pathram

Advertismentspot_img

ബഹ്‌റൈനില്‍ ബന്ധുക്കളായ മലയാളി ഡോക്റ്റര്‍മാര്‍ മരിച്ചനിലയില്‍

മനാമ: രണ്ട് മലയാളി ഡോക്ടര്‍മാരെ ബഹ്‌റൈനിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ വനിതാ ഡോക്ടറെയും ബന്ധുവും റാന്നി എരുമേലി സ്വദേശിയുമായ പുരുഷ ഡോക്ടറെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തു വന്നിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരും...

ഇന്ത്യന്‍ കറന്‍സികള്‍ ചൈനയില്‍ അച്ചടിക്കുന്നു; കരാര്‍ ലഭിച്ചതായി ചൈന

ഇന്ത്യന്‍ കറന്‍സി അച്ചടിക്കാനുള്ള കരാര്‍ ചൈനയ്ക്ക് ലഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയുള്‍പ്പെടെയുള്ള നിരവധി ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കറന്‍സി അച്ചടിക്കുന്നതിനുള്ള കരാര്‍ ചൈനയുടെ ബാങ്ക്‌നോട്ട് പ്രിന്റിങ് ആന്‍ഡ് മൈനിങ് കോര്‍പറേഷന് ലഭിച്ചതായി സൗത്ത് ചൈന മോണിങ് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ, തായ്‌ലന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ...

ശബരിമല ഒറ്റപ്പെട്ടു; പമ്പയില്‍ കനത്ത മഴ; കടകള്‍ മുങ്ങി; തീര്‍ഥാടകരെ തടയുന്നു

പമ്പ: ശബരിമലയില്‍ ശക്തമായ മഴ തുടരുന്നു ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശത്തും ശക്തമായ മഴ തുടരുന്നതിനാല്‍ പമ്പ, ആനത്തോട് ഡാമുകള്‍ വീണ്ടും തുറന്നു വിട്ടു. ഇതിനെ തുടര്‍ന്ന് പമ്പാ ത്രിവേണി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. നിറപുത്തരിക്കായി ശബരിമല ക്ഷേത്രനട വൈകിട്ട് അഞ്ചിനു തുറക്കാനിരിക്കെ വീണ്ടുമുണ്ടായ വെള്ളപ്പൊക്കം...

നടി സ്വാതി റെഡ്ഡി വിവാഹിതയാകുന്നു

സുബ്രഹ്മണ്യപുരം, ആമേന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ സ്വാതി റെഡ്ഡി വിവാഹിതയാകുന്നു. പൈലറ്റ് ആയി ജോലി ചെയ്യുന്ന വികാസ് ആണ് വരന്‍. ഇരുവരുടേതും പ്രണയ വിവാഹമാണ്. മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്ന വികാസ്, ജക്കാര്‍ത്തയിലാണ് താമസിക്കുന്നത്. ഏകദേശം അഞ്ച് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന്...

മാവോയിസ്റ്റ് നേതാവ് ഷൈനയ്ക്ക് ജാമ്യം; ബോണ്ട് തുക കെട്ടിവച്ചാല്‍ ജയില്‍ മോചിതായാകും

കൊച്ചി: ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യയും മാവോയിസ്റ്റ് വനിതാനേതാവുമായ ഷൈനയ്ക്ക് 17 കേസുകളില്‍ ജാമ്യം അനുവദിച്ചു. തമിഴ്‌നാട്ടിലെ പത്തും കേരളത്തിലെ ഏഴും കേസുകള്‍ക്കാണ് ജാമ്യം. കേരളത്തിലുള്ള കേസുകളില്‍ ജാമ്യ വ്യവസ്ഥയായി ബോണ്ട് തുക കെട്ടിവെച്ചാല്‍ ഇന്ന് ഷൈന ജയില്‍ മോചിതയാകും. കേരളത്തിലെ...

ജയരാജന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന്

തിരുവനന്തപുരം: ഇ.പി. ജയരാജനെ മന്ത്രി ആക്കാനുള്ള സിപിഐഎം നിര്‍ദേശത്തിന് എല്‍ഡിഎഫ് അംഗീകാരം. ഇ.പി. ജയരാജന്‍ മന്ത്രിയായി നാളെ രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. സിപിഐക്ക് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കും. ഇ.പി ജയരാജനെ വ്യവസായ മന്ത്രി ആക്കാന്‍ സി.പി.ഐ.എം തീരുമാനം...

മദ്യത്തെക്കാള്‍ വലിയ ലഹരി ലാല്‍സാറിന്റെ സന്തോഷം; ആയിരം കഥയെങ്കിലും ലാല്‍ സാര്‍ ഒരുവര്‍ഷം കേള്‍ക്കാറുണ്ട്; അവസരം കിട്ടാത്തവര്‍ എന്നെ കുറ്റം പറയും: ആന്റണി പെരുമ്പാവൂര്‍

നടന്‍ മോഹന്‍ ലാലിന്റെ സന്തതസഹചാരിയും ഡ്രൈവറും നിര്‍മ്മാതാവുമാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിനൊപ്പം ചേര്‍ന്നതോടെ ഉയര്‍ച്ചയില്‍നിന്ന് ഉയര്‍ച്ചയിലേക്ക് ആണ് ആന്റണിയുടെ ജീവിതം പോയത്. മോഹന്‍ലാലിന്റെ പുതിയ സാഹചര്യങ്ങളെ കുറിച്ച് വിവരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍. ഒരു വര്‍ഷം ചുരങ്ങിയത് ആയിരം കഥയെങ്കിലും മോഹന്‍ലാല്‍ കേള്‍ക്കാറുണ്ടെന്നും ചെയ്യുന്നത് മൂന്നോ...

കേരളത്തില്‍ ബലിപെരുന്നാള്‍ 22ന്; മാസപ്പിറവി കണ്ടു

കോഴിക്കോട്: സംസ്ഥാനത്ത് ബലിപെരുന്നാള്‍ ഈമാസം 22 ന്. കാപ്പാട് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനെ തുടര്‍ന്നാണ് തീരുമാനം. ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനാല്‍ തിങ്കളാഴ്ച ദുല്‍ഹജ്ജ് ഒന്നും ആഗസ്റ്റ് 22 ബുധനാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍...

pathram

Advertismentspot_img
G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51