ഇടുക്കിയിൽ 39 പേർക്ക് കൂടി കോവിഡ്

ജില്ലയിൽ 39 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. സമ്പർക്കത്തിലൂടെയാണ് 27 പേർക്ക് കോവിഡ് രോഗ ബാധ ഉണ്ടായത്.
ഇതിൽ 8 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

*ഉറവിടം വ്യക്തമല്ലത്തത്*

അയ്യപ്പൻകോവിൽ മാട്ടുകട്ട സ്വദേശി (24).
ചക്കുപള്ളം അണക്കര സ്വദേശി (61).
ഇളദേശം സ്വദേശിനി (52)
ഇളദേശം സ്വദേശി (35).
ഇളദേശം സ്വദേശിനി (58).
സേനാപതി സ്വദേശിനി (40).
വണ്ടന്മേട് സ്വദേശി (18)
വണ്ണപ്പുറം സ്വദേശി (72)

*സമ്പർക്കത്തിലൂടെ*

അയ്യപ്പൻകോവിൽ സ്വദേശി (37).
തൊടുപുഴ കുംഭകല്ല് സ്വദേശി (28).
കാഞ്ചിയാർ കൽത്തൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർ ( 29 കാരൻ, 28 കാരി & 2 വയസ്സുകാരി).
കാഞ്ചിയാർ നരിയംപാറ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർ. (പുരുഷൻ 30.സ്ത്രീ 52, 3.).
കരിമണ്ണൂർ സ്വദേശികൾ (35, 47).
കട്ടപ്പന വെള്ളയാംകുടി സ്വദേശി (60).
മൂന്നാർ സ്വദേശി (50).
മുട്ടം സ്വദേശി (53).
പള്ളിവാസൽ കൂമ്പൻപാറ സ്വദേശി (18).
ഉപ്പുതറ സ്വദേശിനികൾ (45, 56).
വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (25) .
കരുണാപുരം കുഴിത്തൊളു സ്വദേശിനി (60).
ഉപ്പുതറ സ്വദേശിനി (80)

*ആഭ്യന്തര യാത്ര*

ചിന്നക്കനാൽ സ്വദേശി (25).
മൂന്നാർ സ്വദേശിനി (35).
നെടുങ്കണ്ടം സ്വദേശിനികൾ (18, 35).
പാമ്പാടുംപാറ സ്വദേശിനി (26).
തൊടുപുഴ സ്വദേശികൾ (36, 24).
ഉടുമ്പൻചോല സ്വദേശിനികൾ (8, 25).
ഉടുമ്പൻചോല സ്വദേശി (58).
വണ്ടിപ്പെരിയാർ സ്വദേശി (31).
വെള്ളത്തൂവൽ സ്വദേശി (28).

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7