രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പ്

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ്.

രാജ്യത്ത് ഇന്നലെ മാത്രം 1,26,789 കോവിഡ് രോഗികൾ.

ഇതാദ്യമായാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നേകാൽ ലക്ഷം കടക്കുന്നത്.

ഇന്നലെ മാത്രം 685 മരണം.

ചികിത്സയിലുള്ളവരുടെ എണ്ണം 9 ലക്ഷം കടന്നു.

Similar Articles

Comments

Advertismentspot_img

Most Popular