എറണാകുളം ജില്ലയില്‍ ഇന്ന് രോഗം ബാധിച്ച 61 പേരില്‍ 60 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ…

എറണാകുളം ജില്ലയില്‍ ഇന്ന് രോഗം ബാധിച്ച 61 പേരില്‍ 60 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ… വിശദവിവരങ്ങള്‍..

വിദേശം/ *ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ- 1*

1. ഉത്തർപ്രദേശ് സ്വദേശിയായ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ(24)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

2. കടുങ്ങലൂർ സ്വദേശി(32)
3. കടുങ്ങലൂർ സ്വദേശിനി (25)
4. കടുങ്ങലൂർ സ്വദേശിനി (5)
5. പള്ളുരുത്തി സ്വദേശിനി(22)
6. പള്ളുരുത്തി സ്വദേശിനി(71)
7. പള്ളുരുത്തി സ്വദേശിനി(39)
8. കടുങ്ങലൂർ സ്വദേശി(30)
9. മഞ്ഞപ്ര സ്വദേശിനി(7)
10. മഞ്ഞപ്ര സ്വദേശിനി(32)
11. മഞ്ഞപ്ര സ്വദേശി(67)
12. പള്ളിപ്പുറം സ്വദേശി(34)
13. കടുങ്ങലൂർ സ്വദേശിനി (52)
14. ശ്രീമൂലനഗരം സ്വദേശിനി(57)
15. കടുങ്ങലൂർ സ്വദേശി(49)
16. ശ്രീമൂലനഗരം സ്വദേശി (39)
17. ശ്രീമൂലനഗരം സ്വദേശിനി(28)
18. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ തൃശൂർ സ്വദേശിനി (20)
19. ഇടപ്പള്ളി സ്വദേശിനി(45)
20. ഇടപ്പള്ളി സ്വദേശി (49)
21. ഇടപ്പള്ളി സ്വദേശിനി(51)
22. ഇടപ്പള്ളി സ്വദേശി(54)
23. ഇടപ്പള്ളി സ്വദേശി(24)
24. ഇടപ്പള്ളി സ്വദേശിനി(9)
25. ഏലൂർ സ്വദേശി (29)
26. ഏലൂർ സ്വദേശി (30)
27. ഏലൂർ സ്വദേശി (54)
28. കവളങ്ങാട് സ്വദേശിനി (65)
29. നെട്ടൂർ ഒരു വാണിജ്യ സ്ഥാപനത്തിൽ ജോലി നോക്കുന്ന ബീഹാർ സ്വദേശി (31)
30. കവളങ്ങാട് സ്വദേശി (66)
31. കവളങ്ങാട് സ്വദേശിനി (34)
32. കവളങ്ങാട് സ്വദേശി (8)
33. കവളങ്ങാട് സ്വദേശിനി (12)
34. മട്ടാഞ്ചേരി സ്വദേശി(24)
35. ചെല്ലാനം സ്വദേശി (43)
36. ചെല്ലാനം സ്വദേശിനി (41)
37. ചെല്ലാനം സ്വദേശി (26)
38. ചെല്ലാനം സ്വദേശിനി (48)
39. ഫോർട്ട് കൊച്ചി സ്വദേശിനി(39)
40. അങ്കമാലി തുറവൂർ സ്വദേശിനി(52)
41. കൂനമ്മാവ് കോൺവെന്റ്(81). സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചു.
42. ചെല്ലാനം സ്വദേശിനി (19)
43. ചെല്ലാനം സ്വദേശി (22)
44. നെല്ലിക്കുഴി സ്വദേശി(39)
45. ആശപ്രവർത്തകയായ ഏലൂർ സ്വദേശിനി(36)
46. കളമശ്ശേരി നഗരാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായ ഇടപ്പള്ളി സ്വദേശിനി(27)
47. കൂത്താട്ടുകുളം കുടുംബക്ഷേമകേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകൻ (34)
48. വൈറ്റില സ്വദേശി(31)
49. ഫോർട്ട് കൊച്ചി സ്വദേശിനി(46)
50. ഫോർട്ട് കൊച്ചി സ്വദേശി(57)
51. എടത്തല സ്വദേശി(38)
52. ഫോർട്ട് കൊച്ചി സ്വദേശി(38)
53. തൃക്കാക്കര സ്വദേശിനി (65)
54. നെടുമ്പാശ്ശേരി സ്വദേശിനി(57)
55. കൂത്താട്ടുകുളം സ്വദേശിനി (57)
56. അശമന്നൂർ സ്വദേശിനി(26)
57. കൂത്താട്ടുകുളം സ്വദേശി (35)
58. തൃക്കാക്കര സ്വദേശി (74)
59. തൃക്കാക്കര സ്വദേശി (40)
60. കുട്ടമ്പുഴ സ്വദേശി (46)
61. പെരുമ്പാവൂർ സ്വദേശി(33)

• ഇന്ന് 107 പേർ രോഗ മുക്തി നേടി. എറണാകുളം സ്വദേശികളായ 100 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 2 പേരും ഇതര സംസ്ഥാനത്ത് നിന്നുള്ള 5 പേരും ഉൾപ്പെടുന്നു.

• ഇന്ന് 820 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 504 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12934 ആണ്. ഇതിൽ 10751 പേർ വീടുകളിലും, 253 പേർ കോവിഡ് കെയർ സെന്ററുകളിലും 1930 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 126 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 20
 അങ്കമാലി അഡ്ലെക്സ് എഫ് എൽ റ്റി സി – 18
 പെരുമ്പാവൂർ എഫ് എൽ റ്റി സി-3
 സിയാൽ എഫ് എൽ റ്റി സി -23
 നുവാൽസ് എഫ് എൽ റ്റി സി-25
 സ്വകാര്യ ആശുപത്രികൾ- 37

• വിവിധ ആശുപ്രതികളിൽ നിന്ന് 125 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 5
 അങ്കമാലി അഡ്ലക്സ്- 24
 സിയാൽ എഫ് എൽ റ്റി സി- 25
 ചെല്ലാനം എഫ് എൽ റ്റി സി – 5
 രാജഗിരി എഫ് എൽ റ്റി സി – 53
 സ്വകാര്യ ആശുപത്രികൾ – 13

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 865 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 422 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 312 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 423 ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 1748 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• എഫ്.എൽ.റ്റി.സികളുടെ നോഡൽ ഓഫീസർമാരായി നിയമിച്ചിരിക്കുന്ന ഡോക്ടർമാർക്കും, ആയുർവ്വേദ ഡോക്ടർമാർക്കും എഫ് എൽ റ്റി സി കൾക്കുള്ള മാർഗനിർദേശങ്ങൾ, ടെസ്റ്റിങ് , വ്യക്തിഗത സുരക്ഷാ ഉപാധികൾ, കോവിഡ് പ്രതിരോധ മാർഗങ്ങൾ എന്നിവയെ കുറിച്ച് പരിശീലനം നടത്തി.

• ഇന്ന് 464 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 160 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 4140 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 490 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 30 ചരക്കു ലോറികളിലെ 36 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 22 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.

Follow us on pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7