കോഴിക്കോട് ജില്ലയില്‍ ഇന്ന് 837 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 837 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ 5 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കുമാണ് പോസിറ്റീവായത്. 38 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 789 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 429 പേർക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 6406 ആയി. 9 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 465 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 5

ഫറോക്ക് – 4
പെരുവയല്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 5

കോഴിക്കോട് കോര്‍പ്പറേഷന്‍- 3
അരിക്കുളം – 1
നാദാപുരം – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 38

ഒളവണ്ണ – 5
ഫറോക്ക് – 5
ചാത്തമംഗലം – 4
അത്തോളി – 1
കാരശ്ശേരി – 2
കോട്ടൂര്‍ – 1
ഓമശ്ശേരി – 2
പയ്യോളി – 1
ചേമഞ്ചേരി – 1
കൂരാച്ചുണ്ട് – 1
ബാലുശ്ശേരി – 1
താമരശ്ശേരി – 2
തിരുവമ്പാടി – 1
ഉളളിയേരി – 1
വാണിമേല്‍ – 2
വില്യാപ്പളളി – 1
തലക്കുളത്തൂര്‍ – 1
കൊയിലാണ്ടി – 2
കുന്ദമംഗലം – 2
മാവൂര്‍ – 1
നന്മണ്ട – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 429

(ബേപ്പൂര്‍ -18, സിവില്‍ സ്റ്റേഷന്‍, കൊമ്മേരി, വേങ്ങേരി, പാളയം, പയ്യാനക്കല്‍, പൊക്കുന്ന്, ചെലവൂര്‍, കിണാശ്ശേരി, നല്ലളം, കൊളത്തറ, കപ്പക്കല്‍, കുണ്ടുങ്ങല്‍, നെല്ലിക്കോട്, ചേവായൂര്‍, വെസ്റ്റ് ഹില്‍, മീഞ്ചന്ത, ചാമുണ്ഡി വളപ്പ്, എലത്തൂര്‍, മലാപ്പറമ്പ്, കല്ലായി, മാങ്കാവ്, ഫ്രാന്‍സിസ് റോഡ്, പൊക്കുന്ന്, കണ്ണഞ്ചേരി, ചക്കുംകടവ്,പുതിയങ്ങാടി, വേങ്ങേരി, മേരിക്കുന്ന്, മാത്തോട്ടം, നടക്കാവ്, പുതിയറ, മായനാട്, കരുവിശ്ശേരി, ,പണിക്കര്‍ റോഡ്, തങ്ങള്‍സ് റോഡ്, എടക്കാട്, കുതിരവട്ടം, തോപ്പയില്‍, കോവൂര്‍,ചാലപ്പുറം, തൊണ്ടയാട്,എലത്തൂര്, കുറ്റിയില്‍ത്താഴം, ഡിവിഷന്‍ 54, 57, 66 )

ഒളവണ്ണ – 54
പുതുപ്പാടി – 53
ഫറോക്ക് – 34
പയ്യോളി – 21
ചെക്യാട് – 12
നാദാപുരം – 10
പെരുമണ്ണ – 11
ബാലുശ്ശേരി – 10
തലക്കുളത്തൂര്‍ – 9
താമരശ്ശേരി – 9
ചെങ്ങോട്ടുകാവ് – 9
കൊയിലാണ്ടി – 8
ഒഞ്ചിയം – 8
അത്തോളി – 9
എടച്ചേരി – 6
കാരശ്ശേരി – 5
രാമനാട്ടുകര – 5
കുന്ദമംഗലം – 5
കുരുവട്ടൂര്‍ – 5
ചേളന്നൂര്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 9

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ബാലുശ്ശേരി – 1(ആരോഗ്യപ്രവര്‍ത്തക)
മുക്കം – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
നടുവണ്ണൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ചക്കിട്ടപ്പാറ – 1(ആരോഗ്യപ്രവര്‍ത്തക)
താമരശ്ശേരി – 1(ആരോഗ്യപ്രവര്‍ത്തക)
ഉളളിയേരി – 1(ആരോഗ്യപ്രവര്‍ത്തക)
ചേളന്നൂര്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍)

ഇന്ന് 465 പേര്‍ക്ക് രോഗമുക്തി
1,256 പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 465 പേര്‍ കൂടി രോഗമുക്തി നേടി.

ഇന്ന് പുതുതായി വന്ന 1,256 പേരുള്‍പ്പെടെ ജില്ലയില്‍ 24,804 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 1,03,981 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 378 പേരുള്‍പ്പെടെ 3,067 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 403 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് 6,656 സ്രവസാംപിള്‍ പരിശോധനക്കയച്ചു. ആകെ 3,51,740 സ്രവസാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 3,49,025 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3,31,977 എണ്ണം നെഗറ്റീവ് ആണ്. ജില്ലയില്‍ ഇന്ന് വന്ന 324 പേരുള്‍പ്പെടെ ആകെ 4,070 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 598 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും 3,413 പേര്‍ വീടുകളിലും 59 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 12 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 39,339 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Similar Articles

Comments

Advertisment

Most Popular

വിവാദങ്ങൾക്കു വിരാമം; കുറുവച്ചനായി പൃഥ്വി തന്നെ; സുരേഷ് ഗോപി ചിത്രത്തിന് വിലക്ക്

സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് ൈഹക്കോടതിയുടെ വിലക്ക്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തിലാണ് വിധി. കടുവാക്കുന്നേൽ കുറുവച്ചൻ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ അണിയറ പ്രവർത്തകർക്ക് ഉപയോഗിക്കാനാകില്ലെന്ന് ജില്ലാ...

നടൻ പൃഥ്വിരാജിന് കോവിഡ്

ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു.സിനിമയുടെ മറ്റ് അണിയറ...

അക്കൗണ്ടില്‍ 3500 രൂപ; ലിങ്കില്‍ തൊടരുത്, ക്ലിക്ക് ചെയ്താല്‍ കാശ് പോകും; തട്ടിപ്പ്

തിരുവനന്തപുരം: അക്കൗണ്ടിൽ 3500 രൂപ വന്നതായി സന്ദേശം എത്തിയാൽ വിശ്വസിക്കരുതെന്നും തട്ടിപ്പാണെന്നും പൊലീസ്. നിങ്ങളുടെ അക്കൗണ്ടിലേക്കു 3500 രൂപ എത്തിയിട്ടുണ്ടെന്നും വിശദ വിവരങ്ങളറിയാന്‍ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ചിലർക്ക്...