പാലക്കാട് ജില്ലയിൽ ഇന്ന് 78 പേർക്ക് കോവിഡ്

പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 9) ആലപ്പുഴ സ്വദേശി ഉൾപ്പെടെ 78
പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 40പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 10 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 16 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 10
പേർ , രണ്ട് ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 80 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*രാജസ്ഥാൻ-1*
കവളപ്പാറ സ്വദേശി (30 പുരുഷൻ)

*വെസ്റ്റ് ബംഗാൾ-1*
കൊട്ടേക്കാട് സ്വദേശി (24 പുരുഷൻ)

*തമിഴ്നാട്-2*

കടമ്പഴിപ്പുറം സ്വദേശി (43 പുരുഷൻ)

മണപ്പുള്ളിക്കാവ് സ്വദേശി (28 പുരുഷൻ)

*മഹാരാഷ്ട്ര-2*
ഇരട്ടയാൽ സ്വദേശികൾ (75 സ്ത്രീ, 47 പുരുഷൻ)

*കർണാടക-2*
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (51 സ്ത്രീ)

പുതുക്കോട് സ്വദേശി (22 പുരുഷൻ)

*ജമ്മു കാശ്മീർ-1*
വടക്കഞ്ചേരി സ്വദേശി (24 പുരുഷൻ)

*നാഗാലാൻഡ്-1*
കഞ്ചിക്കോട് സ്വദേശി (33 പുരുഷൻ)

*ഒമാൻ-1*
കുഴൽമന്ദം സ്വദേശി (29 പുരുഷൻ)

*സൗദി-10*
കുത്തന്നൂർ സ്വദേശി (29 പുരുഷൻ)

തേൻകുറിശ്ശി സ്വദേശി (48 പുരുഷൻ)

പറളി സ്വദേശി (34 പുരുഷൻ)

തിരുവേഗപ്പുറ സ്വദേശി (49 പുരുഷൻ)

തൃക്കടീരി സ്വദേശി (62 സ്ത്രീ)

കോട്ടായി സ്വദേശി (35 സ്ത്രീ)

ചിതലി സ്വദേശി (35 പുരുഷൻ)

കിഴക്കഞ്ചേരി സ്വദേശി (30 പുരുഷൻ)

പെരുവമ്പ്‌ സ്വദേശി (35 പുരുഷൻ)

കൊപ്പം സ്വദേശി (19 പുരുഷൻ)

*യുഎഇ-5*
പറളി സ്വദേശി (29 പുരുഷൻ)

നെന്മാറ സ്വദേശി (33 പുരുഷൻ)

തിരുനെല്ലായി സ്വദേശി (50 പുരുഷൻ)

വടക്കഞ്ചേരി സ്വദേശി (37 പുരുഷൻ)

പെരുവമ്പ്‌ സ്വദേശി (23 പുരുഷൻ)

*ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതർ-10*
പുതുശ്ശേരി സ്വദേശി (58 പുരുഷൻ)

തൃക്കടീരി സ്വദേശി (10 മാസം, ആൺകുട്ടി)

കല്ലേപ്പുള്ളി സ്വദേശി (45 പുരുഷൻ)

പല്ലശ്ശന സ്വദേശി (55 പുരുഷൻ)

കൊല്ലങ്കോട് സ്വദേശി (18 പുരുഷൻ)

കഞ്ചിക്കോട് സ്വദേശി (27 പുരുഷൻ)

തടവുപുള്ളിയായ ആസാം സ്വദേശി (35 സ്ത്രീ)

മങ്കര സ്വദേശി (43 പുരുഷൻ)

വല്ലപ്പുഴ സ്വദേശി (40 സ്ത്രീ)

പറളി സ്വദേശി (50 പുരുഷൻ)

സമ്പർക്കം -40
എലപ്പുള്ളി സ്വദേശി (30 പുരുഷൻ)

എലിമ്പിലാശ്ശേരി സ്വദേശി (25 സ്ത്രീ)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (24 സ്ത്രീ)

എലിമ്പിലാശ്ശേരി സ്വദേശി ( 38 പുരുഷൻ)

കാടാങ്കോട് സ്വദേശി (59 പുരുഷൻ)

മാങ്കാവ് സ്വദേശി (38 പുരുഷൻ)

പിരായിരി സ്വദേശിനി (49 സ്ത്രീ)

സെൽവപാളയം സ്വദേശി (30 പുരുഷൻ)

പുതുനഗരം സ്വദേശി (50 പുരുഷൻ)

കാരേക്കാട് സ്വദേശി (44 പുരുഷൻ)

പുതുനഗരം സ്വദേശി (31 സ്ത്രീ)

മുണ്ടൂർ സ്വദേശി (20 സ്ത്രീ)

കഞ്ചിക്കോട് സ്വദേശി (19 പുരുഷൻ)

പുതുനഗരം സ്വദേശി ( 53 പുരുഷൻ)

പുതുനഗരം സ്വദേശി (15 ആൺകുട്ടി)

കുമരം പുത്തൂർ സ്വദേശി (60 സ്ത്രീ)

കഞ്ചിക്കോട് സ്വദേശി (6 ആൺകുട്ടി)

കഞ്ചിക്കോട് സ്വദേശി (23 പുരുഷൻ)

കഞ്ചിക്കോട് സ്വദേശി (30 പുരുഷൻ)

തെങ്കര സ്വദേശി (68 സ്ത്രീ)

വടകരപ്പതി സ്വദേശി (55 പുരുഷൻ)

പുതുനഗരം സ്വദേശി (34 പുരുഷൻ)

ജൈനിമേട് സ്വദേശി (30 പുരുഷൻ)

എലിമ്പിലാശ്ശേരി സ്വദേശി (44 സ്ത്രീ)

കുനിശ്ശേരി സ്വദേശി (31 പുരുഷൻ)

കല്ലടിക്കോട് സ്വദേശി (34 പുരുഷൻ)

പുതുനഗരം സ്വദേശി (45 പുരുഷൻ)

പുതുനഗരം സ്വദേശി (38 സ്ത്രീ)

തെങ്കര സ്വദേശി (14 ആൺകുട്ടി)

വടകരപ്പതി സ്വദേശി (51 പുരുഷൻ)

കഞ്ചിക്കോട് സ്വദേശി (38 സ്ത്രീ)

പുതുനഗരം സ്വദേശി (19 സ്ത്രീ)

കുത്തന്നൂർ സ്വദേശി (37 സ്ത്രീ)

മാങ്കാവ് സ്വദേശി (34 സ്ത്രീ)

പുതുനഗരം സ്വദേശി (46 സ്ത്രീ)

കോങ്ങാട് സ്വദേശി (52 പുരുഷൻ)

കാവിൽപ്പാട് സ്വദേശി ( 40 സ്ത്രീ)

തെങ്കര സ്വദേശി (42 പുരുഷൻ)

ലക്കിടി സ്വദേശി (31 സ്ത്രീ)

കോട്ടായി സ്വദേശി (27 പുരുഷൻ)

കൂടാതെ ആരോഗ്യ പ്രവർത്തകരായ ആലപ്പുഴ സ്വദേശി (21 സ്ത്രീ), പട്ടാമ്പി സ്വദേശി (32 പുരുഷൻ) എന്നിവർക്കും രോഗം ബാധിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 601ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേർ കോഴിക്കോട് ജില്ലയിലും നാലുപേർ എറണാകുളത്തും, ആറുപേർ മലപ്പുറം ജില്ലയിലും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിൽ ഉണ്ട്.

*ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്*

Similar Articles

Comments

Advertismentspot_img

Most Popular