയോ കാണാം)

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ഒടിയന്‍ സിനിമ റിലീസ് ചെയ്യുന്നതിനുമുന്‍പേ തരംഗമാകുന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒടിയന്റെ പോസ്റ്ററുകളില്‍ പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചുമാണ് റിലീസിന് മുന്നേ മോഹന്‍ലാല്‍ ആരാധകര്‍ ഒടിയന്റെ വരവ് ഉല്‍സവമാക്കിയത്. കോട്ടയം അഭിലാഷ് തിയറ്ററിന് മുമ്പില്‍ ഒടിയന്റെ വലിയ ഫ്‌ലക്‌സ്...

രാജിവച്ച നടിമാര്‍ എത്തി; ‘അമ്മ’യുടെ ചര്‍ച്ച തുടങ്ങി (വീഡിയോ) ഡബ്ല്യുസിസിയുമായല്ല ചര്‍ച്ചയെന്ന് താരസംഘടന

കൊച്ചി: സംഘടനയ്‌ക്കെതിരെ ആരോപണമുന്നയിച്ച അംഗങ്ങളുമായി താരസംഘടനയായ അമ്മയുടെ ചര്‍ച്ച തുടങ്ങി. അമ്മയുടെ എക്‌സിക്യൂട്ടീവ് ചേര്‍ന്നശേഷം ആദ്യം അമ്മയ്ക്ക് കത്ത് നല്‍കിയ അംഗങ്ങളും നടിമാരുമായ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരുമായാണ് ചര്‍ച്ച നടക്കുക. എക്‌സിക്യൂട്ടീവ് യോഗം പൂര്‍ത്തിയായി കഴിഞ്ഞു. രാജിവച്ച മൂന്ന് നടിമാരും യോഗത്തില്‍...

കലൈഞ്ജര്‍ കരുണാനിധി അന്തരിച്ചു; അന്ത്യം വൈകീട്ട് 6.10ന്‌

ചെന്നൈ: ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധി (94) അന്തരിച്ചു. ചെന്നൈ കാവേരി ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. വൈകീട്ട് 6.10നായിരുന്നു അന്ത്യം. ഈ വര്‍ഷം ജൂലൈ 27 ന് അദ്ദേഹം ഡിഎംകെ അധ്യക്ഷസ്ഥാനത്ത് 49 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. മരണവേളയില്‍ മകനും...

കാട്ടില്‍ കയറി മ്ലാവിനെ വേട്ടയാടി; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ്

തിരുവനന്തപുരം: കാട്ടില്‍ കയറി മ്ലാവിനെ വേട്ടയാടിയ സംഭവത്തില്‍ കേരള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ്. പൊന്‍മുടി ഗ്രേഡ് എസ്‌ഐ അയൂബ്ബ്, ഇവിടുത്തെ രണ്ടു പൊലീസുകാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘിമാണു നിയമങ്ങള്‍ കാറ്റില്‍ പറത്തി കാട്ടില്‍ വേട്ട നടത്തിയത്. പൊലീസ് വാഹനത്തിലാണ് ഇവര്‍ കാട്ടില്‍ കയറിയത്. കേസില്‍...

അമിത ശബ്ദത്തില്‍ പാട്ടും ഡാന്‍സും; കൊച്ചിയില്‍ 40 ടൂറിസ്റ്റ് ബസുകള്‍ പിടിയില്‍

കൊച്ചി: പാട്ടും ഡാന്‍സുമായി ആഘോഷമായി പോയ 40 ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. ഡ്രൈവറുടെ ശ്രദ്ധ തെറ്റുന്ന രീതിയില്‍ അമിത ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിച്ചതിനാണു കേസ്. എട്ട് ഇതര സംസ്ഥാന ടുറിസ്റ്റ് ബസുകളും പിടികൂടിയവയില്‍ ഉള്‍പ്പെടും. ബസിനകത്തെ ഓഡിയോ, വിഡിയോ സംവിധാനങ്ങള്‍ വന്‍ ശബ്ദത്തില്‍...

pathram

Advertismentspot_img