കാസർഗോഡ് ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ്

കാസർഗോഡ്: ഇന്ന് (ആഗസ്റ്റ് 14) ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാള്‍ അടക്കം 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നും ഒമ്പത് പേര്‍ വിദേശത്ത് നിന്നും വന്നതാണ്.

കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക

മഞ്ചേശ്വരം പഞ്ചായത്തിലെ 34 കാരി

ഉറവിടം ലഭ്യമല്ലാത്ത ആള്‍

മധൂര്‍ പഞ്ചായത്തിലെ 47 കാരന്‍

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

അജാനൂര്‍ പഞ്ചായത്തിലെ 22 കാരന്‍, 76 കാരി
ചെമ്മനാട് പഞ്ചായത്തിലെ 25, 48 വയസുള്ള പുരുഷന്മാര്‍
കാസര്‍കോട് നഗരസഭയിലെ 51, 49 വയസുള്ള പുരുഷന്മാര്‍, 10,12 വയസുള്ള കുട്ടികള്‍, 18 കാരി
നീലേശ്വരം നഗരസഭയിലെ 33 കാരന്‍
ബേഡഡുക്ക പഞ്ചായത്തിലെ 67 കാരന്‍
ഉദുമ പഞ്ചായത്തിലെ 48,18, 62, 29 വയസുള്ള പുരുഷന്മാര്‍, 13, 16 വയസുള്ള കുട്ടികള്‍, 58 കാരി
മടിക്കൈ പഞ്ചായത്തിലെ 30 കാരി
ചെമ്മനാട് പഞ്ചായത്തിലെ 63 കാരന്‍, 17 കാരി
മഞ്ചേശ്വരം പഞ്ചായത്തിലെ 37, 24 വയസുള്ള സത്രീകള്‍, 49 കാരന്‍
മംഗല്‍പാടി പഞ്ചായത്തിലെ 38 കാരി, 58 കാരന്‍
പടന്ന പഞ്ചായത്തിലെ 56 കാരി
കുംബഡാജെ പഞ്ചായത്തിലെ 34 കാരി
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 37 കാരന്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 27 കാരന്‍
പള്ളിക്കര പഞ്ചായത്തിലെ 25 കാരന്‍

ഇതരസംസ്ഥാനം
മധൂര്‍ പഞ്ചായത്തിലെ 31, 21 വയസുള്ള പുരുഷന്മാര്‍ (ഇരുവരും ഉത്തര്‍പ്രദേശ്), 29 കാരി (കര്‍ണ്ണാട)
മഞ്ചേശ്വരം പഞ്ചായത്തിലെ 31 കാരന്‍ (കര്‍ണ്ണാടക)
ചെറുവത്തൂര്‍ പഞ്ചായത്തിലെ 31 കാരന്‍ (ബംഗളൂരു), 30 കാരന്‍ (മഹാരാഷ്ട്ര)

വിദേശം

ഉദുമ പഞ്ചായത്തിലെ 47,43, 42, 52, 47 വയസുള്ള പുരുഷന്മാര്‍ (എല്ലാവരും ദുബായ്), 30 കാരന്‍ (ബഹ്‌റിന്‍), 26 കാരി (അബുദാബി)
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 32 കാരന്‍ (യു എ ഇ)
പള്ളിക്കര പഞ്ചായത്തിലെ 28 കാരന്‍ (യു എ ഇ)

Similar Articles

Comments

Advertismentspot_img

Most Popular