തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; സ്വർണം ഒളിപ്പിച്ചത് ജ്യൂസറിനുള്ളിൽ

തിരുവനന്തപുരം വിമാനത്താവളത്തിൽ അരക്കിലോയിലേറെ സ്വർണം പിടികൂടി. ജ്യൂസറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

എയർ അറേബ്യ വിമാനത്തിലെത്തിയ തമിഴ്‌നാട് സ്വദേശി നസീറിൽ നിന്നാണ് സ്വർണം പിടികൂടിയത്. ജ്യൂസർ വേർപെടുത്തി സ്വർണമെടുക്കാർ മൂന്നു മണിക്കൂർ വേണ്ടി വന്നു. അടുത്തിടെയായി കണ്ടതിൽ വച്ച് ഏറ്റവും വിദഗ്ധമായ രീതിയിലുള്ള ഒളിപ്പിക്കൽ ആയിരുന്നു ഇതെന്നാണ് കസ്റ്റംസ് അഭിപ്രായപ്പെടുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7