ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചു… ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്…!!! എട്ട് ജില്ലകളിൽ യെലോ..!! ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത…

കൊച്ചി: കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ നാളെ യെലോ അലർട്ടാണ്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതോടെ തമിഴ്നാട്ടിൽ വ്യാപക മഴ ലഭിച്ചു. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തോട് ചേർന്നാണു ന്യൂനമർദം രൂപപ്പെട്ടത്. ഇതു പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ ശ്രീലങ്ക-തമിഴ്നാട് തീരപ്രദേശങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ശക്തമായ മഴ പെയ്യും. മഴ കനത്തതോടെ വിമാന സർവീസുകൾ തടസ്സപ്പെട്ടു.

ഒരു ദിവസം ആയിരം പുരുഷന്മാരുമായി കിടക്ക പങ്കിടും…!!! ഇത്തവണ101 അല്ല..!! ഇങ്ങനെയും ഒരു ചലഞ്ച്..!!, സംഭവിച്ചാല്‍ ലോക റെക്കോഡ് ആകും…!! ലോക റെക്കോഡ് നേടാൻ പുതു വഴികൾ തേടി ഒണ്‍ലിഫാന്‍സ് മോഡൽ ലില്ലി ഫിലിപ്‌സ്

കടം വീട്ടാൻ യുവതി കണ്ടെത്തിയ മാർ​ഗം കുഞ്ഞിനെ വിൽക്കുക, ഭർത്താവിനോട് പറഞ്ഞപ്പോൾ എതിർത്തു, ജോലിക്ക് പോയി തിരിച്ചുവന്നപ്പോൾ മുതൽ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ, നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ കേസിൽ യുവതിയുൾപ്പെടെ നാലുപേർ അറസ്റ്റിൽ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7