രണ്ട് കോവിഡ് മരണം കൂടി; മരിച്ചത് കോതമംഗലം, തിരൂർ സ്വദേശികൾ

കൊച്ചിയില്‍ ഇന്ന് ഒരു കോവിഡ് മരണം. കോതമംഗലം തോണിക്കുന്നേല്‍ ടി.വി.മത്തായി (67) മരിച്ചു. കൊച്ചി മെഡി.കോളജില്‍ ചികില്‍സയിലായിരുന്നു.

മലപ്പുറത്ത് കോവിഡ് ബാധിച്ച് ഒരുമരണം കൂടി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തിരൂര്‍ തെയ്യാല സ്വദേശി ഗണേശന്‍ ആണ് മരിച്ചത്. വിദേശത്തുനിന്ന് എത്തിയശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular