പാലക്കാട് ജില്ലയിൽ ഇന്ന് 83 പേർക്ക് കോവിഡ് ; 61 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

പാലക്കാട് : ജില്ലയിൽ ഇന്ന് 83 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 61 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 9 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 10 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 3 പേർ എന്നിവർ ഉൾപ്പെടും.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

സൗദി-4
എരിമയൂർ സ്വദേശി(30 പുരുഷൻ)

വണ്ടാഴി സ്വദേശികൾ (40,40 പുരുഷന്മാർ)

നെല്ലായ സ്വദേശി (57 പുരുഷൻ)

തമിഴ്നാട്-4
തരൂർ സ്വദേശി (30 പുരുഷൻ)

പെരുവമ്പ്‌ സ്വദേശി (38 പുരുഷൻ)

കുത്തന്നൂർ സ്വദേശി (31 പുരുഷൻ)

കൊടുവായൂർ സ്വദേശി (42 പുരുഷൻ)

കർണാടക-4
കല്ലേപ്പുള്ളി സ്വദേശി (23 പുരുഷൻ)

ഓങ്ങല്ലൂർ സ്വദേശി (20 പുരുഷന്മാർ)

ചളവറ സ്വദേശികളായ രണ്ടുപേർ (41,42 പുരുഷന്മാർ)

യുഎഇ-3
കൊപ്പം സ്വദേശി (34 പുരുഷൻ)

തിരുവേഗപ്പുറ സ്വദേശി (23 പുരുഷൻ)

പട്ടാമ്പി സ്വദേശി (40 പുരുഷൻ)

ഖത്തർ-2
മേലെ പട്ടാമ്പി സ്വദേശി (28 പുരുഷൻ)

ഓങ്ങല്ലൂർ സ്വദേശി (32 പുരുഷൻ)

ജമ്മു കാശ്മീർ-1
വിളയോടി സ്വദേശി (34 പുരുഷൻ)

കുവൈത്ത്-1
കൊപ്പം (35 പുരുഷൻ)

ഉറവിടം വ്യക്തമല്ലാത്ത രോഗബാധ-3
എലപ്പുള്ളി സ്വദേശി (34 പുരുഷൻ)

കോയമ്പത്തൂർ സ്വദേശി (41 പുരുഷൻ)

പട്ടാമ്പി സ്വദേശി (61 സ്ത്രീ)

സമ്പർക്കം-61
കാരാകുറുശ്ശി സ്വദേശി (32 പുരുഷൻ. ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച ഒരു കാരാകുറുശ്ശി സ്വദേശിയുടെ സമ്പർക്കത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

പെരുവമ്പ്‌ സ്വദേശികളായ അഞ്ച് പേർ(20,26 പുരുഷന്മാർ, 6,9 ആൺകുട്ടികൾ, 51 സ്ത്രീ).പെരുവമ്പിൽ രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

മുണ്ടൂർ സ്വദേശികൾ 4പേർ (29 സ്ത്രീ, 6 ആൺകുട്ടി,8 പെൺകുട്ടി, 27 പുരുഷൻ).ഇവർ ജൂലൈ 26 രോഗം സ്ഥിരീകരിച്ച കരിമ്പ സ്വദേശിയായ ടാക്സി ഡ്രൈവറുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ചന്ദ്രനഗർ സ്വദേശി (10 ആൺകുട്ടി.)ചന്ദ്രനഗർ രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പട്ടാമ്പി സ്വദേശികളായ 13 പേർ. ഇതിൽ എട്ടുവയസ്സുകാരിയും 16,12വയസ്സുള്ള ആൺ കുട്ടികളും 80 കാരനും ഉൾപ്പെടുന്നുണ്ട്.

പട്ടിത്തറ സ്വദേശികളായ 19 പേർ. ഇതിൽ 4,2,15,10,5 വയസ്സുകരായ ആൺകുട്ടികളും 3,4 വയസ്സുകാരികളും ഉൾപ്പെടുന്നുണ്ട്.

കൊപ്പം സ്വദേശികളായ 2 പേർ. ഇതിൽ പതിനാറുകാരൻ ഉൾപ്പെടുന്നുണ്ട്.

ചളവറ സ്വദേശിയായ രണ്ടുപേർ.

ഓങ്ങല്ലൂർ സ്വദേശികളായ രണ്ടുപേർ.

കൊപ്പം സ്വദേശികളായ രണ്ടുപേർ

മുതുതല സ്വദേശി ഒരാൾ.

നെല്ലായ സ്വദേശികളായ 9 പേർ. ഇതിൽ 2, 12 വയസ്സുകാരികളും 9 വയസ്സുകാരനും ഉൾപ്പെടുന്നുണ്ട്.

111 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 410 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലും മൂന്നു പേർ വീതം എറണാകുളം, കോഴിക്കോട് ജില്ലകളിലും ഒരാൾ കോട്ടയം ജില്ലയിലും ചികിത്സയിൽ ഉണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7