കഴിഞ്ഞ 24 മണിക്കൂറിനിടെ 64,399 പേര്‍ക്ക് കൂടി കോവിഡ്: മൊത്തം രോഗബാധിതര്‍ 21.5 ലക്ഷം കടന്നു, ഒറ്റ ദിവസത്തിനിടെ 861 പേര്‍ കൂടി മരിച്ചു മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 21.5 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,399 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 21,53,011. ഒറ്റ ദിവസത്തിനിടെ 861 പേര്‍ കൂടി മരിച്ചു. ആകെ മരണം 43,379 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 6,28,747 പേര്‍ ചികിത്സയിലാണ്. ഇതുവരെ 14,80,885 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 5 ലക്ഷം കവിഞ്ഞു. 5,03,084 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 17,367 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 2,90,907 കേസുകളും ആന്ധ്രപ്രദേശില്‍ 2,17,040 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ 1,72,102 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ 1,44,127 പേര്‍ക്കാണ് രോഗം

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7