pathram

Advertismentspot_img

എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം; നിര്‍ണായക വിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിര്‍ണായക വിധി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. അയപ്പഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശാരീരിക അവസഥയുടെ പേരിലുള്ള...

ഉയര്‍ന്ന തുകയ്ക്ക് റഫാല്‍ വിമാനങ്ങള്‍ വാങ്ങരുത്; ഉന്നത ഉദ്യോഗസ്ഥന്‍ എതിര്‍ത്തു എന്നിട്ടും

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്കു ഫ്രാന്‍സില്‍ നിന്നു റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തല്‍. കരാര്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്ത സമിതിയില്‍ (കോണ്‍ട്രാക്ട് നെഗോസ്യേഷന്‍ കമ്മിറ്റി– -സിഎന്‍സി) അംഗമായിരുന്ന...

സാലറി ചാലഞ്ചില്‍ വിസമ്മതിച്ചവരോട് പിണറായി സര്‍ക്കാരിന്റെ പ്രതികാര നടപടി തുടരുന്നു; 14 പൊലീസുകാരെ സ്ഥലംമാറ്റി

തിരുവനന്തപുരം: സാലറി ചാലഞ്ചില്‍ പങ്കെടുക്കാതിരുന്ന പേരൂര്‍ക്കട എസ്എപി ക്യാംപിലെ പൊലീസുകാരെ സ്ഥലംമാറ്റി. ഒന്‍പത് ഹവീല്‍ദാര്‍മാര്‍ അടക്കം ശമ്പളം നല്‍കാന്‍ വിസമ്മതിച്ച 14 പേരെയാണു മലപ്പുറത്തെ ദ്രുതകര്‍മ സേനയിലേക്കു മാറ്റിയത്. എസ്എപി ക്യാംപില്‍ നിന്നു മാത്രം മുന്നൂറിലേറെപ്പേര്‍ വിസമ്മതപത്രം നല്‍കിയതിലെ പ്രതികാരനടപടിയാണ് ഇതെന്ന് ഒരു വിഭാഗം...

ഒരുമാസത്തെ ശമ്പളം നല്‍കണമെന്നു നിര്‍ബന്ധമില്ലെന്നു പിണറായി; വിസമ്മതിച്ചവരോട് പ്രതികാര നടപടി തുടരുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്നു നിര്‍ബന്ധമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവനക്കാര്‍ സ്വമേധയാ അതിനു തയാറാകുകയാണു വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊക്കെ മനോഭാവത്തിന്റെ പ്രശ്‌നമാണ്. പലരും സാലറി ചാലഞ്ച് ഏറ്റെടുക്കാന്‍ തയാറായിട്ടുണ്ടെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ...

ലോകത്തിലെതന്നെ ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപി വളരുകയാണ്; അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി 350 സീറ്റ് നേടും; അതില്‍ കേരളത്തിന്റെ പങ്ക് ഉണ്ടാകണം: രാജ്‌നാഥ് സിങ്

കൊച്ചി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തനിച്ചു 350 സീറ്റുകള്‍ നേടുകയും അതില്‍ കേരളത്തിന്റെ പങ്കുണ്ടായിരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. മൂന്നാം ബദലായല്ല, കേരളത്തില്‍ ഒന്നാം ബദല്‍ തന്നെയായി മാറാനാണ് ബിജെപി ശ്രമിക്കേണ്ടതെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത...

അയോധ്യ കേസില്‍ സുപ്രീം കോടതി നിര്‍ണായക വിധി ഇന്ന്

ന്യൂഡല്‍ഹി: അയോധ്യ രാമജന്മഭൂമി- ബാബറി മസ്ജിദ് തര്‍ക്കകേസില്‍ വ്യാഴാഴ്ച നിര്‍ണായക വിധി സുപ്രീംകോടതി പ്രഖ്യാപിക്കും. മുസ്ലിം മത വിശ്വാസികള്‍ക്ക് പ്രാര്‍ഥനക്കായി ആരാധനാലയം നിര്‍ബന്ധമാണോ അല്ലയോ എന്ന കാര്യത്തിലാണ് കോടതി വിധി പറയുക. ചീഫ് ജസ്റ്റിസ് ദീപക് സമിശ്ര, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ്.അബ്ദുള്‍...

അപകടസമയത്ത് വണ്ടിയോടിച്ചിരുന്നത് ബാലഭാസ്‌കര്‍; ഭാര്യയും മകളും മുന്‍സീറ്റില്‍ ആയിരുന്നു ; ദൃക്‌സാക്ഷി പറയുന്നത് ഇങ്ങനെ…

മലയാളികളെ ദുഖത്തിലാഴ്ത്തിയ സംഭവമായിരുന്നു കഴിഞ്ഞദിവസം വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനുമുണ്ടായ അപകടം. അപകടം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്നയാള്‍ പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അപകടം നടക്കുമ്പോള്‍ ബാലഭാസ്‌ക്കറാണ് വണ്ടി ഓടിച്ചിരുന്നത് എന്ന് ദൃക്സാക്ഷിയായ നന്ദു എന്ന പ്രവീണ്‍ പറയുന്നു. ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വി ബാലയും മുന്നിലെ...

ഇനി ചെറിയ കളികളില്ലാ…!! സച്ചിനില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിനൊപ്പം മോഹന്‍ലാല്‍ ഉണ്ട്

കൊച്ചി: ഐഎസ്എല്‍ 2017-18 സീസണിന് ആവേശമാകാന്‍ മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും. മത്സരിത്തിന് തിരശീല ഉയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് മോഹന്‍ലാലെത്തിയത്. ഇത്തവണ ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഗുഡ്വില്‍ അംബാസിഡറായി മോഹന്‍ലാലിനെ പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ജഴ്‌സിയുടെ അവതരണ ചടങ്ങിലാണ്...

pathram

Advertismentspot_img