ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരെ കൂടാതെ ബൈജു, അനൂപ്, ഡോണ്‍ ലൂയിസ്, അരുണ്‍, അലോഷ്യ, സ്‌നേഹ, ടിപ്‌സണ്‍, ശ്രീദേവി, രൂപ, പപ്പി തുടങ്ങിയവരും എത്തി…!!!! റൂമുകള്‍ ബുക്ക് ചെയ്തത് മറ്റൊരു പേരിൽ…, കൊക്കെയ്ന്‍ സംഭരിച്ച് ഡിജെ പാര്‍ട്ടിയില്‍ വിതരണം ചെയ്യാനുള്ള നീക്കം..!!!

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലില്‍ വെച്ച് അറസ്റ്റിലായതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. പോലീസ് നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകള്‍ ബുക്ക് ചെയ്തത്. മൂന്ന് റൂമുകളായിരുന്നു ഇവര്‍ ബുക്ക് ചെയ്തത്.

ബോബി ചലപതി എന്നയാളാണ് ഇവര്‍ക്കായി റൂമുകള്‍ ബുക്ക് ചെയ്തത്. ഇയാളെ കുറിച്ചും അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നീ ചലച്ചിത്ര താരങ്ങളും ബൈജു, അനൂപ്, ഡോണ്‍ ലൂയിസ്, അരുണ്‍, അലോഷ്യ, സ്‌നേഹ, ടിപ്‌സണ്‍, ശ്രീദേവി, രൂപ, പപ്പി തുടങ്ങിയവരാണ് ഹോട്ടല്‍ റൂമുകളില്‍ ഓം പ്രകാശിനെ കാണുന്നതിനായി എത്തിയതെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ലഹരി ഉപയോഗിക്കുന്നയാളല്ല ഞാൻ…!!! ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രയാഗ മാർട്ടിൻ…!! ഓംപ്രകാശും സുഹൃത്തും അലൻ വോക്കറുടെ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതെന്ന് സൂചന..!!!

പ്രതികള്‍ കൊക്കെയ്ന്‍ സംഭരിച്ച് ഡിജെ പാര്‍ട്ടിയില്‍ വിതരണം ചെയ്യാനുള്ള നീക്കമായിരുന്നുവെന്ന് മനസ്സിലാക്കിയതായും പോലീസ് അറിയിച്ചു. വിദേശത്ത് നിന്നടക്കം കൊക്കെയ്ന്‍ കൊണ്ടുവന്ന് ഇവര്‍ എറണാകുളത്തും മറ്റു ജില്ലകളിലും ഡിജെ പാര്‍ട്ടികളില്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിക്കുകയും ചെയ്തിരുന്നു.

ഓംപ്രകാശി (44)നെയും കൂട്ടാളി കൊല്ലം സ്വദേശി ഷിഹാസി (36) നെയുമാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. 20-ഓളം കേസുകളില്‍ പ്രതിയാണ് ഇവര്‍. പരിശോധനയില്‍ ഹോട്ടല്‍ മുറികളില്‍ നിന്ന് കൊക്കെയ്‌നും മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തിരുന്നു.

ധീരയായ മുസ്‌ലിം പെൺകുട്ടി.., ഭരണഘടന അവരെ സംരംക്ഷിക്കും…!! പിന്തുണയ്ക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തം…!!! ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ല..!!! സ്റ്റേജിൽ സമ്മാനം നൽകുമ്പോൾ തോമസ് ഐസക്കിന് പെൺകുട്ടി ഹസ്തദാനം നൽകിയത് മുസ്‌ലിം വ്യക്തിനിയമം ലംഘിച്ചെന്ന കേസിൽ ഹൈക്കോടതി

മാവേലി എക്സ്പ്രസിൽ നഴ്സിങ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു..!! പ്രതി ആശുപത്രിയിൽവച്ച് അറസ്റ്റിലായി…

നവരാത്രി ആഘോഷ വേഷത്തിൽ അതിസുന്ദരിയായി മീനാക്ഷി…!!! കമൻ്റുകളുമായി ഏറ്റെടുത്ത് സോഷ്യൽമീഡിയ… ആരാധകർ കൂടുന്നു…!!!

മതപരമായ ഇടപെടല്‍ ഇക്കാര്യങ്ങളില്‍ നല്ലതാണ്…, സമുദായമാണ് കള്ളക്കടത്ത് നടത്തുന്നത് എന്ന് പറയാന്‍ കഴിയില്ല, പക്ഷേ സമുദായ നേതാക്കള്‍ക്ക് ബാധ്യതയുണ്ടെന്ന് എം.വി ഗോവിന്ദൻ..!!!! ചേലക്കരയിലും പാലക്കാടും ബിജെപിയുമായി ധാരണയെന്നത് ശുദ്ധ അസംബന്ധം..!!

30 മൊബൈൽ ഫോണുകൾ മോഷണം പോയെന്ന് പരാതി..!!! അലൻ വാക്കർ ഷോയ്ക്കിടെ വ്യാപക മോഷണം..!!! ലഹരിമരുന്നുകൾ ലഭിച്ചതായും പൊലീസ്…!!!

rooms were booked another name- prayaga martin-sreenath bhasi-dg party kochi arrest ohm prakash pathram online

pathram desk 1:
Related Post
Leave a Comment