കോട്ടയം: കോവിഡ് നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് സ്വദേശി കൃഷ്ണപ്രിയ (20) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പാണു കൃഷ്ണപ്രിയ റഷ്യയില്‍നിന്ന് എത്തിയത്. കോവിഡ് പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചിരുന്നു
കോവിഡ് നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
Similar Articles
വിവാഹ ആലോചനയുമായി മലയാളി പെൺകുട്ടികളുടെ വീടുകളിലെത്തി നേരിട്ടു ചോദിക്കും..!!! 72 മലയാളി പെൺകുട്ടികളെ വിവാഹംചെയ്ത് അതിഥിത്തൊഴിലാളികൾ… !!! ബ്രോക്കർമാർ വഴിയും വിവാഹാലോചന…!!! റേഷൻകാർഡും മറ്റു രേഖകളുമുണ്ട്…!!! 3000 പേർ വോട്ടർ പട്ടികയിലും…!! ലൈഫ്...
കൊച്ചി: സംസ്ഥാനത്ത് 72 അതിഥിത്തൊഴിലാളികൾ മലയാളി പെൺകുട്ടികളെ വിവാഹം ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട്. എഐടിയുസി നേതൃത്വം നൽകുന്ന നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് 72 പേരും. വിവാഹാലോചനയുമായി...
നെയ്യാറ്റിൻകര ഗോപന്റെ ഹൃദയവാൽവിൽ രണ്ട് ബ്ലോക്ക്, കാലുകളിൽ പ്രമേഹം ബാധിച്ച മുറിവുകൾ, മരണകാരണം അസുഖമാണോയെന്നറിയാൻ ആന്തരിക പരിശോധഫലം വരണം- ഫോറൻസിക് ഡോക്ടർമാർ
തിരുവനന്തപുരം: സമാധി വിവാദത്തെ തുടർന്ന് കല്ലറ തുറന്ന് പുറത്തെടുത്ത നെയ്യാറ്റിൻകര ഗോപൻ്റെ പോസ്റ്റു മോർട്ടം റിപ്പോർട്ടുകൾ പുറത്ത്. ഗോപന്റെ ഹൃദയ വാൾവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു....