നവരാത്രി ആഘോഷ വേഷത്തിൽ അതിസുന്ദരിയായി മീനാക്ഷി…!!! കമൻ്റുകളുമായി ഏറ്റെടുത്ത് സോഷ്യൽമീഡിയ… ആരാധകർ കൂടുന്നു…!!!

കൊച്ചി: മഞ്ജുവാര്യരുടെയും ദിലീപിന്‍റെയും മകള്‍ മീനാക്ഷി ഇതുവരെ സിനിമയിൽ അഭിനയിച്ചില്ലെങ്കിലും നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീനാക്ഷി. തന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ ഈ താരപുത്രി ഇടയ്‌ക്കിടെ പങ്കുവയ്‌ക്കാറുണ്ട്.

ഇപ്പോഴിതാ അതുപോലെ ഒരു ഫോട്ടോയാണ് ആരാധകരുടെ മനം കവരുന്നത്. നവരാത്രി ആഘോഷത്തിന്‍റെ ചിത്രങ്ങളാണ് മീനാക്ഷി തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഗോള്‍ഡന്‍ നിറത്തിലുള്ള ഗൗണാണ് മീനാക്ഷി ധരിച്ചത്. ഈ ഫോട്ടോ പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഒട്ടേറെ ആരാധകരാണ് പ്രതികരണവുമായി എത്തുന്നത്.

ഫോട്ടോ മാത്രമല്ല ഇടയ്ക്കിടെ തന്‍റെ നൃത്ത വീഡിയോയും മീനാക്ഷി സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.ഇത്തരം നൃത്ത വീഡിയോകള്‍ ആരാധകരുടെ മനം കവറാറുണ്ട്. അമ്മയെ പോലെ നല്ല മെയ് വഴക്കാമാണെന്നാണ് വീഡിയോ കണ്ടിട്ടുള്ള ആരാധകര്‍ പറയാറുളളത്.

ഇനി ഐഫോണിനെ കടത്തിവെട്ടും ആൻഡ്രോയ്ഡ്…!!! തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക്, ഓഫ്‌ലൈൻ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക്..!! ആൻഡ്രോയ്ഡ് ഫോണുകളിൽ കർശന സുരക്ഷ ഒരുക്കി ​ഗൂ​ഗിൾ..!!! ഫോൺ മോഷ്ടിക്കപ്പെട്ടാലും വ്യക്തി​ഗത വിവരങ്ങൾ ചോരില്ല..!!!

മാത്രമല്ല അടുത്തിടെ കാവ്യമാധവന്‍റെ ഉടമസ്‌ഥതയിലുള്ള വസ്‌ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയ്‌ക്ക് വേണ്ടി മോഡലായും മീനാക്ഷി പ്രത്യക്ഷപ്പെട്ടിരുന്നു. ആദ്യമായാണ് മീനാക്ഷി ഒരു ബ്രാന്‍ഡിന്‍റെ മോഡല്‍ ആവുന്നത്. മീനാക്ഷി മോഡലിങ്ങിലും സജീവമായതോടെ ഈ താരപുത്രി അഭിനയരംഗത്തേക്കും വരുമോയെന്നാണ് ആരാധകര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

MEENAKSHI DILEEP NAVARATRI PHOTOS MEENAKSHI SHARES NAVARATRI PHOTOS

pathram desk 1:
Related Post
Leave a Comment