ആലപ്പുഴ ജില്ലയിൽ ഇന്ന് 453 പേർക്ക് കോവിഡ്

ആലപ്പുഴ ജില്ലയിൽ ഇന്ന് 453 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആറുപേർ വിദേശത്തുനിന്നും
38 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

*406പേർക്ക്സമ്പർക്കത്തിലൂടെയാണ് രോഗംബാധിച്ചത്*

രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരാളുടെ രോഗത്തിന്റെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

183 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

*ആകെ 7895 പേർ രോഗ മുക്തരായി.*

3460 പേർ ചികിത്സയിലുണ്ട്.

*വിദേശത്തുനിന്നും എത്തിയവർ-*

മാവേലിക്കര,
വെൺമണി,
ചെങ്ങന്നൂർ സ്വദേശികളുo

മൂന്ന് ആലപ്പുഴ സ്വദേശികളും.

*മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ*-

അഞ്ചു ചെട്ടികുളങ്ങര,

നാല് വെസ്റ്റ് ബംഗാൾ,

നാല് ആലപ്പുഴ,

രണ്ട് ചെട്ടിക്കാട്,

രണ്ട് കോടംതുരുത്ത്,

രണ്ട് മുതുകുളം,

രണ്ട് എണ്ണക്കാട്,

നാല് പന്തളം,

ഒരു മാവേലിക്കര, മാന്നാർ, തെക്കേക്കര ,ചെങ്ങന്നൂർ, മുളക്കുഴ, കരുവാറ്റ ,ആല, കായംകുളം , മാരാരിക്കുളം,
പള്ളിപ്പുറം, പുളിങ്കുന്ന്, കൊഴുവല്ലൂർ, പുന്നപ്ര സ്വദേശികൾ.

*സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ*

ആലപ്പുഴ 48

അരൂർ 26

അമ്പലപ്പുഴ 29

ആര്യാട് 8

അരൂക്കുറ്റി ഒന്ന്

ആറാട്ടുപുഴ 4

ബുധനൂർ 5

ഭരണിക്കാവ് 4

ചേർത്തല 6

ചുനക്കര 3

ചെറിയനാട് 11

ചേപ്പാട് 5

ചമ്പക്കുളം രണ്ട്

ചെട്ടിക്കാട് 10

ചെങ്ങന്നൂർ 4

ചെറുതന ഒന്ന്

ദേവികുളങ്ങര ഒന്ന്

എഴുപുന്ന ഒന്ന്

എരമല്ലിക്കര 7

ഹരിപ്പാട് 12

കായംകുളം 28

കൃഷ്ണപുരം 4

കണ്ടല്ലൂർ 4

കടക്കരപ്പള്ളി 17

കുത്തിയതോട് ഒന്ന്

കുമാരപുരം 4

കഞ്ഞിക്കുഴി 5

കാവാലം 5

കോടംതുരുത്ത് ഒന്ന്

മാന്നാർ രണ്ട്

മുതുകുളം 7

മാവേലിക്കര 6

മുളക്കുഴ 4

മുഹമ്മരണ്ട്

നെടുമുടി 8

നീലംപേരൂർ 13

നൂറനാട് ഒന്ന്

നാരങ്ങാനം ഒന്ന്

പാണാവള്ളി 8

പുറക്കാട് ഒന്ന്

പട്ടണക്കാട് 4

പള്ളിപ്പുറം ഒന്ന്

പുളിങ്കുന്ന് ഒന്ന്

പാലമേൽ ഒന്ന്

പത്തിയൂർ രണ്ട്

പാണ്ടനാട് ഒന്ന്

പുന്നപ്ര തെക്ക് 32

പുന്നപ്ര വടക്ക് 23

തെക്കേക്കര ഒന്ന്

തഴക്കര 5

തൈക്കാട്ടുശ്ശേരി 9

തകഴി ഒന്ന്

തണ്ണീർമുക്കം 5

വെണ്മണി രണ്ട്

വയലാർ 5

വെളിയനാട് 3

Similar Articles

Comments

Advertisment

Most Popular

വിവാദങ്ങൾക്കു വിരാമം; കുറുവച്ചനായി പൃഥ്വി തന്നെ; സുരേഷ് ഗോപി ചിത്രത്തിന് വിലക്ക്

സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് ൈഹക്കോടതിയുടെ വിലക്ക്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തിലാണ് വിധി. കടുവാക്കുന്നേൽ കുറുവച്ചൻ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ അണിയറ പ്രവർത്തകർക്ക് ഉപയോഗിക്കാനാകില്ലെന്ന് ജില്ലാ...

നടൻ പൃഥ്വിരാജിന് കോവിഡ്

ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു.സിനിമയുടെ മറ്റ് അണിയറ...

അക്കൗണ്ടില്‍ 3500 രൂപ; ലിങ്കില്‍ തൊടരുത്, ക്ലിക്ക് ചെയ്താല്‍ കാശ് പോകും; തട്ടിപ്പ്

തിരുവനന്തപുരം: അക്കൗണ്ടിൽ 3500 രൂപ വന്നതായി സന്ദേശം എത്തിയാൽ വിശ്വസിക്കരുതെന്നും തട്ടിപ്പാണെന്നും പൊലീസ്. നിങ്ങളുടെ അക്കൗണ്ടിലേക്കു 3500 രൂപ എത്തിയിട്ടുണ്ടെന്നും വിശദ വിവരങ്ങളറിയാന്‍ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ചിലർക്ക്...