കാസർകോട് ജില്ലയിൽ നിന്ന് 79 പേർക്ക് കൂടി കൊറോണ

കാസർഗോഡ്: (ആഗസ്റ്റ് 13) ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

വലിയപ്പറമ്പ- ഒന്ന്
മടിക്കൈ- നാല്-
കാഞ്ഞങ്ങാട്- രണ്ട്
പളളിക്കര- അഞ്ച്
നീലേശ്വരം-മൂന്ന്
ചെറുവത്തൂര്‍- 15
ചെമ്മനാട്- ആറ്
കയ്യൂര്‍ ചീമേനി- ഒന്ന്
പിലിക്കോട്- രണ്ട്
കാസര്‍കോട്- നാല്
പൈവളളിഗെ- രണ്ട്
ഉദുമ- 10
ബദിയഡുക്ക- രണ്ട്
പുല്ലൂര്‍ പെരിയ- ഒന്ന്
തൃക്കരിപ്പൂര്‍- രണ്ട്
മഞ്ചേശ്വരം-നാല്
അജാനൂര്‍ – മൂന്ന്
വെസ്റ്റ് എളേരി- ഒന്ന്
മംഗല്‍പാടി- ഒന്ന്
മധൂര്‍- നാല്
കുമ്പള- അഞ്ച്
വോര്‍ക്കാടി-ഒന്ന്

Similar Articles

Comments

Advertismentspot_img

Most Popular