വെഞ്ഞാറമൂട് കൊലപാതകം: നാളെ UDF ഹർത്താൽ

വെമ്പായം : വെഞ്ഞാറമൂട്ടിൽ നടന്ന ഇരട്ട കൊലപാതകത്തെ തുടർന്ന് വെമ്പായം, കന്യാകുളങ്ങര മേഖലയിൽ കോൺഗ്രസ്‌ ഓഫിസുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രധിഷേധിച്ചു നാളെ വെമ്പായം ഗ്രാമ പഞ്ചായത്തിൽ യു ഡി എഫ് ഹർത്താൽ. രാവിലെ 6 മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

Similar Articles

Comments

Advertismentspot_img

Most Popular