ബാറുകളുടെ പ്രവർത്തന സമയം നീട്ടി

ബാറുകളുടെ പ്രവർത്തന സമയം നീട്ടി.

സംസ്ഥാനത്തെ ബാർ – ബിയർ – വൈൻ – പാർലറുകളുടെ പ്രവർത്തി സമയം പുന:ക്രമീകരിച്ചു.

രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാകും പുതുക്കിയ സമയക്രമം.

നേരത്തേ രാവിലെ 11 മുതൽ വൈകിട്ട് 7 വരെയായിരുന്നു സമയം.

Similar Articles

Comments

Advertismentspot_img

Most Popular