ഇടുക്കി ജില്ലയിൽ 23 പേർക്ക് കൂടി കോവിഡ്; 13 പേർക്ക് സമ്പർക്കത്തിലൂടെ

ഇന്ന് (ജൂലൈ 20) ഇടുക്കി ജില്ലയിൽ 23 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 13 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

*ഉറവിടം വ്യക്തമല്ല*

1. രാജാക്കാട് സ്വദേശി (62)

2. രാജാക്കാട് സ്വദേശി (35)

3.രാജാക്കാട് സ്വദേശി (66)

*സമ്പർക്കം*

1.കഞ്ഞിക്കുഴി സ്വദേശി (63). കരിമ്പനിലെ ഹോട്ടൽ ജീവനക്കാരനാണ്. ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച കരിമ്പൻ സ്വദേശിയുമായുള്ള സമ്പർക്കം.

2 ദേവികുളം സ്വദേശി (28). മൂന്നാർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ഡ്രൈവർ ആണ്. ജൂലൈ 17 ന് ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

3.രാജാക്കാട് സ്വദേശി (58). ജൂലൈ 19 ന് ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

4. രാജാക്കാട് സ്വദേശിനി (53). ജൂലൈ 14 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

5. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (28).എറണാകുളം നെട്ടൂർ മാർക്കറ്റിലെ പഴ- വിതരണക്കാരനാണ്. ഇദ്ദേഹത്തിന്റെ ഒപ്പം ജോലി ചെയ്തിരുന്ന വ്യക്തിക്ക് ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എറണാകുളത്ത് നിന്ന് ജൂലൈ 17 ന് സുഹൃത്തുക്കളോടൊപ്പം സ്വന്തം കാറിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.

6. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (21). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

7.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(48). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

8.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(32). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

9.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(30). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.

10. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(38). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

*വിദേശത്ത് നിന്ന് എത്തിയവർ*

1. ജൂലൈ ആറിന് ദമാമിൽ നിന്നെത്തിയ ഏലപ്പാറ സ്വദേശി(43). കൊച്ചിയിൽനിന്ന് ടാക്സിയിൽ ഏലപ്പാറ എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

2. ജൂലൈ ഒന്നിന് ഷാർജയിൽ നിന്നെത്തിയ കഞ്ഞിക്കുഴി സ്വദേശി(30). കൊച്ചിയിൽനിന്ന് ടാക്സിയിൽ കഞ്ഞിക്കുഴിയിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

*ആഭ്യന്തര യാത്ര*

1. ജൂലൈ എട്ടിന് തേനിയിൽ നിന്നെത്തിയ ചക്കുപള്ളം അണക്കര സ്വദേശി(50). ചികിത്സാ ആവശ്യത്തിനായി കുമളി ചെക്ക് പോസ്റ്റ്‌ വഴി ടാക്സിയിൽ തേനി മെഡിക്കൽ കോളേജിൽ പോയി അന്ന് തന്നെ തിരിച്ചു വന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

2. ജൂലൈ 14ന് കമ്പത്ത് നിന്നെത്തിയ അയ്യപ്പൻകോവിൽ സ്വദേശി(52). കമ്പത്ത് നിന്നും സ്വന്തം വാഹനത്തിൽ കുടുംബത്തോടൊപ്പം (no.03) കുമളി ചെക്ക് പോസ്റ്റ് വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.

3. ജൂലൈ 14ന് കമ്പത്ത് നിന്നെത്തിയ അയ്യപ്പൻകോവിൽ സ്വദേശി(75). കമ്പത്ത് നിന്നും ബന്ധുവിനൊപ്പം (no.2) കാറിൽ കുമളി ചെക്ക് പോസ്റ്റ് വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.

4. ജൂലൈ അഞ്ചിന് ചെന്നൈയിൽ നിന്നെത്തിയ ദേവികുളം കുറ്റിയാർവാലി സ്വദേശിനി (15). ചെന്നൈയിൽ നിന്ന്
കുടുംബത്തോടൊപ്പം ടാക്സിയിൽ കുമളി ചെക്പോസ്റ്റ് വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.

5. ജൂലൈ പതിനഞ്ചിന് കൊൽക്കത്തയിൽ നിന്നെത്തിയ അറക്കുളം സ്വദേശി(28). കൊൽക്കത്തയിൽ നിന്ന് ആറ് യാത്രക്കാർക്കൊപ്പം ബസിൽ ഭുവനേശ്വറും പിന്നീട് മറ്റൊരു ബസിൽ എറണാകുളത്തും അവിടെ നിന്ന് സ്വന്തം വാഹനത്തിലും എത്തി. വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

6.ജൂലൈ ഒമ്പതിന് ബാംഗ്ലൂർ നിന്നെത്തിയ കുമളി സ്വദേശിനി(64). ബാംഗ്ലൂരിൽ നിന്നും മകനോടൊപ്പം ടാക്സിയിൽ കുമളി ചെക്പോസ്റ്റ് വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.

7.ജൂലൈ പന്ത്രണ്ടിന് തൂത്തുക്കുടിയിൽ നിന്നെത്തിയ മറയൂർ സ്വദേശി(31). ടാക്സിയിൽ കുമളി ചെക്പോസ്റ്റ് വഴി മറയൂരിലെത്തി. കോവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്നു.

8. ജൂലൈ ഏഴിന് ബാംഗ്ലൂരിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (27). ബാംഗ്ലൂരിൽ നിന്നും ടാക്സിയിൽ കുമളി ചെക്പോസ്റ്റിലൂടെ എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

FOLLOW US: pathram online

Similar Articles

Comments

Advertisment

Most Popular

13 വയസുകാരി പ്രസവിച്ച സംഭവം; 16 വയസ്സുകാരനായ സഹോദരന്‍ അറസ്റ്റില്‍

പാലക്കാട് മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. 16 വയസുള്ള സഹോദരനാണ് 13 കാരിയെ പീഡിപ്പിച്ചത്. പ്രതിയെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. സിനിമാ...

പി.സിക്കെതിരായ കേസ്:ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍, പീഡനം ഫെബ്രുവരി പത്തിനെന്ന് FIR;

തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്....

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ...