എറണാകുളം ജില്ലയിൽ ഇന്ന് 207 പേർക്ക് കോവിഡ്‌

എറണാകുളം: ജില്ലയിൽ ഇന്ന് 207 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ (23)*

1. ഒഡിഷ സ്വദേശി (19)
2. ഒഡിഷ സ്വദേശി (20)
3. ഒഡിഷ സ്വദേശി (35)
4. ഒഡിഷ സ്വദേശി (44)
5. ഒഡിഷ സ്വദേശിനി (19)
6. ഒഡിഷ സ്വദേശിനി (22)
7. ഒഡിഷ സ്വദേശിനി (22)
8. ഒഡിഷ സ്വദേശിനി (26)
9. ഒമാനിൽ നിന്നും എത്തിയ മൂത്തകുന്നം സ്വദേശി (47)
10. ഒറീസ്സ സ്വദേശിനി(22)
11. ഒറീസ്സ സ്വദേശിനി(22)
12. ഒറീസ്സ സ്വദേശിനി(23)
13. ഒറീസ്സ സ്വദേശിനി(23)
14. ഒറീസ്സ സ്വദേശിനി(24)
15. ഡൽഹിയിൽ നിന്നെത്തിയ കടവന്ത്ര സ്വദേശിനി (13)
16. തമിഴ്നാട് സ്വദേശി (41)
17. തമിഴ്നാട് സ്വദേശി(21)
18. തമിഴ്നാട് സ്വദേശി(26)
19. തമിഴ്നാട് സ്വദേശി(40)
20. തമിഴ്നാട് സ്വദേശി(40)
21. തമിഴ്നാട് സ്വദേശി(55)
22. തമിഴ്നാട് സ്വദേശിനി (64)
23. പശ്ചിമബംഗാൾ സ്വദേശി (21)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

24. അങ്കമാലി സ്വദേശി
25. അങ്കമാലി സ്വദേശിനി(25)
26. ആമ്പല്ലൂർ സ്വദേശി (75 )
27. ആമ്പല്ലൂർ സ്വദേശിനി (2)
28. ആരക്കുഴ സ്വദേശിനി (24 )
29. ആലുവ സ്വദേശി (27)
30. ആലുവ സ്വദേശി (68)
31. ഇടപ്പിള്ളി സ്വദേശിനി (58 )
32. എറണാകുളത്തു ജോലി ചെയ്യുന്ന കാസർഗോഡ് സ്വദേശി(24)
33. എറണാകുളത്തു ജോലി ചെയ്യുന്ന കാസർഗോഡ് സ്വദേശി(22)
34. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി (54)
35. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഒഡിഷ സ്വദേശി (25)
36. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഒഡിഷ സ്വദേശി (23 )
37. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഒഡിഷ സ്വദേശി (26)
38. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഒഡിഷ സ്വദേശി(21)
39. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഒഡിഷ സ്വദേശി(23)
40. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ പോണേക്കര സ്വദേശി (54)
41. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഒഡിഷ സ്വദേശി (23)
42. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഒഡിഷ സ്വദേശി (25)
43. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഒഡിഷ സ്വദേശി (33)
44. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഇടുക്കി സ്വദേശി (24)
45. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ കാസർഗോഡ് സ്വദേശി (26)
46. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ കോട്ടയം സ്വദേശി (37)
47. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ കോതമംഗലം സ്വദേശി (65)
48. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഞാറക്കൽ സ്വദേശി (54)
49. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ തൃശൂർ സ്വദേശി (29 )
50. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ പാലക്കാട് സ്വദേശി (21)
51. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ മലപ്പുറം സ്വദേശി (29 )
52. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ അതിഥി തൊഴിലാളി(25 )
53. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ അതിഥി തൊഴിലാളി (25)
54. എറണാകുളത്തെ സ്വകാര്യ കോളേജിലെ ജീവനക്കാരനായ വയനാട് സ്വദേശി(32)
55. എറണാകുളത്ത് ജോലി ചെയുന്ന കോഴിക്കോട് സ്വദേശി(28)
56. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ അതിഥി തൊഴിലാളി(23)
57. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ അതിഥി തൊഴിലാളി (27)
58. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ അതിഥി തൊഴിലാളി (28)
59. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ അതിഥി തൊഴിലാളി (28)
60. എളങ്കുന്നപ്പുഴ സ്വദേശിനി(24)
61. എളങ്കുന്നപ്പുഴ സ്വദേശിനി(56)
62. ഏരൂർ സ്വദേശി (68)
63. ഏലൂർ സ്വദേശി(33)
64. ഏലൂർ സ്വദേശി(44)
65. ഒക്കൽ സ്വദേശി(50)
66. ഒറീസ സ്വദേശി(38)
67. കടവന്ത്ര സ്വദേശിനി(66)
68. കടുങ്ങല്ലൂർ സ്വദേശി (19 )
69. കടുങ്ങല്ലൂർ സ്വദേശി (24 )
70. കടുങ്ങല്ലൂർ സ്വദേശിനി (53)
71. കടുങ്ങല്ലൂർ സ്വദേശിനി (75)
72. കരുമാലൂർ സ്വദേശിനി (50 )
73. കലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന കണ്ണൂർ സ്വദേശി (22)
74. കളമശ്ശേരി സ്വദേശി(35)
75. കളമശ്ശേരി സ്വദേശി(45)
76. കളമശ്ശേരി സ്വദേശി(50)
77. കളമശ്ശേരി സ്വദേശിനി (31)
78. കളമശ്ശേരി സ്വദേശിനി(17)
79. കളമശ്ശേരി സ്വദേശിനി(38)
80. കളമശ്ശേരി സ്വദേശിനി(57)
81. കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി സ്വദേശി 46 )
82. കവളങ്ങാട് സ്വദേശിനി (6)
83. കവളങ്ങാട് സ്വദേശിനി(33)
84. കാലടി സ്വദേശി(20)
85. കാലടി സ്വദേശി(28)
86. കാലടി സ്വദേശിനി (58 )
87. കാലടി സ്വദേശിനി(50)
88. കുട്ടമ്പുഴ സ്വദേശി (11)
89. കുട്ടമ്പുഴ സ്വദേശിനി (38 )
90. കുമ്പളങ്ങി സ്വദേശി (34 )
91. കുമ്പളങ്ങി സ്വദേശി (34 )
92. കുമ്പളങ്ങി സ്വദേശി (44 )
93. കുമ്പളങ്ങി സ്വദേശി (62)
94. കുമ്പളങ്ങി സ്വദേശി (65)
95. കുമ്പളങ്ങി സ്വദേശി(37)
96. കുമ്പളങ്ങി സ്വദേശി(50)
97. കുമ്പളങ്ങി സ്വദേശി(52)
98. കുമ്പളങ്ങി സ്വദേശി(67)
99. കുമ്പളങ്ങി സ്വദേശിനി (57 )
100. കുമ്പളങ്ങി സ്വദേശിനി (59 )
101. കുമ്പളങ്ങി സ്വദേശിനി(24)
102. കുമ്പളങ്ങി സ്വദേശിനി(30)
103. കുമ്പളങ്ങി സ്വദേശിനി(35)
104. കുമ്പളങ്ങി സ്വദേശിനി(43)
105. കുമ്പളങ്ങി സ്വദേശിനി(88)
106. കൂത്താട്ടുകുളം സ്വദേശിനി(63)
107. കൂവപ്പടി സ്വദേശിനി (10)
108. കോട്ടപ്പടി സ്വദേശി (26)
109. കോട്ടപ്പടി സ്വദേശിനി (14 )
110. കോട്ടപ്പടി സ്വദേശിനി (56 )
111. കോതമംഗലം സ്വദേശി (12)
112. കോതമംഗലം സ്വദേശി (33 )
113. കോതമംഗലം സ്വദേശി (64 )
114. കോതമംഗലം സ്വദേശി(16)
115. കോതമംഗലം സ്വദേശി(33)
116. കോതമംഗലം സ്വദേശിനി (13)
117. കോതമംഗലം സ്വദേശിനി (65)
118. ജാർഖണ്ഡ് സ്വദേശിനി(53)
119. ചിറ്റാറ്റുകര സ്വദേശി (23 )
120. ചിറ്റാറ്റുകരാ സ്വദേശി(19)
121. ചേന്ദമംഗലം സ്വദേശി (50)
122. ചേന്ദമംഗലം സ്വദേശിനി (17)
123. ചേന്ദമംഗലം സ്വദേശിനി (62)
124. ചോറ്റാനിക്കര സ്വദേശിനി (41)
125. ജാർഖണ്ഡ് സ്വദേശി (60 )
126. ഞാറയ്ക്കൽ സ്വദേശി(23)
127. ഞാറയ്ക്കൽ സ്വദേശിനി(25)
128. ഞാറയ്ക്കൽ സ്വദേശിനി(55)
129. ഞാറയ്ക്കൽ സ്വദേശിനി(82)
130. തമിഴ്നാട് സ്വദേശി (37)
131. തമ്മനം സ്വദേശി(30)
132. തിരുവാങ്കുളം സ്വദേശിനി(13)
133. തൃക്കാക്കര സ്വദേശിനി(22)
134. തൃപ്പൂണിത്തുറ സ്വദേശി (18 )
135. തൃപ്പൂണിത്തുറ സ്വദേശിനി (43 )
136. തേവര സ്വദേശിനി(44)
137. നെല്ലിക്കുഴി സ്വദേശി (1 )
138. നെല്ലിക്കുഴി സ്വദേശി (36 )
139. നെല്ലിക്കുഴി സ്വദേശി (4 )
140. നെല്ലിക്കുഴി സ്വദേശി (61 )
141. നെല്ലിക്കുഴി സ്വദേശിനി (18 )
142. നെല്ലിക്കുഴി സ്വദേശിനി (24 )
143. നെല്ലിക്കുഴി സ്വദേശിനി (3 )
144. നെല്ലിക്കുഴി സ്വദേശിനി (42 )
145. നെല്ലിക്കുഴി സ്വദേശിനി (53 )
146. നെല്ലിക്കുഴി സ്വദേശിനി (60 )
147. പള്ളുരുത്തി സ്വദേശി (12)
148. പള്ളുരുത്തി സ്വദേശിനി (45)
149. പള്ളുരുത്തി സ്വദേശിനി (53)
150. പള്ളുരുത്തി സ്വദേശിനി (97 )
151. പായിപ്ര സ്വദേശിനി(35)
152. പാലാരിവട്ടം സ്വദേശി(24)
153. ഫോർട്ട് കൊച്ചി സ്വദേശി(68)
154. ഫോർട്ട് കൊച്ചി സ്വദേശിനി(10)
155. ഫോർട്ട് കൊച്ചി സ്വദേശിനി(15)
156. ഫോർട്ട് കൊച്ചി സ്വദേശിനി(64)
157. മട്ടാഞ്ചേരി സ്വദേശി(29)
158. മട്ടാഞ്ചേരി സ്വദേശി(5)
159. മട്ടാഞ്ചേരി സ്വദേശി(58)
160. മട്ടാഞ്ചേരി സ്വദേശി(59)
161. മട്ടാഞ്ചേരി സ്വദേശി(68)
162. മട്ടാഞ്ചേരി സ്വദേശിനി(27)
163. മട്ടാഞ്ചേരി സ്വദേശിനി(4)
164. മട്ടാഞ്ചേരി സ്വദേശിനി(41)
165. മഴുവന്നൂർ സ്വദേശിനി(53)
166. മാറാടി സ്വദേശി (33)
167. മാറാടി സ്വദേശിനി (23)
168. മാറാടി സ്വദേശിനി (26)
169. മുളവുകാട് സ്വദേശിനി (33)
170. രായമംഗലം സ്വദേശി (62)
171. രായമംഗലം സ്വദേശി (66)
172. രായമംഗലം സ്വദേശിനി (25)
173. രായമംഗലം സ്വദേശിനി (5)
174. രായമംഗലം സ്വദേശിനി (53)
175. രായമംഗലം സ്വദേശിനി (60)
176. രായമംഗലം സ്വദേശിനി(25)
177. വടവുകോട് പുത്തൻകുരിശ് സ്വദേശി (26)
178. വടവുകോട് പുത്തൻകുരിശ് സ്വദേശിനി (47)
179. സൗത്ത് വാഴക്കുളം സ്വദേശിനി(36)
180. സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ പഞ്ചാബ് സ്വദേശി (33)
181. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക യായ കവളങ്ങാട് സ്വദേശിനി (29)
182. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആയ മലപ്പുറം സ്വദേശി (42)
183. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവത്തകയായ തൃക്കാക്കര സ്വദേശിനി(52)
184. വേങ്ങൂർ സ്വദേശിനിയായ ആശ പ്രവർത്തക(40)
185. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കോട്ടയം സ്വദേശിനി (29)
186. എറണാകുളം സ്വദേശി (50)
187. കളമശ്ശേരി സ്വദേശി (69)
188. കളമശ്ശേരി സ്വദേശിനി (24)
189. കിഴക്കമ്പലം സ്വദേശിനി (55)
190. കുന്നത്തുനാട് സ്വദേശി (57)
191. കുമ്പളങ്ങി സ്വദേശി (28)
192. കുമ്പളങ്ങി സ്വദേശി(58)
193. കൂത്താട്ടുകുളം സ്വദേശി(36)
194. കോതമംഗലം സ്വദേശി (30 )
195. ചേരാനെല്ലൂർ സ്വദേശിനി (62)
196. തമിഴ് നാട് സ്വദേശി(30)
197. തമ്മനം സ്വദേശിനി(72)
198. തൃക്കാക്കര സ്വദേശി(37)
199. തൃപ്പുണിത്തുറ സ്വദേശി(58)
200. നെല്ലിക്കുഴി സ്വദേശി (43)
201. പിറവം സ്വദേശിനി(57)
202. മട്ടാഞ്ചേരി സ്വദേശി (27 )
203. മട്ടാഞ്ചേരി സ്വദേശി(21)
204. വടുതല സ്വദേശി (48 )
205. വെങ്ങോല സ്വദേശി (64 )
206. വെങ്ങോല സ്വദേശി(71)
207. ശ്രീമൂലനഗരം സ്വദേശി(54)

• ഇന്ന് 155 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 141 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 4 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 7 പേരും ഇതിൽ ഉൾപ്പെടുന്നു.

• ഇന്ന് 819 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1266 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 16345 ആണ്. ഇതിൽ 13954 പേർ വീടുകളിലും, 125 പേർ കോവിഡ് കെയർ സെന്ററുകളിലും 2266 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 194 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 188 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2078 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1436 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1505 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 568 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 1826 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 360 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 241 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• കല്ലൂർക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർക്ക് സാമ്പിൾ ശേഖരണം, പാക്കിങ്, ടെസ്റ്റിങ് , ഡോക്യൂമെന്റഷൻ എന്നീ വിഷയങ്ങളിലും, ജില്ലയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ , ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് എന്നിവർക്കായി സ്ട്രെസ്സ് മാനേജ്മെൻറ് , മാനസികാരോഗ്യം എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി.

• വാർഡ് തലങ്ങളിൽ 4357 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 572 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7